POLITICS
ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന് എംഎല്‍എ
പിണറായിയുടെ വിജിലന്‍സ് അന്വേഷണത്തില്‍ സിപിഎമ്മിന് പോലും വിശ്വാസമില്ല. ആടിനെ പട്ടിയാക്കുന്ന അന്വേഷണ സംഘമായി വിജിലന്‍സിനെ മാറ്റിക്കഴിഞ്ഞു
28 April 2023
കെല്‍ട്രോണ്‍ എന്ന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനം അഴിമതിയുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. കെല്‍ട്രോണ്‍ സര്‍ക്കാരിന്റെതായി ഏറ്റെടുത്തിട്ടുള്ള എല്ലാ കരാ...
സര്‍ക്കാര്‍ ജോലി വേണോ പൊതുജനത്തെ കൊള്ളയടിച്ച് മുന്‍പരിചയം വേണമെന്ന് പി എസ് സി നോട്ടിഫിക്കേഷനില്‍ ഇടംപിടിക്കുന്ന കാലവും വിദൂരമല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്
28 April 2023
മോട്ടോര്‍ വാഹനവകുപ്പിനെ കൊണ്ട് പണം പിരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന വിരട്ടലും വിലപേശലും ചെറുതല്ലെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മോട്ടോര്‍ വാഹനങ്ങളെ തടഞ്ഞു നിറുത്തി എന്തെങ്കിലും പറഞ്ഞ് പണം പിര...
AI ക്യാമറകള്‍ തൂക്കിയത് കെ-ഫോണിനെ. ശിവശങ്കറേയും പിണറായിയേയും രക്ഷിക്കാന്‍ കേന്ദ്രം.
26 April 2023
ജനത്തിന്റെ കീശ കൊള്ളയടിക്കാന്‍ സ്ഥാപിച്ച എ.ഐ ക്യാമറകള്‍ ഇപ്പോള്‍ സ്ഥാപിച്ചവരെ തന്നെ കുഴിയില്‍ വീഴ്ത്തിയിരിക്കുകയാണ്. ക്യാമറയുടെ കരാര്‍ മുതല്‍ നടത്തിപ്പ് വരെ അടിമുടി അഴിമതിയാണെന്ന വിവരങ്ങളാണ് പുറത്തു വ...
അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ സ്വന്തം വിജിലന്‍സിനെ കൊണ്ട് അന്വേഷിച്ച് തടിതപ്പുന്ന സ്ഥിരം ശൈലിയാണുള്ളത്. നിര്‍മ്മിത ബുദ്ധി ക്യാമറ സ്ഥാപിച്ച കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്
26 April 2023
സിപിഎം കേരള ഘടകവും പിണറായി സര്‍ക്കാരും കേരളത്തില്‍ നടത്തുന്ന എല്ലാ വികസന പദ്ധതികളുടെ പിന്നിലും വ്യക്തമായ അഴിമതി ലക്ഷ്യമുണ്ടെന്ന വിവരങ്ങളാണ് കുറച്ചു കാലമായി കേരളം ചര്‍ച്ച ചെയ്യുന്നത്. അതായത് ഏത് പദ്ധതി...
പിണറായി വിജയന്റെ ആര്‍ട്ടിഫിഷ്യല്‍ ക്യാമറയ്ക്കെതിരെ കെ.ബി .ഗണേശ് കുമാര്‍ എംഎല്‍എയും എത്തിയതോടെ ക്യാമറ പരിപാടിയില്‍ ഇടതുപക്ഷത്തെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വരികയാണ്
25 April 2023
പിണറായി വിജയന്റെ ആര്‍ട്ടിഫിഷ്യല്‍ ക്യാമറയ്ക്കെതിരെ കെ.ബി .ഗണേശ് കുമാര്‍ എംഎല്‍എയും എത്തിയതോടെ ക്യാമറ പരിപാടിയില്‍ ഇടതുപക്ഷത്തെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വരികയാണ്. ഗണേശ് കുമാര്‍ കഴിഞ്ഞ ദിവസമാണ്...
