POLITICS
രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
രാഹുല്‍ ഗാന്ധിക്ക് സാങ്കേതിക വിഷയങ്ങളില്‍ ഒട്ടും വിവരമില്ല; കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് രാഹുലിന്റെ ശ്രമമെന്നും ബിജെപി
25 March 2018
പ്രധാന മന്ത്രിയുടെ ഔദ്യോഗിക ആപ്പായ നമോ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യുന്നവരുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്കു ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമാ...
കർണാടകയിൽ ബിജെപിക്ക് രക്ഷയില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റമെന്ന് ബിജെപി സര്‍വേ
25 March 2018
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്ന് ബിജെപി സര്‍വേ. കോൺഗ്രസിന്റെയും ബിജെപിയുടെയും അഭിമാന പോരാട്ടം നടക്കുന്ന കർണാടകയിൽ ഇരു മുന്നണികളും വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളാണ് നടത്...
'എന്റെ പേര് നരേന്ദ്ര മോദി, എന്റെ ഔദ്യോഗിക ആപ്പിൽ നിങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ ആ വിവരങ്ങൾ എല്ലാം അമേരിക്കൻ കമ്പനിയ്ക്ക് നൽകും'; നമോ ആപ്ലിക്കേഷനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
25 March 2018
പ്രധാന മന്ത്രിയുടെ ഔദ്യോഗിക ആപ്പായ നമോ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യുന്നവരുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്കു ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന...
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ മടിക്കുന്ന മോദി ധനികരുടെ കടങ്ങൾ എഴുതിത്തള്ളി; പാവപ്പെട്ട ജനങ്ങളുടെ കൈയിലുള്ള പണം തട്ടിയെടുത്ത് ധനികര്‍ക്ക് നല്‍കുകയാണ് ബിജെപി ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി
24 March 2018
രാജ്യത്തെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ മടിക്കുന്ന മോദി സർക്കാർ പൊതുജനത്തിന്റെ 2.5 ലക്ഷം കോടി രൂപ ധനികര്‍ക്കായി എഴുതിത്തള്ളിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ര...
പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം തങ്ങൾക്കുണ്ട്; അവിശ്വാസപ്രമേയം സര്‍ക്കാര്‍ അതിജീവിക്കുമെന്നും അമിത് ഷാ
24 March 2018
പാര്‍ലമെന്റില്‍ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയം സര്‍ക്കാര്‍ അതിജീവിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം...
എന്‍ഡിഎയിൽ നിന്ന് സഖ്യകക്ഷികൾ ഓരോന്നായി കൊഴിയുന്നു; ടിഡിപിക്ക് പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു
24 March 2018
തെലുങ്ക് ദേശം പാർട്ടി എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും ബിജെപി നേതൃത്വം നൽകുന്ന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ബംഗാളിൽ ഗൂര്‍ഖ ലാന്റിനായി വാദിക്കുന്ന പാർട്ടിയാണ് ...
ജെഡിഎസിന്റെ നാല് എംഎല്‍എമാര്‍ കോൺഗ്രസിലേക്ക്
24 March 2018
കർണാടകയിൽ ജെഡിഎസിന്റെ നാല് എംഎല്‍എമാര്‍ കോൺഗ്രസിലേക്ക്. സമീര്‍ അഹമ്മദ് ഖാന്‍, ശ്രീനിവാസമൂര്‍ത്തി, ഭീമ നായിക്, ചെലുവരായസ്വാമി എന്നിവരാണ് ജെഡിഎസിൽ നിന്നും രാജി വെച്ച് കോൺഗ്രസിനൊപ്പം ചേരുന്നത്. കഴിഞ്ഞ കു...
ബിഡിജെഎസിന്റെ തന്ത്രം ഫലം കാണുന്നു; ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബിഡിജെഎസിന് അര്‍ഹമായ പദവികള്‍ ലഭിക്കുമെന്ന് വി.മുരളീധരന്‍
24 March 2018
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബിഡിജെഎസിന് അര്‍ഹമായ പദവികള്‍ ബിജെപി നല്‍കുമെന്ന് രാജ്യസഭാ എംപിയും ബിജെപി നേതാവുമായ വി.മുരളീധരന്‍. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പ് നല്‍കിയിട...
