ഏറ്റവുമധികം ആളുകൾ ഐഎസ്സിലേക്ക് പോയത് കേരളത്തിൽ നിന്ന്; ഐഎസ്സിന്റെ ആദ്യ ഇന്ത്യക്കാരനായ സുയിസൈഡ് ബോംബർ മലയാളി മതം മാറ്റപ്പെട്ട മലയാളി സ്ത്രീകൾ അഫ്‌ഗാനിസ്ഥാനിലെ ജയിലിൽ നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ട് രൂപം കൊണ്ടതും തഴച്ചു വളർന്നതും കേരളത്തിൽ; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ

ഏറ്റവുമധികം ആളുകൾ ഐഎസ്സിലേക്ക് പോയത് കേരളത്തിൽ നിന്ന് ഐഎസ്സിന്റെ ആദ്യ ഇന്ത്യക്കാരനായ സുയിസൈഡ് ബോംബർ മലയാളി മതം മാറ്റപ്പെട്ട മലയാളി സ്ത്രീകൾ അഫ്‌ഗാനിസ്ഥാനിലെ ജയിലിൽ നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ട് രൂപം കൊണ്ടതും തഴച്ചു വളർന്നതും കേരളത്തിൽ. നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഏറ്റവുമധികം ആളുകൾ ഐഎസ്സിലേക്ക് പോയത് കേരളത്തിൽ നിന്ന് ഐഎസ്സിന്റെ ആദ്യ ഇന്ത്യക്കാരനായ സുയിസൈഡ് ബോംബർ മലയാളി മതം മാറ്റപ്പെട്ട മലയാളി സ്ത്രീകൾ അഫ്‌ഗാനിസ്ഥാനിലെ ജയിലിൽ നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ട് രൂപം കൊണ്ടതും തഴച്ചു വളർന്നതും കേരളത്തിൽ.
ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതികൾ മദനിയും തടിയന്റവിട നസീറും ഉൾപ്പെടെയുള്ള മലയാളികൾ. ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി .
മുൻ മുഖ്യമന്ത്രി ഇകെ നായനാരെ വധിക്കാനുള്ള ഗൂഢാലോചന കേസ് അട്ടിമറിക്കപ്പെട്ടത് കേരളത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകന്റെ കൈ വെട്ടിയത് കേരളത്തിൽ അർധോക്തിയിൽ പറഞ്ഞു നിർത്തുന്നതിന് പകരം അമിത് ഷാ ഇങ്ങനെ എണ്ണി എണ്ണി പറയണമായിരുന്നു എന്നാണോ പിണറായി വിജയൻ ഉദ്ദേശിച്ചത് ?
https://www.facebook.com/Malayalivartha