ക്രിസ്ത്യാനികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമതിരെ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളേയും മറന്നു കൊണ്ട് ബിഷപ്പുമാര്‍ കൂട്ടത്തോടെ ബിജെപി അനുകൂല നിലപാടുകള്‍ പരസ്യമാക്കിയത് ഇടത് വലതു മുന്നണികളെയും വെട്ടിലാക്കിയിരിക്കുകയാണ്.
24 April 2023
നരേന്ദ്രമോദിയും ക്രിസ്തീയ മതമേലധ്യക്ഷന്മാരും തമ്മില്‍ നടത്താന്‍ പോകുന്ന കൂടിക്കാഴ്ചയില്‍ അതീവ സന്തോഷത്തിലാണ് ക്രിസ്തുമത വിശ്വാസികള്‍. സഭകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിച്ചതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കോടികള്‍ എങ്ങനെ തട്ടാമെന്ന പുതിയൊരു സൂത്രവിദ്യ കൂടി കേരളത്തില്‍ സിപിഎം അവതരിപ്പിച്ചിരിക്കുകയാണ്. അഴിമതി നടത്താന്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് പിന്നാലെ സിപിഎം അവതരിപ്പിച്ചിരിക്കുന്ന പുതിയ ആര്‍ട്ടിഫിഷ്യല്‍ പദ്ധതി നാനാതുറകളില്‍ നിന്നും മികച്ച കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്
24 April 2023
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിച്ചതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കോടികള്‍ എങ്ങനെ തട്ടാമെന്ന പുതിയൊരു സൂത്രവിദ്യ കൂടി കേരളത്തില്‍ സിപിഎം അവതരിപ്പിച്ചിരിക്കുകയാണ്. അഴിമതി നടത്താന്‍...
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഏത് മന്ത്രി എത്തുന്നുവെന്നത് തങ്ങൾക്ക് വിഷയമല്ല; മോദിയുടെ സന്ദർശനം ജനങ്ങൾ ഏറ്റെടുത്തതിനാൽ ബാക്കി കാര്യങ്ങളെല്ലാം അപ്രസക്തമാണ്; അനൗദ്യോഗിക പരിപാടികളായതിനാലാണ് ഗവര്‍ണര്‍ സ്വീകരിക്കാനെത്താത്തത്; തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
24 April 2023
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. എന്നാൽ അദ്ദേഹത്തെ സ്വീകരിക്കാൻ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും എത്തില്ല എന്ന വിവരം നാം അറിഞ്ഞു കഴിഞ്ഞു. ഇപ്പോൾ ഇതാ ഈ വിഷയത്ത...
ഗുണമേന്മയുള്ള. വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്; സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള ഇടപെടലുകളിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ എൽഡിഎഫ് സർക്കാർ നശിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
23 April 2023
സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള ഇടപെടലുകളിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ എൽഡിഎഫ് സർക്കാർ നശിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വസ്തുതകള്‍ പറയുമ്പോള്‍ വൈകാരികമാക്കി മ...
കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നുണ്ട്; പക്ഷേ പിന്നീട് 232 കോടി രൂപയുടെ പദ്ധതി ആയതെങ്ങനെ? എ.ഐ. ക്യാമറകള്‍ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്തല
23 April 2023
എ.ഐ. ക്യാമറകള്‍ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ അടിമുടി ദുരൂഹതയുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം . കെല്‍ട്രോണ്‍ ഉപകരാര്‍ നല്കിയ കമ്പനിക്ക് ഇതില്‍ മുന്‍പരിചയമില്ല,മാനദണ...
