POLITICS
രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനുള്ള ആലോചനകള്‍ സജീവമാക്കി ബിജെപി
14 May 2018
ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബിജെപി നേതൃത്വത്തില്‍ ആലോചന. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനുള്ള ആലോചനകള്‍ ബിജെപിയില്‍ സജീവമാണ്. പാര്‍ട്ടി സംസ്ഥ...
ഈരാറ്റുപേട്ട നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുത്തു ; 14 യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം വിപ്പ് ലംഘിച്ച് എല്‍ഡ്‌എഫ് സ്വതന്ത്രനും അനുകൂലമായി വോട്ട് ചെയ്തു
05 May 2018
ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫിന് ഭരണം നഷ്ടമായി. 14 യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം വിപ്പ് ലംഘിച്ച് എല്‍ഡ്‌എഫ് സ്വതന്ത്രനും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമാ...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു ; നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മേയ് 28 ന് ; ഫലപ്രഖ്യാപനം 31ന്
03 May 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പുറപ്പെടുവിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് മെയ് പത്ത് വരെ ഭരണാധികാരി മുമ്പാകെ നാമനിര്‍ദേശ പ്രത്രിക സമര്‍പ്പിക്കാ...
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാർട്ടി ബിജെപി തന്നെ; മുന്‍ വര്‍ഷത്തെ ആകെ വരുമാനം 1,559.17 കോടി
10 April 2018
ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ കണക്കെടുപ്പിൽ ബിജെപി വീണ്ടും ഒന്നാമത്. വരുമാനം പുറത്തുവിട്ട ഏഴു ദേശീയ പാര്‍ട്ടികളുടെ മുന്‍ വര്‍ഷത്തെ ആ...
പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തുന്നു; പ്രധാനമന്ത്രിയും അമിത് ഷായും നിരാഹാര സമരത്തിലേക്ക്
10 April 2018
പ്രതിപക്ഷം തുടർച്ചയായി പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും നിരാഹാര സമരം നടത്താൻ ഒരുങ്ങുന്നു. ഏപ്രില്‍ 12 വ്യാഴാഴ്ചയാണ്...
പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രിക നൽകാൻ പോലും സിപിഎമ്മിനെ അനുവദിക്കുന്നില്ല; തൃണമൂല്‍ കോണ്‍ഗ്രസ് അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് കോടിയേരി
08 April 2018
പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ...
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ മറികടന്ന് വിജയിക്കുകയെന്നത് ബി.ജെ.പിക്ക് അസാധ്യമാണ്; 2019 ല്‍ എല്ലാം സാധാരണ പോലെയാവുകയും കോണ്‍ഗ്രസ് തിരിച്ചുവരുകയും ചെയ്യുമെന്നും രാഹുൽ ഗാന്ധി
08 April 2018
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ മറികടന്ന് വിജയിക്കുകയെന്നത് ബി.ജെ.പിക്ക് അസാധ്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് വിജയം എന്ന സ്വപ്നം ബി.ജെ...
ചിലര്‍ നടത്തുന്ന ആദര്‍ശ തള്ളല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെയാണ്; ബെന്നി ബെഹനാനെതിരെ വിമർശനവുമായി പന്തളം സുധാകരന്‍; മെഡിക്കൽ ബില്ലിനെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നത തുടരുന്നു
08 April 2018
കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ കൊണ്ടുവന്ന സംഭവത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷം. മെഡിക്കൽ പ്രവേശന ബില്‍ പാസാക്കിയതിൽ കോടികളുടെ അഴിമതി നടന്നതായുള്ള കോണ്‍ഗ്രസ് നേ...
'പവനായി ശവമായി'; ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി; മെഡിക്കല്‍ ബില്ലില്‍ സർക്കാരിനെ പരിഹസിച്ച് ജയശങ്കര്‍
08 April 2018
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നതിന് പിന്നാലെ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി എന്നാണ് ജ...
