Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

പഠന ചെലവ് താങ്ങാനാവാതെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങേണ്ടെന്ന് ദുബായ് കിരീടാവകാശി . അന്യായ ഫീസ് ഉൾപ്പടെയുള്ള അനാവശ്യ പഠന ചെലവുകൾ നിയന്ത്രിക്കും

28 MARCH 2019 12:19 PM IST
മലയാളി വാര്‍ത്ത

പഠന ചെലവ് താങ്ങാനാവാതെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങേണ്ടെന്ന് ദുബായ് കിരീടാവകാശി.ഈ അധ്യയന വർഷം മുതൽ അമിത സ്‌കൂൾ ഫീസ് വാങ്ങാൻ പാടില്ലെന്ന കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റുകൾ തോന്നുംപോലെ ഫീസ് വർധിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ നടപടി. യുഎഇയിലെ പല ഇന്ത്യൻ സ്കൂളുകളിലും കുറഞ്ഞത് 300 മുതൽ 700 വരെ ടി സി അപേക്ഷകൾ ലഭിച്ചതായാണ് റിപ്പോർട്ട്.

ഉയർന്ന ഫീസ് അടക്കമുള്ള സ്കൂൾ ചെലവുകൾ താങ്ങാനാവാതെ ഒട്ടേറെ കുടുംബങ്ങൾ മക്കളുടെ ടി സി വാങ്ങി നാട്ടിലേക്ക് മടങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദേശങ്ങൾ അടങ്ങിയ പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകിയത്.

രക്ഷിതാക്കളുടെ താല്‍പര്യങ്ങൾകൂടി പരിഗണിച്ച് മികച്ച വിദ്യാഭ്യാസം, തൃപ്തികരമായ ഫീസ് നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം എന്ന് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഒപ്പം സ്വകാര്യ സ്കൂളുകളുടെ സാങ്കേതിക മികവ് ഉയർത്തി മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസസേവനങ്ങളുടെ ഗുണഭോക്താക്കളെന്ന നിലയിൽ വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും താല്‍പര്യങ്ങൾ പദ്ധതി പരിഗണിക്കും. ഈ അധ്യയനവർഷത്തിൽ തന്നെ പദ്ധതി നിലവിൽവരുകയും ചെയ്യും.
വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരത്തിൽ കുറവുവരുത്തുകയും ലാഭകരമായി പ്രവർത്തിക്കുകയും ചെയ്യുന്ന സ്‌കൂളുകൾക്ക് ഫീസ് നിരക്കുയർത്താൻ അനുമതി ഉണ്ടായിരിക്കില്ല .ഇതിനായി
ദുബായ് സ്‌കൂൾ പരിശോധനാ വകുപ്പ് നിരീക്ഷണങ്ങൾ ഏർപ്പെടുത്തും .

ഇന്ത്യൻ സിലബസ് മാത്രം പിന്തുടരുന്ന 69 സ്കൂളുകളാണ് രാജ്യത്തുള്ളത്. ഇവയുൾപ്പടെയുള്ള സ്‌കൂളുകളിൽ നിന്ന് കൂട്ടത്തോടെ ടി സി അപേക്ഷകൾ സ്‌കൂളുകളിൽ കിട്ടിയിട്ടുണ്ട്. ഉയർന്ന ബസ് ഫീസ് അടക്കമുള്ള അനുബന്ധ ചെലവുകള്‍ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന പശ്ചാത്തലത്തിലാണ് പലരും കുടുംബത്തെ നാട്ടിലേക്ക് അയക്കുന്നത് . ഈ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ഇടപെടല്‍ മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസമാകും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (36 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (40 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends