Widgets Magazine
28
Mar / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളി;. ദില്ലിയിലെ പൗരത്വ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്; ഇന്നത്തെ ഷഹീൻബാഗ് നാളെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചേക്കാം; എഎപിയും കോൺഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

03 FEBRUARY 2020 06:12 PM ISTമലയാളി വാര്‍ത്ത
ഷഹീൻബാഗ് സമരത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി. സമരം രാഷ്ട്രീയക്കളിയെന്ന് വിമര്‍ശിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി വിഷയത്തിനെതിരായ സമരത്തിനെതിരെ ആദ്യമായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹം ഈ പ്രതികരണം നടത്തിയത്. ദില്ലിയില...

ഷാ ​രാ​ജ​കു​മാ​ര​നെ​ക്കു​റി​ച്ച് മി​ണ്ടി​ല്ല, മി​ണ്ടി​ക്കുക​യു​മി​ല്ല ! മോ​ദിയ്ക്കെതിരെ ശക്തമായ വിമർശനവുമായി രാ​ഹു​ൽ ഗാന്ധിയുടെ ട്വീറ്റ് വൈറൽ

20 October 2017

ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​താ​ഷാ​യു​ടെ മ​ക​ൻ ജ​യ് ഷാ​യു​ടെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് മൗ​നം​ദീ​ക്ഷി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പ​രി​ഹ​സി​ച്ച് വീ​ണ്ടും കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു...

തെലങ്കാനയിൽ മത്സരിക്കാൻ മുഹമ്മദ് അസ്ഹറുദ്ദീൻ

20 October 2017

2019-ൽ നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാന്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് കോൺഗ്രസ്സിന്റെ ക്ഷണം. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അസ്ഹറുദ്...

കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി അസംബന്ധമെന്ന് സ്പീക്കർ; വിധി ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​

20 October 2017

കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സ്പീക്കർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​സം​ബ​ന്ധ​വും യുക്തിരഹിതവുമാണെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന...

ഇപ്പോൾ അവധിയിൽ പോകുന്നില്ല;തീരുമാനം മാറ്റി തോമസ് ചാണ്ടി

19 October 2017

കായൽ കയ്യേറ്റ ആരോപണത്തിൽ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. ആരോഗ്യപരമായ കാരങ്ങളാൽ മന്ത്രി അവധിയിൽ പോകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ ഇന്ന് നടന്ന മന്ത്രിസഭാ ...

ടി പി കേസിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുമെന്ന് ബൽറാം: ടി പി യുടെ ഭാര്യയുടെ മൊഴിയിൽ പിണറായിയുടെ പേരുണ്ടെന്നും ആരോപണം

19 October 2017

ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുമെന്ന് കോൺഗ്രസ് എം എൽ എ വി ടി ബൽറാം.സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍...

സോളാറിൽ വീണ്ടും നിയമോപദേശത്തിന് സർക്കാർ; സർക്കാർ നടപടി തെറ്റാണെന്നു തെളിഞ്ഞതായി ഉമ്മൻ‌ചാണ്ടി

19 October 2017

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വീണ്ടും നിയമോപദേശം തേടി സർക്കാർ. കമ്മിഷന്‍റെ ചില നിഗമനങ്ങള്‍ ടേംസ് ഓഫ് റഫറന്‍സിന് പുറത്താണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്ര...

ഗുജറാത്ത് കൈപ്പിടിയിലാക്കാൻ രാഹുൽ ഗാന്ധി: വിശാല സഖ്യത്തിന് കോൺഗ്രസ് തയ്യാറെടുക്കുന്നു

18 October 2017

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപിയെ കെട്ടുകെട്ടിക്കാൻ കോണ്‍ഗ്രസും ഇതര പാര്‍ട്ടികളും വിശാല സഖ്യത്തിന് തയ്യാറെടുക്കുന്നു. സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള പടദര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍, ...

ജനജാഗ്രതാ ജാഥയുമായി സിപിഎം

18 October 2017

ബിജെപിയുടെ ജനരക്ഷാ യാത്രക്ക് പിന്നാലെ സിപിഎം കേരളത്തിൽ ജനജാഗ്രതാ ജാഥക്കൊരുങ്ങുന്നു. ബിജെപിയുടെ വ്യാജപ്രചാരണങ്ങൾക്കെതിരെയാണ് സിപിഎം യാത്ര സംഘടിപ്പിക്കുന്നത്. ബിജെപി നടത്തിയ ജന രക്ഷാമാർച്ചിൽ സിപിഎമ്മിനെ...

ആർ എസ് എസ് നേതാവിന്റെ കൊലപാതകത്തിൽ അപലപിച്ച് രാഹുൽ ഗാന്ധി

18 October 2017

പ​ഞ്ചാ​ബി​ലെ ലുധിയാനയിൽ മു​തി​ർ​ന്ന ആ​ർ​എ​സ്എ​സ് നേതാവ് ര​വീ​ന്ദ​ർ ഗോ ​സെ​യ്ന്‍റെ കൊലപാതകത്തെ അ​പ​ല​പി​ച്ച് കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കൊ​ല​പാ​ത​ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു....

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി

18 October 2017

കേരളത്തിന്റെ വികസന വിഷയത്തിൽ അമിത് ഷായുടെ വെല്ലുവിളി സ്വീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.ജനരക്ഷാമാർച്ചിന്റെ സമാപന സമ്മേളനത്തിൽ കേരളത്തിലെ വികസനം പിന്നോട്ടാണെന്നും ബിജെപി ഭരിക്കുന്ന മറ്റു സംസ...

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല

18 October 2017

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണമെന്നും അതിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട്ട് ചേര്‍ന്ന യുഡിഎഫ് യോഗത്തിനു ശേഷം പ്രതിക...

സോളാർ പരാമർശത്തിൽ വിശദീകരണവുമായി വി ഡി സതീശൻ

17 October 2017

സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉള്ളതെന്ന പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ​പി​സി​സി വൈസ് പ്രസിഡന്റ് വി.​ഡി.​സ​തീ​ശ​ൻ. ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ...

വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത് ഷാ

17 October 2017

വികസന കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വെല്ലുവിളിച്ച്‌ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ സ...

വേങ്ങരയുടെ വിധി നാളെ

14 October 2017

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വിധി കാത്ത്‌ കേരളം.ഈ മാസം പതിനൊന്നിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം.ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പാണിത്. മുസ്ലിം ...

കേന്ദ്രമന്ത്രിസഭയില്‍നിന്ന് കാബിനറ്റ് മന്ത്രി കല്‍രാജ് മിശ്രയും പുറത്തേക്ക്

02 September 2017

പ്രായ പരിധി കഴിഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രിസഭയില്‍നിന്ന് കാബിനറ്റ് മന്ത്രി കല്‍രാജ് മിശ്രയും പുറത്തേക്ക്. കേന്ദ്രമന്ത്രി സഭയിലെ ചെറുകിട വ്യവസായ മന്ത്രാലയ ചുമതല വഹിച്ചിരുന്ന കല്‍രാജ് മിശ്ര ഞായറാഴ്ച ...

Malayali Vartha Recommends