മാണിയുമായുള്ള സഹകരണം കേരളത്തിലെ മാത്രം പ്രശ്‌നം; കേരള ഘടകം അനുയോജ്യമായ തീരുമാനമെടുക്കുമെന്നും യെച്ചൂരി
23 March 2018
കെ.എം. മാണിയുമായുള്ള സഹകരണത്തെ സംബന്ധിച്ച് കേരളത്തിലെ എൽ ഡി എഫ് നേതാക്കൾ അന്തിമ തിരുമാനമെടുക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാണിയുമായുള്ള സഹകരണത്തെ സംബന്ധിച്ച തർക്കം ഇടത് ...
അഴിമതി അവസാനിപ്പിക്കാന്‍ 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കണം; ഓണ്‍ലൈന്‍ ഇടപാടുകളെ ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും ചന്ദ്രബാബു നായിഡു
22 March 2018
നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ 2000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അഴിമതി അവസാനിപ്പിക്കാന്‍ 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കണം. ഓണ്‍...
ചെങ്ങന്നൂരിൽ മാണിയുടെ സഹായം വേണ്ട; നിലപാട് വ്യക്തമാക്കി സിപിഐ
22 March 2018
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ചെങ്ങന്നൂർ ഉപ...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ സഹകരണം സംബന്ധിച്ച് ഇടത് മുന്നണിയിൽ ഭിന്നാഭിപ്രായം; സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും
22 March 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിൽ ഇടത് മുന്നണിയില്‍ ഭിന്നത തുടരുന്നു. കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പാന്‍ സിപിഎം-സിപിഐ നേതാക്കള്‍ ഡൽഹിയിൽ നടത്തിയ ചര്‍ച്ച...
എകെജിക്കെതിരെ വന്നിട്ടുളള പരാമര്‍ശങ്ങള്‍ വിഡ്ഢിത്തങ്ങള്‍ മാത്രമാണ്; ഇത്തരം വിഡ്ഢിത്തരങ്ങള്‍ ചിന്താധാരയിലേക്ക് എടുക്കാന്‍ മാത്രം മോശക്കാരല്ല മലയാളികളെന്നും എം ടി
22 March 2018
എകെജിക്കെതിരെ വിടി ബല്‍റാം എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ എംടി വാസുദേവന്‍ നായര്‍. ഇത്തരം അധിക്ഷേപങ്ങള്‍ നിസാരങ്ങളായിട്ടുള്ള ഒച്ചപ്പാടുകളാവാനേ ന്യായമുള്ളൂ. ഓരോ കാലത്തും ഓരോ വിഡ്ഢിത്തങ്ങള്‍ പറ...
ബിഡിജെഎസിന്റെ തന്ത്രങ്ങൾ ഫലിച്ചു; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ബിജെപിയുടെ ഉറപ്പ്
22 March 2018
ബിഡിജെഎസിന് നൽകിയ വാഗ്ദാനങ്ങള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പാലിക്കുമെന്ന് ബിജെപിയുടെ ഉറപ്പ്. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തക പ്രകാശനത്തിനായി ഡല്‍ഹിയിലെത്ത...
തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടത് ബിജെപിയെ ബാധിക്കില്ല; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ 300ല്‍ അധികം സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ
22 March 2018
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 300ല്‍ അധികം സീറ്റ് നേടി ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപിയിലും എന്‍ഡിഎയിലും പ്രശ്നങ്ങൾ ഇല്ല. മുന്നണിയിലെ മറ്റു കക്ഷികളുമായി അ...
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...
രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്;വ്യാഴാഴ്ച സംഭവിക്കുന്നത്
കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..






















