Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കെ.എം മാണിയുടെ കൈയും കാലും പിടിച്ച് കോൺഗ്രസിലെത്തിക്കാൻ ശ്രമിക്കുന്ന യുഡിഎഫ് നേതാക്കൾ കർണാടകയുടെ തനിയാവർത്തനമോ ? കർണാടക കേരളത്തിൽ ആവർത്തിച്ചാൽ ആരാകും മുഖ്യമന്ത്രി മണിയോ കുഞ്ഞാപ്പയോ ?

22 MAY 2018 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‌ വന്‍തോതില്‍ നികുതി ഇളവ്‌ നല്‍കി മദ്യ വ്യവസായികള്‍ക്ക്‌ ലാഭമുണ്ടാക്കാനുള്ള നടപടിയാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

ലഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ

കെ.എം മാണിയുടെ കൈയും കാലും പിടിച്ച് കോൺഗ്രസിലെത്തിക്കാൻ യുഡിഎഫിന്റെ സമാരാദ്ധ്യരായ നേതാക്കൾ തയ്യാറായതോടെ കർണാടകത്തിൽ കോൺഗ്രസ് കാണിച്ച മാതൃക അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ കേരളത്തിലും ബാധകമാക്കേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പായി.

കർണാടകത്തിൽ കുമാരസ്വാമിയാണ് മുഖ്യമന്ത്രിയായതെങ്കിൽ കേരളത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയോ കെ-എം.മാണിയോ മുഖ്യമന്ത്രിയാകും. കാരണം കേരളത്തിൽ കോൺഗ്രസിനെക്കാളും ജനപിന്തുണയുള്ളത് ഇപ്പോൾ ലീഗിനും മാണിക്കുമാണ്. അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസിനെക്കാളും വോട്ട് മാണിക്കും ലീഗിനും ലഭിക്കുമെന്ന് ഇപ്പോൾ തന്നെ ഉറപ്പായി.

കർണാടകത്തിലേത് പോലെ പ്രാദേശിക സഖ്യങ്ങൾക്കാണ് ദേശീയ തലത്തിൽ കോൺഗ്രസ് മുൻകൈയെടുക്കുന്നതെന്ന് വ്യക്തമായി. രാഹുൽ ഗാന്ധിയുടെ ഉദ്ദേശ്യം തന്നെ അതാണ്. രാഹുലിന് ഇപ്പോൾ പ്രധാനമന്ത്രിയാകാൻ ധൃതിയില്ല. ഒരു പത്തു വർഷം കൂടി കാക്കാൻ അദ്ദേഹം തയാറാണ്. സോണിയാ ഗാന്ധിക്കും ഇത് തന്നെയാണ് നിലപാട്. കോൺഗ്രസിന്റെ രാശി ദേശീയ തലത്തിൽ മോശമാണ്. അതു കൊണ്ടു തന്നെ പ്രാദേശിക സഖ്യങ്ങളിലൂടെ കളം പിടിക്കാൻ കോൺഗ്രസ് ഉദ്ദേശിച്ചത്.

കേരളത്തിൽ മത്സരിക്കുന്ന സീറ്റുകളിലൊക്കെ ജയിക്കുന്ന പാർട്ടിയാണ് ലീഗും കേരള കോൺഗ്രസ് മാണിയും. അവർ വിചാരിക്കുന്നവർ കേരളം ഭരിക്കും എന്നതാണ് ഇന്നത്തെ അവസ്ഥ. ഇതാണ് ഇന്ത്യയിലെമ്പാടും നടക്കുന്നത്. എല്ലായിടത്തും പ്രാദേശിക നേതൃത്വങ്ങളാണ് ഭരണം ആര് നടത്തണമെന്ന് തീരുമാനിക്കുന്നത്. ചന്ദ്രബാബു നായിഡുവും മമത ബാനർജിയും മായാവതിയും കരുണാനിധിയും കുമാരസ്വാമിയും മുലായം സിംഗും ഉദാഹരണം. പ്രാദേശിക പാർട്ടികൾ അധികാരത്തിലെത്തിയാൽ മാത്രമേ അതത് സംസ്ഥാനങ്ങളിൽ ഗുണം ചെയ്യുന്ന സ്ഥിതിവിശേഷം നിലവിൽ വരികയുള്ളു. കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത് കൊണ്ടാണ് കേരളത്തിന് പ്രത്യേകിച്ചൊരു ഗുണവും ഉണ്ടാകാത്തത്. അതേ സമയം കരുണാനിധിയും മായാവതിയുമൊക്കെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് വികസന വസന്തം വാരിക്കോരിയെത്തിക്കുന്നു.

കേരളത്തിൽ കോൺഗ്രസ് തീരെ ദുർബലമാണ്. തികച്ചും ദുർബലമായ ഒരു സർക്കാരിനെ ഒരു കടലാസുകൊണ്ടു പോലും നേരിടാൻ രമേശിനാവുന്നില്ല.

അപ്പോഴും ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമോ എന്ന സംശയം പ്രകടിപ്പിക്കുന്നവർ ഉണ്ട്. കേന്ദ്രത്തിൽ കൂട്ടുമുന്നണി അധികാരത്തിലെത്തിയാൽ അതിന് എത്ര നാൾ ആയുസ് കാണുമെന്ന് അറിയില്ല. എന്നാൽ പൊതുവേ ദുർബലമായി കൊണ്ടിരിക്കുന്ന ബിജെപിയെ സംബന്ധിച്ചടത്തോളം അടുത്ത തെരഞ്ഞെടുപ്പിൽ മികച്ചൊരു പ്രതിപക്ഷമായി ദേശീയ തലത്തിൽ അവർക്ക് മാറാൻ കഴിയുമോ എന്ന് സംശയമാണ്. അങ്ങനെ വരുമ്പോൾ ഭരണപക്ഷം കൂടുതൽ ശക്തമാകും. പൊളിക്കാൻ ആളില്ലെങ്കിൽ പൊളിക്കാനുള്ള ശ്രമങ്ങളും കുറഞ്ഞിരിക്കും. അതു കൊണ്ടു തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാണിയെയോ കുഞ്ഞാലിക്കുട്ടിയെയോ കോൺഗ്രസ് ഉയർത്തി കാണിച്ചേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (42 minutes ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (1 hour ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (1 hour ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (1 hour ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (1 hour ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (1 hour ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (1 hour ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (1 hour ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (2 hours ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (2 hours ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (2 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (3 hours ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (3 hours ago)

Malayali Vartha Recommends