Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...

25 APRIL 2024 03:49 PM ISTമലയാളി വാര്‍ത്ത
പതിനെട്ടാം ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ ഇന്ന് (വെള്ളി) കേരളത്തിലെ വോട്ടർമാർക്ക് ചരിത്രപരമായ കടമയാണു നിർവഹിക്കാനുള്ളതെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിർത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ അതേപടി സംരക്ഷിക്കുന്നതിനും കേന്...

കോടതിയ്ക്ക് എന്തും ചെയ്യാന്‍ , എന്തും പറയാന്‍ അധികാരമുണ്ടോ ? മാതൃഭൂമിയ്ക്കും മനോരമയ്ക്കുമെല്ലാം അതുണ്ട്. ദേവന്‍ രാമചന്ദ്രന്റെ കോടതിയ്ക്കുമതുണ്ടോ ?

12 May 2023

കേരളത്തില്‍ പ്രത്യേക അന്വേഷണ സംഘവും കോടതിയും ശിക്ഷ വിധിക്കലും സിപിഎം പാര്‍ട്ടി സ്വന്തമായാണ് ചെയ്യുന്നത്. നിയമത്തിലോ ഭരണഘടനയിലോ നാളിതുവരെ അവര്‍ക്ക് വിശ്വാസം വന്നിട്ടില്ല. മീഡിയയോടാണെങ്കില്‍ ഒരുതരത്തിലു...

ഒരു ആരോപണത്തിനും സർക്കാര്‍ മറുപടി പറഞ്ഞില്ല; എസ്ആര്‍ഐടിയെ കൊണ്ട് പറയിച്ചു; അവര്‍ തന്നെയും ചില മാധ്യമങ്ങളെയും പേടിപ്പിക്കുകയാണ്; എസ്ആര്‍ഐടിയുടെ മറുപടി ദുർബലമാണ്; സർക്കാരിനും കെൽട്രോണിനും ഉത്തരംമുട്ടി; വിമർശനവുമായി രമേശ് ചെന്നിത്തല

11 May 2023

എഐക്യാമറ ആരോപണത്തില്‍ ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല എന്ന നിർണായക ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. .വാർത്താസമ്മേളനത...

ബോട്ട് അപകടത്തിന് പിന്നാലെ ഉയര്‍ന്നു വന്ന പേര് മന്ത്രി വി.അബ്ദുറഹിമാന്റെതായിരുന്നു. എന്നാല്‍ സ്ഥലം എംഎല്‍എ കൂടിയായ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ

11 May 2023

താനൂര്‍ ബോട്ടു ദുരന്തത്തില്‍ നിയമലംഘനങ്ങള്‍ തുടര്‍ച്ചയായി നടത്താന്‍ നാസറിന് എവിടെ നിന്ന് സപ്പോര്‍്ട്ട് കിട്ടിയെന്ന് മാധ്യമങ്ങള്‍ തുടര്‍ച്ചയായി ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഗള്‍ഫിലെ വ്യവസായിയായ പുത്തന്‍...

ഡോക്ടർമാർ തെരുവ് ചെണ്ടകളാണെന്ന രീതിയിൽ അവരെ അക്രമിക്കൂ എന്ന് നിയമസഭയിൽ ആഹ്വാനം ചെയ്ത ജനപ്രതിനിധികൾ തന്നെ ഈ പെൺകുട്ടിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം; ഗണേഷ് കുമാറിനെതിരെ സന്ദീപ് ജി വാര്യർ

10 May 2023

ഡോക്ടർ വന്ദന ദാസിനുണ്ടായ ദുർവിധിയിൽ പകച്ചിരിക്കുകയാണ് കേരളം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ലഹരിക്കടിമയായ അധ്യാപകൻ സന്ദീപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു യുവ ഡോക്ടർ വന്ദനയെ. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ...

അറ്റ്‌‌ലാന്റിക്ക ബോട്ടിനെക്കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാൻ ശകാരിച്ചതായി ആരോപണം: നെഞ്ചിൽ തട്ടി അന്നു മന്ത്രിമാരോട് പറഞ്ഞു.. 'അറ്റ്ലാന്റിക്' ബോട്ട് അനധികൃതമാണെന്ന്... മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി...

09 May 2023

താനൂരിൽ അപകടത്തിന് ഇടവച്ച അറ്റ്‌‌ലാന്റിക്ക ബോട്ടിനെക്കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാൻ ശകാരിച്ചതായി ആരോപണം. താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്‌ക്...

എ ഐ ക്യാമറ അഴിമതി: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

08 May 2023

ട്രാഫിക് ലംഘനങ്ങള്‍ പിടികൂടാനെന്നതിന്റെ മറവില്‍ കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിക്കാന്‍ ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയിലെ വന്‍അഴിമതി തെളിവ് സഹിതം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിട്ടും ...

മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ മെയ് 7 ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം

07 May 2023

മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ മെയ് 7 ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ...

ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയ്ക്ക് മറുപടിയില്ല; രേഖകളുടെ പിന്‍ബലത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്; പഴയ വിജയനായാലും പുതിയതായാലും മറുപടി കിട്ടിയാല്‍ മതി; മുഖ്യമന്ത്രി ആകാശവാണിയായിട്ടാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

07 May 2023

മുഖ്യമന്ത്രി ആകാശവാണി ആയിട്ടാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു . ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയ്ക്ക് മറുപടിയില്ല. രേഖകളുടെ പിന്‍ബലത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. പഴയ വ...

കേന്ദ്ര ധനകാര്യ കമ്മിഷനെ കളത്തിലിറക്കി മോദി. ക്യാമറ അടപടലം പൂട്ടും സീന്‍ പിടുത്തം തുടങ്ങി.

07 May 2023

ക്യാമറ ഇടപാടിലെ അഴിമതികളും ഒ്ത്തുകളികളും ഓരോന്നായി പ്രതിപക്ഷം പുറത്തു വിടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്‌നമേയല്ലെന്ന നിലപാടിലാണ് വാചകമടിച്ചു കൊണ്ടി...

ജനോപകാര പ്രദങ്ങളായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ആരു വന്നാലും അർഹിക്കുന്ന അവജ്ഞയോടെ പൊതു ജനം പുച്‌ഛിച്ചു തള്ളിക്കളയുക യും;തുറന്നടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി

06 May 2023

ജനോപകാര പ്രദങ്ങളായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ആരു വന്നാലും അർഹിക്കുന്ന അവജ്ഞയോടെ പൊതു ജനം പുച്‌ഛിച്ചു തള്ളിക്കളയുകയുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്...

അഞ്ച് വര്‍ഷത്തിനുള്ളില്‍ 232.5 കോടി നല്‍കാമെന്നാണ് കരാറെങ്കിലും വെറും 86 കോടിയേ എ.ഐ ക്യാമറ സ്ഥാപിക്കാന്‍ ചെലവായുള്ളൂ എന്നതിന്റെ രേഖകളാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്

05 May 2023

ഒന്നും, ഇപ്പോള്‍ രണ്ടാമത്തെയും പിണറായി സര്‍ക്കാര്‍ കേരളത്തില്‍ കൊണ്ടു വരുന് പദ്ധതികള്‍ക്കൊന്നും കുറവില്ല. പദ്ധതികല്‍ നടപ്പിലാക്കാന്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ അവ ഭരണ പക്ഷം തന്നെ പൊളിച്ചടുക്കി നശിപ്പ...

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നു; ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തണം; തുറന്നടിച്ച് കെ സുധാകരന്‍ എംപി

05 May 2023

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹത നിലനില്ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തണമെന്ന് കെപിസിസി പ്...

പിണറായി വിജയനെന്ന കാരണഭൂതന്റെ മുന്നില്‍ മുട്ടിടിക്കാതെ നില്ക്കുന്ന മന്ത്രിമാരാരും മന്ത്രിസഭയിലില്ല. പിണറായിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചവരെയാണ് മന്ത്രിമാരാക്കിയിട്ടുള്ളത്. സിപിഎമ്മില്‍ മാത്രമല്ല ഘടക കക്ഷികളിലും അതു തന്നെയാണ് സ്ഥിതി

04 May 2023

നായ ചന്തയ്ക്ക് പോയതു പോലെയാണ് കേരള സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗം. പിണറായി വിജയനെന്ന കാരണഭൂതന്റെ മുന്നില്‍ മുട്ടിടിക്കാതെ നില്ക്കുന്ന മന്ത്രിമാരാരും മന്ത്രിസഭയിലില്ല. പിണറായിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇട...

എല്ലാം വകുപ്പുകളിലും ഇരട്ട ചങ്കന്റെ ഒരു ബന്ധു അത് നിർബന്ധാ; ഭരണം ഇപ്പോൾ മന്ത്രിമാരും മുഖ്യമന്ത്രിയും കടന്ന് പാർട്ടിയും കടന്ന് ഭരണത്തിന്റെ എ ബി സി ഡി അറിയാത്ത മുഖ്യന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും പോകുന്നുവെന്ന് ആരെങ്കിലും പറയുന്നത് കേട്ടാൽ ആരും തെറ്റിദ്ധരിക്കരുത്; നമ്മുടെ നാട് കുത്തഴിഞ്ഞ ഭരണത്തിലേക്ക് കടന്നു കൊണ്ട് ആർക്കും എന്ത് അഴിമതിയും നടത്തം ചോദിക്കാനും പറയാനും ഒരാളും വരില്ലെന്ന അവസ്ഥയിലേക്ക് കടന്ന് കേരളം

04 May 2023

എല്ലാം വകുപ്പുകളിലും ഇരട്ട ചങ്കന്റെ ഒരു ബന്ധു അത് നിർബന്ധാ... ഭരണം ഇപ്പോൾ മന്ത്രിമാരും മുഖ്യമന്ത്രിയും കടന്ന് പാർട്ടിയും കടന്ന് ഭരണത്തിന്റെ എ ബി സി ഡി അറിയാത്ത മുഖ്യന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ബ...

Malayali Vartha Recommends