Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

കോറോണക്കാലത്ത് പ്രവാസികളുടെ വയറ്റത്തടിച്ച് സൗദിയുടെ പുതിയ നിയമം; ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടി, താങ്ങാനാകാതെ പ്രവാസികൾ

02 APRIL 2020 05:08 PM IST
മലയാളി വാര്‍ത്ത

സ്വദേശവത്കരണത്തിനു പിന്നാലെ കൊറോണ വൈറസിന്റെ വ്യാപനം പ്രവാസികൾക്കെതിരെ വീണ്ടും സൗദി. സൗദി യുവ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അവരുടെ വരുമാനം മെച്ചപ്പെടുത്തുക, സൗദി വിഷന്‍ 2030 അനുസരിച്ച്‌ സൗദി സമ്ബദ്‌വ്യവസ്ഥയെ ശക്തിപെടുതുന്നതിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആയ കരീം, ഉബര്‍, എന്നിവയില്‍ ഡ്രൈവര്‍ ജോലികള്‍ സൗദികള്‍ക്കായി പരിമിതപെടുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന തൊഴില്‍ വകുപ്പ് മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍-രാജിഹി വ്യക്തമാക്കിയതിന് പിന്നാലെ പ്രവാസികൾക്കുനേരെ വാതിൽ കൊട്ടിയടച്ച് സൗദി.

ഒപ്പം സൗദി പൗരന്‍മാര്‍ക്ക് മാത്രമേ കരീ , ഊബര്‍ ടാക്സി ഓടിക്കാന്‍ കഴിയൂ ഓണ്‍ലൈന്‍ വഴിയുള്ള (സവാരി-ഹെയ്‌ലിംഗ് (സ്മാര്‍ട്ട്) ആപ്ലിക്കേഷന്‍ ബൂകിംഗ് വഴി യാത്രക്കാരെ കൊണ്ടു പോകുന്നതിനുള്ള അവകാശം സൗദി പൗരന്മാര്‍ക്ക് മാത്രമാണ് നല്കിയിട്ടുള്ളത്. നിയമലംഘനം നടത്തുന്ന കമ്ബനികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്നതായിരിക്കും. ഇതു സംബന്ധിച്ച്‌ ലഭിച്ച നിരവധി പരാതികള്‍ പരിശോധിച്ച്‌ ഉചിതമായ നടപടി കൈകൊള്ളുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ അതേസമയം കൊവിഡ് നിരീക്ഷണത്തിന്‍റെ ഭാഗമായി സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ 14 ദിവസത്തെ ക്വാറന്‍റൈന്‍ കാലം പൂർത്തിയാക്കിയ 2500 പേർ വീടുകളിലേക്ക് മടങ്ങി എന്ന ആശ്വാസ വാർത്തയും വരുന്നുണ്ട്. പരിശോധാന ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇവർക്ക് വീടുകളിലേക്ക് മടങ്ങാൻ സാധിച്ചത് തന്നെ. ഇവരെ പ്രധാനപ്പെട്ട ഹോട്ടലുകളിലാണ് ക്വാറൈൻറൻ സൗകര്യം ഒരുക്കിയിരുന്നത്.

അതോടൊപ്പം തന്നെ ഇവർ ഏറ്റവും മുന്തിയ പരിചരണത്തിന് ആരോഗ്യമന്ത്രാലയത്തിനോട് നന്ദി പറഞ്ഞാണ് പ്രത്യേകം ഏർപ്പെടുത്തിയ ബസുകളിലാണ് ഇവർ തങ്ങളുടെ വീടുകളിലേക്ക് യാത്രതിരിച്ചത്. എന്നാൽ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരും രോഗികളുമായി സമ്പർക്കം പുലർത്തിയവരുമടക്കം രോഗലക്ഷണങ്ങളുണ്ടായിരുന്നവരും ഇവരിലുണ്ട്. വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിെൻറെ നിരീക്ഷണത്തിലായിരുന്നു 14 ദിവസവും ഇവർ കഴിഞ്ഞിരുന്നത്. അതേസമയം ഹോട്ടലിന് പുറത്ത് നിന്ന് ആവശ്യമുള്ള സേവനങ്ങൾ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (55 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends