Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

08 AUGUST 2026 11:13 AM ISTമലയാളി വാര്‍ത്ത
മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ നിർത്തുകയില്ലെന്നും പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ. ഷിജിന്റെ കുടുംബാംഗങ്ങൾ, ഇടവക വികാരി ഫാദർ സന്തോഷ്, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി അഞ്ചുതെങ്ങ് സെന്റ് പീ...

മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയി; സർക്കാരാണ് ഇതിന് ഉത്തരവാദി; വിധിക്കെതിരെ സർക്കാർ ജില്ലാ സെക്ഷൻ കോടതിയിൽ അപ്പീൽ സമർപ്പിക്കണം; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

05 April 2023

മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധിക്കെതിരെ സർക്കാർ ജില്ലാ സെക്ഷൻ കോടതിയിൽ അപ്പീൽ സമർപ്പിക്കണമെന്നും അ...

2014 മെയ്‌ 26 നാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്; കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഒരവധി പോലും അദ്ദേഹം എടുത്തിട്ടില്ല; അമ്മ മരിച്ച ദിവസം പോലും അതിന് മാറ്റമുണ്ടായില്ല; സാധാരണക്കാരനെപ്പോലെ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ ആംബുലൻസിൽ അമ്മയുടെ മൃതദേഹവുമായി ശ്മാശാനത്തിലേക്ക് പോയ നരേന്ദ്ര മോദിയെ നാം കണ്ടു; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ

02 April 2023

2014 മെയ്‌ 26 നാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുന്നത് . വർഷം ഒമ്പതായി . ഇതിനിടയിൽ 2019 ൽ വീണ്ടുമൊരിക്കൽ കൂടി വർദ്ധിത ഭൂരിപക്ഷത്തോടെ ഇന്ത്യൻ ജനത മോദിയെ തങ്ങളുടെ നായകന...

പ്രതികാര നടപടിയുടെ ഭാഗമായ മാനനഷ്ടകേസിന്റെ പുറത്താണ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി നടപടി; എ.രാജയെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പട്ടികജാതി സംവരണതത്വങ്ങള്‍ അട്ടിമറിച്ച ക്രിമിനില്‍ കുറ്റത്തിന്റെ പേരിലാണ് കോടതി അയോഗ്യത കല്‍പ്പിച്ചത്; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും രാജയെയും താരത്മ്യം ചെയ്ത എം.വി.ഗോവിന്ദന്‍മാസ്റ്ററുടെ നടപടി ബാലിശമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

02 April 2023

പ്രതികാര നടപടിയുടെ ഭാഗമായ മാനനഷ്ടകേസിന്റെ പുറത്താണ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി നടപടി. എന്നാല്‍ എ.രാജയെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പട്ടികജാതി സംവരണതത്വങ്ങള്‍ അട്ടിമറിച്ച ക്രിമിനില്‍ കുറ്...

മരുമോന്‍ മന്ത്രിയുടെ ബല്ലാത്ത സ്‌നേഹം കേസും ജയിലും കലാകാരന്മാരുടെ നെഞ്ചത്തടിച്ചു.

01 April 2023

ജനുവരി ആദ്യവാരം കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന അവതരണ വിവാദത്തില്‍ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതാണ് പുതിയ സംഭവ വികാസം. കലാസൃഷ്ടി തയ്യാറാക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ട...

ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടം: സിപിഎം

31 March 2023

കേരളത്തിൽ കേന്ദ്ര ഏജൻസികൾക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളെ എതിർക്കുന്നതിൽ കോൺഗ്രസിന് ചാഞ്ചാട്ട മനോഭ...

സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിൻ്റെ വനിതാ നേതാക്കൾക്കെതിരെയുള്ള ഒരു ജനറൽ സ്റ്റേറ്റ്മെൻ്റ് മാത്രമാണത്; പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്രസ്താവനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

29 March 2023

പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്രസ്താവനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിൻ്റെ വനിതാ നേത...

ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്; ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നിൽ; 2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്രസർക്കാരിൻ്റെ ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

29 March 2023

2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്രസർക്കാരിൻ്റെ ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് ജില്ലയ...

