Widgets Magazine
17
Feb / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളി;. ദില്ലിയിലെ പൗരത്വ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്; ഇന്നത്തെ ഷഹീൻബാഗ് നാളെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചേക്കാം; എഎപിയും കോൺഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

03 FEBRUARY 2020 06:12 PM ISTമലയാളി വാര്‍ത്ത
ഷഹീൻബാഗ് സമരത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി. സമരം രാഷ്ട്രീയക്കളിയെന്ന് വിമര്‍ശിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി വിഷയത്തിനെതിരായ സമരത്തിനെതിരെ ആദ്യമായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹം ഈ പ്രതികരണം നടത്തിയത്. ദില്ലിയില...

തോമസ് ചാണ്ടിയുടെ വെല്ലുവിളി അറിവില്ലായ്മ കൊണ്ടാണെന്ന് കാനം രാജേന്ദ്രൻ

02 November 2017

കയ്യേറ്റ ഭൂമി വീണ്ടും നികത്തുമെന്ന് തോമസ് ചാണ്ടി പറയുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനജാഗ്രതയാത്രയുടെ ഭാഗമായി ആലുവ മീഡിയ ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളന...

ഗുജറാത്തിൽ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാനൊരുങ്ങി ഹാർദിക് പട്ടേൽ ; പട്ടേൽ സമുദായത്തിന്റെ പിന്തുണ കോൺഗ്രസ്സിന്

02 November 2017

ഗുജറാത്തിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ആത്മവിശ്വാസമേകി പട്ടേൽ വിഭാഗ നേതാവ് ഹാർദിക് പട്ടേൽ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാർദിക് പട്ടേൽ വ്യക്തമാക്കി. പട്ടേൽ സമുദായത്തിന്റെ ഉപാധികൾ കോൺ...

സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള എത്ര പേർ ജയിലിൽ ഉണ്ടെന്ന് വ്യക്തമാക്കണം : രാഹുൽ ഗാന്ധി

01 November 2017

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ ​ രൂ​ക്ഷമായി വിമർശിച്ച് കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ധി​കാ​ര​ത്തി​ലെ​ത്തി മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും സ്വി​സ് ബാ​ങ്...

അധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാൻ മടിയില്ല ; അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിഡിജെഎസിന് മന്ത്രിമാരുണ്ടാകുമെന്നും തുഷാർ വെള്ളാപ്പിള്ളി

01 November 2017

ബിഡിജെഎസിന് ആരോടും വിരോധമില്ലെന്നും അധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാൻ മടിയില്ലെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പിണറായിയോടോ ഉമ്മൻ ചാണ്ടിയോടോ കുമ്മനത്തോടോ ഒരു വിരോധവുമി...

ആധാർ നിർബന്ധമാക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി ; തീരുമാനം സുപ്രീം കോടതി തടയുമെന്നാണ് പ്രതീക്ഷയെന്നും സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി

31 October 2017

ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യത്തിനും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ...

ജാഗ്രതയോടെ പടയൊരുക്കം; കളങ്കിതരെ ഒഴിവാക്കാൻ നിർദ്ദേശം

31 October 2017

യുഡിഎഫിന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന പടയൊരുക്കം യാത്രയിൽ കർശന നിർദ്ദേശങ്ങൾ. കളങ്കിതരായ ആളുകളെ യാത്രയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രാദേശിക നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വി ഡി സതീശൻ ...

ഇടത് നേതാക്കൾക്ക് പിന്നാലെ പുലിവാൽ പിടിച്ച് യുഡിഎഫ് നേതാക്കളും ;സ്വർണക്കടത്തു കേസിലെ പ്രതികൾക്കൊപ്പം യുഡിഎഫ് നേതാക്കൾ

31 October 2017

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സ് പ്ര​തി​യാ​യ അ​ബു​ലൈ​സി​നൊ​പ്പം ഇ​ട​തു എം​എ​ൽ​എ​മാ​രാ​യ കാ​രാ​ട്ട് റ​സാ​ഖും പി.​ടി.​എ.​റ​ഹീ​മും നി​ൽ​ക്കു​ന്ന ചിത്രം വിവാദമായതിന് പിന്നാലെ യുഡിഎഫിനെ വെട്ടിലാക്കിക്കൊണ്ട് പുതിയ ...

