Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

കുവൈറ്റിൽ കൊറോണ വ്യാപനം വർധിക്കുന്നു; ഭീതിയിലും പ്രവാസികളെ സൗജന്യമായി എത്തിക്കാമെന്ന് കുവൈറ്റ്, മൗനം വെടിഞ്ഞ് ആ കണ്ണുനീർ കാണണം

16 MAY 2020 12:30 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം വർധിക്കുന്ന കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഏഴായിരത്തോളം ഇന്ത്യാക്കാർ നാടണയാനുള്ള അവസരം കാത്തുനിൽക്കേണ്ട സഹാഹചര്യം. എന്നാൽ ഇവരെയൊക്കെയും തന്നെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് ഗവൺമെന്റ് അറിയിച്ചിട്ടും സ്വന്തം നാട്ടിൽ നിന്നുള്ള അനുവാദം ലഭിക്കാത്ത നിലപാടാണ് ഇവരുടെ യാത്രക്ക് തടസ്സമാകുന്നത് തന്നെ. ഇതേതുടർന്ന് ഒരു മാസത്തിലേറെയായി ക്യാമ്പുകളിൽ കഴിയുന്ന വരെ എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അഭ്യർത്ഥനയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഉന്നയിക്കുന്നത്.

അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായാണ് താമസ നിയമലംഘകരായ പ്രവാസികൾക്ക് കുവൈത്ത് ഒരുമാസത്ത പൊതുമാപ്പ് അനുവദിച്ചത്. പിഴ ഒഴിവാക്കിക്കൊടുത്തത് മാത്രമല്ല ഇവരെ സ്വന്തം നാടുകളിൽ എത്തിക്കുന്നതിനും കുവൈത്ത് സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തേക്ക് എത്തുകയുണ്ടായി. ഇതിനോടകം തന്നെ മറ്റു വിദേശ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ട് പോകാൻ തയ്യാറായപ്പോൾ ഇന്ത്യ ഇക്കാര്യത്തിൽ തുടക്കം മുതൽ നിസ്സംഗ നിലപാടാണ് സ്വീകരിച്ച് പോരുന്നത്.

ഇതേതുടർന്ന് വിദേശി സമൂഹത്തോട് കുവൈത്ത് കാണിക്കുന്ന ഉദാരത പോലും സ്വന്തം രാജ്യത്തെ ഭരണകൂടം കാണിക്കുന്നില്ല എന്ന ആക്ഷേപവും ഇതിനോടകം തന്നെ ഉയരുകയുണ്ടായി. എന്നാൽ സുപ്രീം കോടതിയുടെ നിർദ്ദേശം എങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കും എന്ന പ്രതീക്ഷയിലാണ് ക്യാമ്പുകളിൽ കഴിയുന്നവർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (7 minutes ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (25 minutes ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (38 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (1 hour ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (1 hour ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (1 hour ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (2 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (2 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (2 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (2 hours ago)

DONALAD TRUMPH മൊസ്സാദിന്റെ ആ മുന്നറിയിപ്പ്  (3 hours ago)

അന്വേഷണ സംഘം വിപുലീകരിച്ചു  (3 hours ago)

Malayali Vartha Recommends