നരേന്ദ്രമോദിയെ കണ്ട് വിറളി പിടിച്ച് പാമ്പും കീരിയും വരെ ഒന്നിച്ചു; കഴിഞ്ഞ നാല് വര്‍ഷത്തെ കണക്ക് ചോദിക്കുന്ന രാഹുല്‍ ഗാന്ധിയോട് കഴിഞ്ഞ നാല് തലമുറകളുടെ കണക്ക് ജനം ചോദിക്കുകയാണ്; പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് അമിത് ഷാ
06 April 2018
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ കൈകോര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് വിറളി പിടിച്ച് ബന്ധവൈരികളായ പാ...
ത്രിപുരയിൽ ബിജെപി വാക്കു പാലിച്ചില്ല; സർക്കാരിനെതിരെ സമരവുമായി ഗോത്ര വിഭാഗക്കാർ
05 April 2018
ഇടത് കോട്ടയായ ത്രിപുരയിൽ അട്ടിമറി വിജയം നേടി അധികാരത്തിലെത്തിയ ബിജെപി സർക്കാരിന് തുടക്കത്തിലേ കല്ല് കടി. ആദിവാസി ഗോത്ര വർഗത്തിന് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് വ...
കേരള സർക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ല; എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മാത്രമേ ഭരണ പ്രതിപക്ഷ ഐക്യം പ്രകടിപ്പിക്കാറുളളൂ; ഭരണ-പ്രതിപക്ഷ കക്ഷികളെ പരിഹസിച്ച് ജയശങ്കർ
05 April 2018
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പ്രവേശന ബിൽ പാസാക്കിയ നടപടിയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. കേരള സര്‍ക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും...
കേന്ദ്രമന്ത്രിമാരുടെ ഓഫീസുകള്‍ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസുകാർ; റിസര്‍വ് ബാങ്ക് അടക്കമുള്ള സംവിധാനങ്ങളെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആര്‍.ബി.ഐ അടക്കമുള്ളവയെ ആര്‍.എസ്.എസ് നിയന്ത്രണത്തില്‍നിന്ന് മോചിപ്പിക്കുമെന്നും രാഹുൽ ഗാന്ധി
04 April 2018
കേന്ദ്രമന്ത്രിമാരുടെ ഓഫീസുകള്‍ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസുകാരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റിസര്‍വ് ബാങ്ക് അടക്കമുള്ള സംവിധാനങ്ങളെ തകര്‍ക്കാനും അവഹേളിക്കാനുമാണ് നരേന്ദ്രമോദി സര്‍ക്ക...
ആന്ധ്രാപ്രദേശിനു ഒരു കൈസഹായം ആവശ്യമായതിനാലാണ് എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നത്; എന്നാല്‍ ഇപ്പോള്‍ ആന്ധ്രയിലെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നും ചന്ദ്രബാബു നായിഡു
04 April 2018
കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വീണ്ടും രംഗത്ത്. അശാസ്ത്രീയമായി വെട്ടിമുറിക്കപ്പെട്ട ആന്ധ്രാപ്രദേശിനു ഒരു കൈസഹായം ആവശ്യമായതിനാലാണ് പ്രധാനമ...
എന്‍.ഡി.എ അല്ലാതെ മറ്റൊരു സർക്കാരും അംബേദ്കറെ ഇത്രത്തോളം ആദരിച്ചിട്ടില്ല; പ്രതിപക്ഷ പാര്‍ട്ടികള്‍ അംബേദ്കറുടെ പേരുപയോഗിച്ച് രാഷ്‌ട്രീയ നാടകം കളിക്കുകയാണെന്നും പ്രധാനമന്ത്രി
04 April 2018
എന്‍.ഡി.എ അല്ലാതെ മറ്റൊരു സർക്കാരും ഇന്ത്യന്‍ ഭരണ ഘടന ശില്‍പ്പിയായ ബി.ആര്‍. അംബേദ്കറെ ഇത്രത്തോളം ആദരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാതയാണ് അംബേദ്കറിന്...
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...
രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്;വ്യാഴാഴ്ച സംഭവിക്കുന്നത്
കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..






