അപകീർത്തിക്കേസിൽ വയനാട് എം പിയായിരുന്ന രാഹുൽ ഗാന്ധി അയോഗ്യനായ സാഹചര്യത്തിൽ തിടുക്കത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല; ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ മതി; നിർണായകമായ തീരുമാനവുമായി മുഖ്യ ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ

29 March 2023

അപകീർത്തിക്കേസിൽ വയനാട് എം പിയായിരുന്ന രാഹുൽ ഗാന്ധി അയോഗ്യനായതോടെ ഉപതെരഞ്ഞെടുപ്പ് എന്ന സ്വപ്നം മനസിൽ കണ്ട്, സ്ഥാനാർഥി പട്ടം തയ്ച്ച് വച്ച് അണിഞ്ഞൊരുങ്ങാൻ കാത്തിരുന്നവർക്ക് കനത്ത തിരിച്ചടി. വയനാട്ടിൽ ഉപ...

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്

29 March 2023

നമ്മുടെ അയൽസംസ്ഥാനമായ കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന് പ്രഖ്യാപിച്ചു. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് നടക്കുക. വോട്ടെണ്ണൽ മേയ് 13ന്. ഭിന്നശേഷിക്കാർക്കും എൺപതു വ...

വലതു കൈയിലെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതം; എംആർഐ സ്കാനിംഗ് റിപ്പോർട്ട് പുറത്ത്; കെ കെ രമയ്‌ക്ക് എട്ടാഴ്ചത്തെ വിശ്രമം നിർദേശിച്ച് ഡോക്‌ടർമാർ; സൈബർ ആക്രമണം നടത്തിയവർക്ക് കനത്ത പ്രഹരം

29 March 2023

പരിക്കേറ്റ് കൈയ്ക്ക് പ്ലാസ്റ്ററിട്ട ശേഷം സിപിഎം അനുകൂല സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് വ്യാപകമായി കെ കെ രമയ്ക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ഇപ്പോൾ ഇതാ സൈബർ ആക്രമികൾ ചൂളി പോകുന്ന തരത്തിൽ എംആർഐ സ...

കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയ ഒരു സാധാരണക്കാരനെ പിടികൂടി മർദ്ദിച്ചു കൊന്നിരിക്കുന്നു പിണറായി വിജയന്റെ പോലീസ്; ഒരു കുടുംബത്തിന് തങ്ങളുടെ ആശ്രയത്തെ നഷ്ടപ്പെട്ടിരിക്കുന്നു; ആഭ്യന്തര മന്ത്രിയെയും കാക്കിക്കുള്ളിലെ ക്രിമിനലുകളെയും ജനം തെരുവിൽ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ല; പൊട്ടിത്തെറിച്ച് കെ സുധാകരൻ എം പി

27 March 2023

കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയ ഒരു സാധാരണക്കാരനെ പിടികൂടി മർദ്ദിച്ചു കൊന്നിരിക്കുന്നു പിണറായി വിജയന്റെ പോലീസ്. മുഖ്യമന്ത്രിയുടെ ഭാഷയിൽ ഇത് വെറും ഒരു ഒറ്റപ്പെട്ട സംഭവം മാത്രമായിരിക്കും. എന്നാൽ ഒരു...

പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞു; അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ

27 March 2023

അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേ...

സംസ്ഥാനസർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ സെക്രട്ടറിയിറ്റിലേക്ക് മാർച്ച് നടത്തി ബിജെപി; ഇന്ധന നികുതി വർദ്ധനവും വിലക്കയറ്റവും ഉൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ങളിൽ നിന്നും പിണറായി സർക്കാർ പിൻമാറണമെന്ന് ആവശ്യം

27 March 2023

ബിജെപിയുടെ സെക്രട്ടറിയേറ്റ് വളയൽ സമരം തുടങ്ങി. സംസ്ഥാനസർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെയാണ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. ഇന്ധന നികുതി വർദ്ധനവും വിലക്കയറ്റവും ഉൾപ്പെടെയുള്ള ...

Malayali Vartha Recommends