Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

14 JUNE 2026 06:53 PM ISTമലയാളി വാര്‍ത്ത
വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തിൽ പ്രതികരിച്ച് വി.മുരളീധരന്‍ എംഎല്‍എ. ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് അദ്ദേഹം പറഞ്ഞു . വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വൈസ് ചാന്‍സലര്‍മാര്‍ ആര്‍എ...

ബ്രഹ്‌മപുരത്ത് ഹെലിഹോപക്ടറിലെങ്കിലും ഒന്ന് വന്ന് നോക്കാമായിരുന്നു. പൊതുജനങ്ങളുടെ പൈസയ്ക്ക് വാടകയ്‌ക്കെടുത്ത ഹെലികോപ്ക്ടറില്‍ കറങ്ങി നടക്കുമ്പോള്‍ അവര്‍ മരിച്ചു വീഴുന്നതു കൂടെ വന്ന് നോക്കാമായിരുന്നില്ലേ

13 March 2023

ഇന്നലെ ഏഷ്യാനെറ്റ് ചാനലിന്റെ അന്തിചര്‍ച്ച ക്യാപ്ടനെ കണ്ടവരുണ്ടോയെന്ന് വിഷയത്തിലാണ്. രാവിലെ മുതല്‍ ഏ്ഷ്യാനെറ്റ് അതിന്റെ പ്രെമോയോ കാണിച്ചു കൊണ്ടിരുന്നു. അപ്പോഴൊന്നും ക്യാപ്ടന്‍ രായാവിനെയോ സഹക്യാപ്ടന്‍ മ...

ഏത് പുല്ലന്‍ വന്നാലും ഇത് തടയാന്‍ പറ്റില്ല: അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ ഹൈക്കോടതിയെ വെല്ലുവിളിച്ച് എം എം മണി എം എല്‍ എ: സൂര്യന് താഴെയുള്ള ഒരു ശക്തിക്കും പാര്‍ക്ക് നിര്‍മാണം തടയാനാകില്ല...

13 March 2023

സംസ്ഥാന സര്‍ക്കാരിനെയും കോടതിയേയും മൂന്നാറിലെ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ വെല്ലുവിളിച്ച് സി പി എം. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സി പി എം നേതൃത്വത്തില്‍ പുന...

മുഖ്യമന്ത്രിയേയും കുടംബത്തേയും നിരവധി തവണ പരസ്യമായി ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഞങ്ങള്‍ക്ക് വേറെ പണിയുണ്ടെന്നും പറയുന്നത് നല്ല കമ്മ്യൂണിസ്റ്റ് നയമായി കൂട്ടാം. എന്നാല്‍ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ നൂറ്റി പത്തൊന്‍പ് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഇതേ മുഖ്യമന്ത്രിയെ അപകീര്‍്ത്തിപ്പെടുത്തിയന്നെ് ആരോപിച്ചാണ്.

12 March 2023

മാനഭിമാങ്ങളുടെ കണക്കെടുപ്പാണിപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ അപശബ്ദം ഉയര്‍ന്നാല്‍ പോലും അവരെയെല്ലാം ജയിലിനുള്ളിലാക്കുന്ന മുഖ്യമന്ത്രിയും സിപിഎം സഖാക്കളുമുള്...

ആഴ്ചയില്‍ മൂന്നുനാലു ദിവസമല്ല, 365 ദിവസംനിന്നു പ്രവര്‍ത്തിച്ചാലും തെറ്റില്ല. ബിജെപിയുടെ വര്‍ഗീയനിലപാടിന് തൃശൂരുകാര്‍ വഴങ്ങുമെന്നു കരുതുന്നില്ല.

12 March 2023

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു തൃശൂരിലെത്തുന്നു. ബിജെപിയുടെ ഏറ്റവും സ്വധീനമുള്ള മണ്ഡലങ്ങളിലൊന്നായി തൃശ്ശൂരില്‍ നിന്ന് കേരളത്തിന്റെ തിരഞ്ഞെടുപ്പ് പൂരത്തിന് തിരികൊളുത്തുകയാണ് ലക്ഷ്യം. അമിത് ഷായു...

ഒരു വട്ടം സ്വപ്‌ന ആരോപണം ഉന്നയിച്ചപ്പോൾ ഗോവിന്ദന്‍ മാസ്റ്റര്‍ മാനനഷ്ടക്കേസ് കൊടുക്കാമെന്നെങ്കിലും പറഞ്ഞു; സ്വപ്‌ന സുരേഷിനെതിരെ ആയിരം വട്ടം മാനനഷ്ടക്കേസ് കൊടുക്കുമെന്നു വെല്ലുവിളിച്ച് എംവി ഗോവിന്ദന്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി; തുറന്നടിച്ച് കെ സുധാകരന്‍ എംപി

11 March 2023

സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്ന് കെ സുധാകരന്‍ എംപി. സ്വപ്‌ന സുരേഷിനെതിരേ ആയിരം വട്ടം മാനനഷ്ടക്കേസ് കൊടുക്കുമെന്നു വെല്ലുവിളിച്ചാണ് എംവി ഗോവിന്ദന്‍ മാസ്റ്റ...

മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണം; ആരോപണം തെറ്റെങ്കിൽ മാന നഷ്ടത്തിന് കേസ് കൊടുക്കണം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ മുരളീധരൻ

11 March 2023

സ്വപ്നയുടെ ആരോപണത്തിൽ പ്രതികരിച്ച് കെ മുരളീധരൻ രംഗത്ത് വന്നിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരിക്കുകയാണ് കെ മുരളീധരൻ. മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണ...

മനീഷ് സിസോദിയ അറസ്റ്റിൽ കത്തയച്ചവരെല്ലാം അഴിമതിക്കാർ; നാളെ തങ്ങൾക്കെതിരായ കേസുകളിലും സമാനമായ നടപടിയുണ്ടാകുമെന്ന ഭയത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ഒന്നിച്ചു നീങ്ങുന്നത്; തുറന്നടിച്ച് കെ.സുരേന്ദ്രൻ

10 March 2023

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ദില്ലി മദ്യനയത്തിലെ അഴിമതി കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച പ്രതിപക്ഷ നേതാക്കൾ എല്ലാവരും അഴിമതി ആരോപണവിധേയരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷ...

സ്വപ്നയെ ഈ ഘട്ടത്തിൽ അവിശ്വസിക്കേണ്ടതില്ല; സ്വപ്ന പറയുന്നത് തള്ളിക്കളയാനാകില്ല; സിപിഎം നിയമ നടപടി സ്വീകരിക്കാൻ ഇപ്പോഴും തയ്യാറായിട്ടില്ല; ഇതുവരെ മാന നഷ്ട കേസ് പോലും മുഖ്യമന്ത്രി നൽകിയിട്ടില്ല; വിജേഷ് പിള്ളയുടെ ന്യായീകരണം വിശ്വാസയോഗ്യമല്ല; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

10 March 2023

സ്വപ്ന സുരേഷിൻറെ നിർണായകമായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തന്റെ നിലപാടുകൾ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരിക്കുകയാണ്. സ്വപ്നയെ ഈ ഘട്ടത്തിൽ അവിശ്വസിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ നേതാവ്...

സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ഗോവിന്ദന്‍ മറുപടി പറയണം; 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ച തെളിവെന്ത്?'

09 March 2023

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. ആരാണ് വിജയ് പിള്ള? എന്താണ് 30 കോട...

നേതാക്കളുടെ വാവിട്ട വാക്കുകള്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിന്റെ പേരിനെ അല്‍ഖായിദ തലവനായിരുന്ന ബിന്‍ ലാദനുമായി താരതമ്യം ചെയ്ത് എം.വി.ജയരാജന്‍ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു രംഗത്തിറങ്ങേണ്ടി വന്നു.

09 March 2023

നേതാക്കള്‍ സൂക്ഷ്മതയില്ലാതെ നടത്തുന്ന വാക്പ്രയോഗങ്ങളില്‍ വലഞ്ഞ് സിപിഎം നേതൃത്വം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഉപയോഗിച്ച വാക്കുകളാണു പാര്‍ട്ടിക്കു തലവേദനയായിരിക്...

ഇഡി രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത സി.എം.രവീന്ദ്രന്റൈ രണ്ട് ഫോണുകളും ഇഡി ടാപ്പ് ചെയതിരുന്നു. രക്ഷപ്പെടലിനായി രവീന്ദ്രന്‍ നടത്തിയ ഫോണ്‍ വിളികളില്‍ നിന്ന് ഇഡി എല്ലാം വ്യക്തമാക്കി കഴിഞ്ഞതായാണ് അറിവ്. അടുത്ത ചോദ്യം ചെയ്യലില്‍ അറസ്റ്റുണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

09 March 2023

ലൈഫ് മിഷന്‍ കോഴ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ യാതൊരുവിധ ദയയ്ക്കും പിണറായി വിജയനോ, കേരള സര്‍ക്കാരിനോ അര്‍ഹതയില്ലെന്ന ഓര്‍മ്മപ്പെടുത്തലിലൂടെയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുന്നോട്ട് പോകുന്നത്. ഇഡി യ...

കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ ചുരുട്ടികൂട്ടിയവർ അഴിക്കുള്ളിലാകും...

09 March 2023

കൊല്ലത്ത് പൊലീസ് നോക്കിനിൽക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചത് കഴിഞ്ഞ മാസം 21 ന് ആയിരുന്നു. അക്ഷരാർത്ഥത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ചിന്നക്കടയിൽ വച്ച് ഡി.വൈ.എഫ...

രണ്ടാം ദിനവും മൊഴികളിൽ വൈരുധ്യം: ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിന് സാധ്യത: രവീന്ദ്രന് കുരുക്കാകുന്നത് യു. വി ജോസിന്റെ മൊഴി..

09 March 2023

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസം ഇ.ഡിയ്ക്ക് മുമ്പിൽ ഹാജരായിരുന്നു. പത്തു മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ തുടർന്നത്. രണ്ടാം ദിനവും മൊഴ...

Malayali Vartha Recommends