Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൈക്കോ മനോനിലയിലുള്ള യുവദമ്പതികൾ യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കി: ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ച് കയറ്റിയും, നഖത്തിൽ മുട്ടുസൂചി തറച്ചും രശ്മിയുടെ പേക്കൂത്തുകൾ; കെട്ടിത്തൂക്കി കമ്പികൊണ്ട് തുടരെ അടിച്ച്, മുളക് സ്പ്രേ ചെയ്തും ദേഹമാസകലം ഗുരുതര പരിക്കേൽപ്പിച്ചും ഭർത്താവ്: പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കൾ നേരിട്ടത്...


പാലക്കാട് മന്ത്രവാദത്തിനിടെ ദുരന്തം – 18കാരൻ പുഴയിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ മന്ത്രവാദിയും, മുങ്ങി മരിച്ചു...


ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...


ആശംസയുമായി മുഖ്യമന്ത്രി..... സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍

പ്രവാസികളെ മുൾമുനയിൽ നിർത്തി കൊറോണ കൂടുതൽപേരിലേക്ക്; ഗൾഫ് രാഷ്ട്രങ്ങളുടെ സ്ഥിതി അതീവ ഗുരുതരം, ഒമാനിൽ സമൂഹവ്യാപനം

28 MARCH 2020 02:42 PM IST
മലയാളി വാര്‍ത്ത

കൊറോണ ലോകത്തെല്ലായിടത്തുമെന്നപോലെ ഗൾഫ് രാഷ്ട്രങ്ങളിലും കൂടുതൽപ്പേരിലേക്ക് പടരുന്നെന്നതാണ് വെള്ളിയാഴ്ചത്തെയും കണക്കുകൾ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ സൗദി അറേബ്യയിൽ 92, ഒമാനിൽ 22, കുവൈത്തിൽ 17 എന്നിങ്ങനെയാണ് വെള്ളിയാഴ്ച പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക് വ്യക്തമാക്കുന്നത്. ഒമാനിൽ കൊറോണബാധിതരുടെ എണ്ണം 131 ആയി ഉയർന്നുകഴിഞ്ഞു.

എന്നാൽ ഒമാനിൽ കൊറോണ വൈറസിന്റെ സമൂഹവ്യാപനം സംഭവിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനാൽ തന്നെ വരുംദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് വൈറസ് ബാധ ഏൽക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസ്‌നി മുന്നറിയിപ്പുനൽകി. തുടർന്ന് കടുത്ത ജാഗ്രതയിലാണ് പ്രവാസികൾ ഉൾപ്പെടുന്ന ഒമാനിസമൂഹം ഇപ്പോൾ കഴിയുന്നത് .

ഒപ്പം ഖത്തറിൽ സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ, ഫാർമസികൾ എന്നിവമാത്രമേ ഇനി പ്രവർത്തിക്കുകയുള്ളൂ. എന്നാൽ അനധികൃത താമസക്കാർക്ക് കുവൈത്ത് ഏപ്രിൽ ഒന്നുമുതൽ പൊതുമാപ്പ് പ്രഖ്യാപിക്കുകയുണ്ടായി. ഒരു മാസമാണ് കാലാവധി നൽകിയിട്ടുള്ളത്. ഇതിനാൽ തന്നെ ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാൻ കുവൈത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ യു.എ.ഇ.യിൽ കാസർകോട് സ്വദേശികൾ തിങ്ങിത്താമസിക്കുന്ന ദേര നയിഫ് മേഖലയിലെ ചിലർ നിരീക്ഷണത്തിലാണ്. ശേഷം ഇവരുടെ പരിശോധനഫലങ്ങൾ പുറത്തുവന്നിട്ടില്ല. അതിനാൽ തന്നെ മൂന്നുദിവസത്തെ അണുനശീകരണംകാരണം രാജ്യത്ത് ശക്തമായ വിലക്കുകൾ നിലനിൽക്കുന്നു. അങ്ങനെ പൊതുഗതാഗതസംവിധാനമെല്ലാം നിലച്ചിരിക്കുന്നു.

രാത്രികാലങ്ങളിൽ അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ www.move.gov.ae എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർചെയ്ത് മുന്നോടിയായി അനുമതി വാങ്ങിയിരിക്കണം. യുഎഇയുടെ നിരോധനം ഞായറാഴ്ച രാവിലെ ആറുവരെയാണ് നിരോധനം. ഒപ്പം അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് രണ്ടുകോടി രൂപവരെയാണ് പിഴ ഈടാക്കുന്നത്.

എന്നാൽ സൗദി അറേബ്യയിൽ പുതുതായി 92 കൊറോണ കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ സൗദിയിൽ മൊത്തം രോഗികളുടെ എണ്ണം 1104 ആയി ഉയർന്നത് ഏറെ ആശങ്ക സൃഷ്ടിക്കുകയുണ്ടായി. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. രോഗബാധ കണ്ടെത്തിയവരിൽ 35 പേർ ഇതിനകം സുഖംപ്രാപിച്ച് ആശുപത്രി വിടുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു: ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: ഗാസയുടെ തെക്ക് ഭാഗത്തേയ്ക്ക് ഉടൻ ഒഴിഞ്ഞ് പോവുക: ലഘുലേഖ വിതരണം ചെയ്ത് ഇസ്രായേൽ  (2 minutes ago)

സൈക്കോ മനോനിലയിലുള്ള യുവദമ്പതികൾ യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കി: ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ച് കയറ്റിയും, നഖത്തിൽ മുട്ടുസൂചി തറച്ചും രശ്മിയുടെ പേക്കൂത്തുകൾ; കെട്ടിത്തൂക്കി കമ്പികൊ  (16 minutes ago)

പാലക്കാട് മന്ത്രവാദത്തിനിടെ ദുരന്തം – 18കാരൻ പുഴയിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ മന്ത്രവാദിയും, മുങ്ങി മരിച്ചു...  (28 minutes ago)

ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...  (41 minutes ago)

നെഞ്ച് വേദന അനുഭവപ്പെടവേ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...  (41 minutes ago)

നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാവശ്യം.... ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി....  (45 minutes ago)

വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല...  (1 hour ago)

വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...  (1 hour ago)

യുവാവ് ഷോക്കേറ്റ് മരിച്ചു  (2 hours ago)

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (2 hours ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (2 hours ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (3 hours ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (3 hours ago)

Malayali Vartha Recommends