കേരളത്തിൽ ഓണം വരികയാണ്..അക്ഷയ തൃതിയെ പോലെ തന്നെ ഓണത്തിനും എല്ലാവരും സ്വർണം വാങ്ങാറുണ്ട്...കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില..

ഇനി ഓണക്കാലമാണ് സ്വർണത്തിന് വില കുതിക്കുന്നു . കേരളത്തില്‍ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്നലെ രാവിലെ വര്‍ധിക്കുകയും ഉച്ചയ്ക്ക് കുറയുകയും ചെയ്തിരുന്നു. ഇന്ന് വില കൂടുകയാണ് ചെയ്തത്. വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിനാണ് സാധ്യത കാണുന്നത്. എങ്കിലും വലിയ തോതിലുള്ള ഇടിവ് പ്രതീക്ഷിക്കരുത് 22 കാരറ്റ് ഗ്രാം വില 14195, പവന്‍ വില 113560.18 കാരറ്റ് ഗ്രാം വില 11660, പവന്‍ വില 93280.14 കാരറ്റ് ഗ്രാം വില 9085, പവന്‍ വില 72680.9 കാരറ്റ് ഗ്രാം വില 5855, പവന്‍ വില 46840.വെള്ളി ഗ്രാം വില- 255.
കേരളത്തിൽ ഓണം വരികയാണ് .അക്ഷയ തൃതിയെ പോലെ തന്നെ ഓണത്തിനും എല്ലാവരും സ്വർണം വാങ്ങാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യം എല്ലാം സ്വർണ വില വർധിക്കാനുള്ള സാധ്യത കൂട്ടുകയേ ഉള്ളൂ. അതുകൊണ്ട് സ്വർണത്തിന്റെ വില നാളേയും മറ്റന്നാളും ഒക്കെ ഉയർന്നു പോയേക്കാനാണ് സാധ്യത. ഓണം വരെയും തീർച്ചയായും സ്വർണ്ണത്തിന്റെ വില വലിയ തോതിൽ താഴേക്ക് പോകുമെന്ന് കരുതേണ്ട.
ഏറ്റവും കൂടുതൽ സുരക്ഷിതമായ സമ്പാദ്യ മാർഗ്ഗമാണ് സ്വർണം. വില ഇത്തിരി താഴേക്ക് പോയേക്കാം പക്ഷേ ഒരിക്കലും അപകടകരമായ രീതിയിൽ താഴേക്ക് പോകില്ല. ആ സുനിശ്ചിതത്വം സ്വർണത്തിന്റെ മൂല്യത്തിൽ എന്നും ഉണ്ടായിരുന്നു. അതിങ്ങനെ മുകളിലേക്ക് തട്ടുതട്ടായി പോകുന്ന അവസ്ഥയാണ് നമ്മൾ കണ്ടുകൊണ്ടിരുന്നത്. ഭൂമി വാങ്ങിയാൽ വിറ്റ് പണമാക്കാൻ ബുദ്ധിമുട്ടാണ്. ഷെയറിൻ്റെ കാര്യത്തിലും ലാഭനഷ്ടങ്ങൾ വിഷയമാണ്. എന്നാൽ സ്വർണത്തിൻ്റെ കാര്യം അങ്ങനെയല്ല.
ഏത് സാഹചര്യത്തിലും എവിടെ കൊണ്ടും പണയപ്പെടുത്തി നമുക്കത് പണമാക്കി മാറ്റാൻ പറ്റും . അതായത് സ്വർണം എപ്പോഴും മൂല്യം കാത്തുസൂക്ഷിക്കുക മാത്രമല്ല മൂല്യം വർദ്ധിച്ചുകൊണ്ടേയിരിക്കും, അതാണ് അതിൻ്റെ പ്രത്യേകത
https://www.facebook.com/Malayalivartha























