Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

സ്ഥിതി ഗുരുതരംആകുമോ? ഇന്ന് കേരളത്തിലേക് യു.എ.ഇയില്‍ നിന്ന് 531 പ്രവാസികള്‍, കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും സര്‍വീസുകള്‍

16 MAY 2020 05:34 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെകൊണ്ടുവരാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി യു.എ.ഇയില്‍ നിന്ന് 177 യാത്രക്കാര്‍ വീതമുള്ള മൂന്ന് വിമാനങ്ങളാണ് കേരളത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്നത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം ദുബായില്‍ നിന്ന് കൊച്ചിയിലേക്കാണ് എത്തിച്ചേരുന്നത്.

ഇതേതുടർന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 434 വിമാനത്തില്‍ 75 ഗര്‍ഭിണികളും വൈദ്യസഹായത്തിനുള്ള ഡോക്ടര്‍മാരും നഴ്സുമാരും അടക്കം 181 പേര്‍ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. യു.എ.ഇ സമയം ഉച്ചയ്ക്ക് 12.45 ന് വിമാനം ദുബായ് ഇന്റര്‍നാഷണലില്‍ നിന്ന് പുറപ്പെടുകായും ചെയ്യും.രണ്ടാമത്തെ വിമാനം അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തിലേക്കും മറ്റൊന്ന് കോഴിക്കോട്ടേക്കുമാണ് എത്തിച്ചേരുന്നത്. അതോടൊപ്പം തന്നെ 180 സീറ്റര്‍ ബോയിംഗ് 737 വിമാനത്തില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി അവസാനത്തെ ഒരു വരി സീറ്റ് ഒഴിച്ചിട്ട് 177 പേരുമായാണ് യാത്ര ചെയ്യുന്നത്.

അതേസമയം ഇത് കേരളത്തെ കൂടുതൽ സങ്കീര്ണതയിലേക്ക് നയിക്കും. ഒരാഴ്ചയ്ക്കിടയിൽ തന്നെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ 40ൽപരം പേരും പ്രവാസികളാണ്. ആകെയുള്ള കണക്ക് അനുസരിച്ച് ഇന്നുവരെയുള്ള 576 കേസുകളിൽ വിദേശത്ത് നിന്ന് വന്ന 311 പേർക്ക് കൊവിഡ് സ്ത്രീകരിച്ചത്. ഇതിന് പുറമെ 8 പേർ വിദേശികളുമുണ്ട്. ഇത്തരം സാഹചര്യത്തിൽ വന്ദേ ഭാരത് പദ്ധതിയിലൂടെ കേരളത്തിലേക്ക് എത്തിചേരാനിരിക്കുന്നത് 26 വിമാനങ്ങളാണ്. അതിൽ ഒട്ടുമിക്കതും യുഎഇയിൽ നിന്നാണ്. കേരളത്തിൽ സ്ഥിരീകരിച്ച ഒട്ടുമിക്കവരും എവിടെ നിന്നും വന്നവരാണ് എന്നതും ശ്രദ്ധേയമാകുമ്പോൾ കൂടുത ആശങ്ക ഉയരുന്നു. എന്നാൽ തന്നെയും കേരളം പ്രവാസികളെ സ്വീകരിക്കാൻ സർവസജ്ജമായിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (7 minutes ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (25 minutes ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (38 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (1 hour ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (1 hour ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (1 hour ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (2 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (2 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (2 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (2 hours ago)

DONALAD TRUMPH മൊസ്സാദിന്റെ ആ മുന്നറിയിപ്പ്  (3 hours ago)

അന്വേഷണ സംഘം വിപുലീകരിച്ചു  (3 hours ago)

Malayali Vartha Recommends