Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...


ഷിയാസ് കരീം ഞെട്ടിക്കുന്ന ശബ്ദരേഖ..അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്ന് ഷിയാസ്..എന്നാൽ സത്യാവസ്ഥ എന്ത്..


പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...


സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി..പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറി..


അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

സൌദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു...മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും രാജ്യത്തെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തി

28 FEBRUARY 2020 06:21 PM IST
മലയാളി വാര്‍ത്ത

സൌദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു. മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും രാജ്യത്തെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തി. ഇരു ഹറമുകളിലും എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷ മാനിച്ചാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രസീലിൽ കൂടി കോവിഡ് 19 (കൊറോണ വൈറസ്) രോഗബാധ സ്ഥിരീകരിച്ചതോടെ, അന്റാർട്ടിക്ക ഒഴികെ എല്ലാ വൻകരകളിലും കൊറോണ എത്തിക്കഴിഞ്ഞു

സൌദി അറേബ്യയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആണ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുള്ളത്

കഴിഞ്ഞ വർഷം ലോകത്തെ 180 രാജ്യങ്ങളിൽനിന്നായി 75 ലക്ഷത്തോളം പേരാണ് ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിലെത്തിയത്. ഈവർഷവും അത്രയോ അതിലധികമോ ആൾക്കാർ വരാനുള്ള സാധ്യതയുണ്ട് ..മിക്കവാറും ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നും സൗദി അറേബ്യയിലേക്കു തീർഥാടകർ എത്താറുണ്ട് .

തീർത്ഥാടകർ തമ്മിൽ വളരെ അടുത്ത സഹവാസമാണ്ഉണ്ടാകാറുള്ളത് . വിവിധ രാജ്യങ്ങളിൽനിന്നെത്തിയവർ ദിവസങ്ങളോളം സൗദിയിൽ താമസിക്കുകയും ഒരുമിച്ചു പ്രാർഥനകളിൽ പങ്കെടുക്കുകയും ചെയ്യും .... തുടർന്ന് അവർ സ്വന്തം നാടുകളിലേക്കു മടങ്ങുന്നു. ഈ അവസരങ്ങളിൽ രോഗം പകരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല ... ലോകമെങ്ങും കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യ കരുതൽ നടപടിയെടുക്കുന്നത് ഉചിതമായിരിക്കുമെന്ന നിർദേശം ഈ പശ്ചാത്തലത്തിലാണ് മുൻപോട്ട് വെച്ചത്

നിലവിലെ സാഹചര്യത്തിൽ ഉംറ വിലക്ക് കുറച്ചുകാലത്തേക്കുകൂടി തുടരാനാണു സാധ്യത എന്നാണു സ്ഥിതിഗതികൾ സൂചിപ്പിക്കുന്നത് . കോവിഡ് 19 നിയന്ത്രണവിധേയമാവുകയോ സംഹാരശേഷി കുറയുകയോ അല്ലെങ്കിൽ, ഫലപ്രദമായ മരുന്നു കണ്ടെത്തുകയോ ചെയ്യുന്നതുവരെ നിയന്ത്രണം വേണ്ടിവന്നേക്കാം. ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതു സൗദി ഭരണകൂടമാണ്. റമസാനിൽ ഉംറ തീർഥാടനം പൂർണതോതിൽ അനുവദിക്കാൻ കഴിയുമോ എന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. പകർച്ചവ്യാധിയുടെ സ്ഥിതി രണ്ടാഴ്ച കൂടുമ്പോൾ വിലയിരുത്തി ലോകാരോഗ്യ സംഘടനയും പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രവും (സിഡിസി) റിപ്പോർട്ട് കൈമാറും.

5 മാസത്തിനു ശേഷം വരാനിരിക്കുന്ന ഹജ് തീർഥാടനത്തെ ഇതു ബാധിക്കുമോ എന്ന ചോദ്യത്തിനും ഇപ്പോൾ ഉത്തരമില്ല. ഉംറ പോലെ മാറ്റിവയ്ക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യാവുന്നതല്ല ഹജ് തീർഥാടനം. അത് വർഷത്തിൽ നിശ്ചിത ദിവസങ്ങളിൽ മാത്രമുള്ളതാണ്..2009ൽ എച്ച്1എൻ1 ഭീഷണി ഉണ്ടായിരുന്നെങ്കിലും ഹജ് തീർഥാടനം നിർത്തിവയ്ക്കാൻ മാത്രം ഗുരുതരമായിരുന്നില്ല സ്ഥിതി. ഇപ്പോൾ കൊറോണ പടരുന്ന സാഹചര്യത്തിൽ ഉംറ തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ 23കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി  (7 minutes ago)

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച എംഎല്‍എയെ തിരുത്തി ഗവര്‍ണര്‍  (13 minutes ago)

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറവേ ട്രാക്കിലേക്ക് വീണ് അപകടം: യാത്രക്കാരന്റെ കാലിന് ഗുരുതര പരുക്ക്  (20 minutes ago)

ഹോര്‍മുസ് കടലിടുക്കില്‍ ടോളുകള്‍ ഏര്‍പ്പെടുത്തിയാല്‍ കരാര്‍ അസാധ്യമാകുമെന്ന് അമേരിക്ക  (30 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയിലേക്ക്  (37 minutes ago)

പൊന്മുടിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

കാല്‍വഴുതി നദിയില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെക്‌നോപാര്‍ക്ക് ജീവനക്കാരി മുങ്ങി മരിച്ചു  (2 hours ago)

സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് മധുപാല്‍  (2 hours ago)

ദൃശ്യം 3 ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങള്‍  (2 hours ago)

ജോലി വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിക്കായി വില്‍പ്പന നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍  (2 hours ago)

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്  (3 hours ago)

ഹൽദി ചടങ്ങിലെ തർക്കം ഒടുവിൽ അവസാനിച്ചത് ആരും വിചാരിക്കാത്ത ദുരന്തത്തിൽ: വിവാഹ ദിവസം വരൻ ജീവനൊടുക്കിയ കാരണമിത്....  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച്ച സമ്മതിച്ച് എന്‍ടിഎ ഉദ്യോഗസ്ഥര്‍  (4 hours ago)

മലയിടംതുരുത്തിലെ ഭൂമി ഒഴിപ്പിക്കല്‍ ശനിയാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി  (4 hours ago)

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്  (4 hours ago)

Malayali Vartha Recommends