സിപിഎമ്മിനും പിണറായി വിജയനും കേരളത്തില്‍ എന്തു ചെയ്യാം. എന്തും ചെയ്യാമെന്നാല്‍ താന്തോന്നിത്തരം മുതല്‍ അഴിമതി വരെ നടത്താം. ആരും ചോദിക്കരുത്. ചോദിക്കുന്നവരെ ചാപ്പകുത്തി മുട്ടുകാലേല്‍ നടത്തിക്കാന്‍ പര്യാപ്തമായ പോലീസിനെയും സര്‍ക്കാര്‍ തീറ്റിപോറ്റുന്നുണ്ട്
21 April 2023
സിപിഎമ്മിനും പിണറായി വിജയനും കേരളത്തില്‍ എന്തു ചെയ്യാം. എന്തും ചെയ്യാമെന്നാല്‍ താന്തോന്നിത്തരം മുതല്‍ അഴിമതി വരെ നടത്താം. ആരും ചോദിക്കരുത്. ചോദിക്കുന്നവരെ ചാപ്പകുത്തി മുട്ടുകാലേല്‍ നടത്തിക്കാന്‍ പര്യാ...
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി ന്യൂനപക്ഷ സമുദായങ്ങളുമായി അടുക്കുന്നത്. സിപിഎമ്മും ന്യൂനപക്ഷ സമുദായങ്ങളുമായി അടുപ്പം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. യുഡിഎഫിനോട് അടുപ്പമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ അകലാതിരിക്കാന്‍ ജാഗ്രത വേണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു
20 April 2023
ന്യൂനപക്ഷ വിഭാഗങ്ങളുമായി ബിജെപി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ താഴേത്തട്ടു മുതല്‍ മത സമുദായ നേതാക്കളെ കാണും. കെപിസിസി രാഷ്ട്രീയ സമിതി യോഗത്തിലാണ് തീരുമാനം. ബിജ...
കെ.എസ്.ആര്.ടി.സിയില്‍ ടിക്കറ്റ് വരുമാനം കൂടിയിട്ടും ശമ്പളം നല്‍കില്ലെന്ന നിലപാട് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്; മറ്റെല്ലാ ചെലവുകളും കഴിഞ്ഞ ശേഷം ശമ്പളം നല്കിയാല് മതിയെന്ന സമീപനമാണ് കെ.എസ്.ആര്.ടി.സിയും സര്‍ക്കാരും സ്വീകരിക്കുന്നത്; ഇത് അംഗീകരിക്കാനാകില്ല; കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
20 April 2023
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെ.എസ്.ആര്.ടി.സിയില്‍ ടിക്കറ്റ് വരുമാനം കൂടിയിട്ടും ശമ്പളം നല്‍കില്ലെന്ന നിലപാട് ജീവനക്കാരോടുള്ള വെല്ലു...
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ അനുഭവകുറവും കാര്യങ്ങള്‍ പഠിക്കാനെടുക്കുന്ന സമയവും കാരണം ഫയലുകള്‍ പലതും തീര്‍പ്പാക്കാനാവാത്ത അവസ്ഥയാണ്. ഫയലുകള്‍ കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് അയയ്ക്കുന്ന പ്രവണത കൂടിവരികയാണ്. ഭരണത്തെ നിയന്ത്രിക്കുന്ന സിപിഎം പാര്‍ട്ടി സംവിധാനത്തിന്റെ അമിതമായ ഇടപെടല്‍ കാരണം പല ഉദ്യോഗസ്ഥരും ഫയലുകള്‍ മാറ്റി വെയ്ക്കുന്നുണ്ട്
20 April 2023
കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ ഭരണമോ ഉദ്യോഗസ്ഥ ഭരണമാണോയെന്ന കാര്യത്തില്‍ വര്‍ഷങ്ങളായി അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇതുരണ്ടുമല്ല സിപിഎം ഭരണമാണ് നടക്കുന്നതെന്നും ചിലര്‍ പറയുന്നുണ്ട്. ആഭ്യന്തരവകു...
റബര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ എത്തുമ്പോൾ കോട്ടയത്ത് റബറിന് 300 രൂപ വില പ്രഖ്യാപിക്കണം; ആഞ്ഞടിച്ച് കെ സുധാകരന് എംപി
17 April 2023
റബര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ എത്തുമ്പോള്‍, കേരളത്തിലെ കര്‍ഷകര്‍ കാത്തിരിക്കുന്നതും ബിജെപി നേതാക്കള്‍ ഉറപ്പുനല്കിയതുമായ ഒരു കിലോ റബറിന് 3...
"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!
മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..
കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ




