തോമസ് ചാണ്ടിയെ വേദിയിലിരുത്തി കാനത്തിന്റെ വിമർശനം; വെല്ലുവിളിക്കുള്ള വേദിയല്ല ജനജാഗ്രത യാത്ര

31 October 2017

ജനജാഗ്രത യാത്രക്ക് കുട്ടനാട്ടിൽ ലഭിച്ച സ്വീകരണ യോഗത്തിൽ പരസ്യ വെല്ലുവിളിയുമായി മന്ത്രി തോമസ് ചാണ്ടി. എന്നാൽ വെല്ലുവിളിക്കാനോ പ്രതിരോധിക്കാനോ ഉള്ള വേദിയല്ല ജനജാഗ്രതാ യാത്രയെന്നു തുടർന്നു സംസാരിച്ച സിപി...

ജ​ന​കീ​യ അ​ഭി​പ്രാ​യം എ​തി​രാ​യാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ തി​രി​ച്ചു​വി​ളി​ക്കാ​നു​ള്ള സം​വി​ധാ​നം വേണമെന്ന് മുഖ്യമന്ത്രി

30 October 2017

ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണം എന്ന ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ​തി​നെ​ട്ടു വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് വോ​ട്ട​വ​കാ​ശം ഉ​ള്ള രാ​ജ്യ​ത്ത് പ​തി​നെ​ട്ടു വ​യ​സ് ക​ഴി​ഞ്ഞ​വ​ർ സം​ഘ​ട...

വിദ്യാബാലന് അനുപം ഖേറിന്റെ മറുപടി; സിനിമ തിയേറ്ററുകളിൽ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് 52 സെക്കൻഡ് നിൽക്കാൻ എന്താണ് ബുദ്ധിമുട്ട്

30 October 2017

തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിക്കാനിരിക്കെ വിഷയത്തില്‍ നിലപാട് അറിയിച്ച് കൂടുതൽ ബോളിവുഡ് താരങ്ങൾ. ദേശീയഗാനത്തെ അടിച്ചേല്‍പ്പിക്കരുതെന്ന് ക...

നോട്ട് നിരോധനം ദുരന്തം ; ജനങ്ങളുടെ വേദന അറിയാൻ കഴിയാത്ത നേതാവാണ് മോദിയെന്നും രാഹുൽ ഗാന്ധി

30 October 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്നും ജനങ്ങളുടെ വേദനയറിയാൻ കഴിയാത്ത ആളാണ് പ്രധാനമന്ത്രിയെന്നും രാഹുൽ...

എബിവിപിയുമായി യാതൊരു ബന്ധവുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

27 October 2017

തനിക്ക് എബിവിപിയുമായി ബന്ധമുണ്ടെന്ന അനില്‍ അക്കരെ എംഎല്‍എയുടെ വിവാദ പരാമർശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. താന്‍ ജിവിതത്തില്‍ ഒരിക്കലും എബിവിപിയുമായി ബന്ധമുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേ...

ഗുജറാത്തിൽ ബിജെപിക്ക് മൂക്കുകയറിടാൻ ഹർദിക് പട്ടേൽ ; കോൺഗ്രസ്സിന് പിന്തുണ

27 October 2017

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിന് പട്ടേല്‍ സമുദായം പിന്തുണ പ്രഖ്യാപിച്ചു. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്....

'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ' നല്ലത് പക്ഷെ 'ഷട്ടപ്പ് ഇന്ത്യ' നല്ലതല്ല ; മോദി സൃഷ്ടിച്ച ദുരന്തമാണ് തൊഴിലില്ലായ്മയെന്നും രാഹുൽ ഗാന്ധി

26 October 2017

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും തമ്മിൽ വാക്ക് പോര് നടക്കുന്നതി...

ശെൽവരാജിന്റെ മുന്നണി മാറ്റം: നിർണ്ണായക വെളിപ്പെടുത്തലുമായി പി.സി. ജോർജ്ജ്

26 October 2017

നെയ്യാറ്റിൻകര എംഎൽഎ ആയിരുന്ന ആർ. ശെൽവരാജിനെ യുഡിഎഫിലെത്തിച്ചതു സംബന്ധിച്ച്‌ നിർണായക വെളിപ്പെടുത്തലുമായി പി.സി. ജോർജ്ജ് എംഎൽഎ. സംഭവത്തിൽ എനിക്ക് ബ്രോക്കറുടെ റോൾ ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി വഞ്ചിക്...

Malayali Vartha Recommends