Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

രോഗികൾ കൂടുതൽ ;എന്നിട്ടും ദുബായിൽ ഇളവുകൾ ;കാരണമിതാണ്

19 MAY 2020 08:50 AM IST
മലയാളി വാര്‍ത്ത

ആരോഗ്യരംഗത്തെ ആത്മവിശ്വാസമാണ് ദുബായിലെ ചില ഇളവുകൾക്ക് പിന്നിലെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അധികൃതർ പറഞ്ഞു . രോഗികളുടെ എണ്ണം വർധിക്കുന്നതിനിടയിലും മുമ്പുണ്ടായിരുന്ന മുൻകരുതലുകളിൽ ഇളവുകൾ നൽകുന്നതു എന്തുകൊണ്ടെന്ന ചോദ്യത്തിനായിരുന്നു അധികൃതരുടെ മറുപടി. ദുബായ് പൊലീസ് ഉപമേധാവി ജനറൽ ദാഹി ഖൽഫാൻ തമീം റമസാൻ പരിപാടിയിൽ ഉന്നയിച്ച ചോദ്യത്തിനു ഹെൽത്ത് അതോറ്റി തലവൻ ഹുമൈദ് അൽ ഖത്താമിയും മറ്റു ഡിപ്പാർട്ട്മെന്റ് മേധാവികളുമാണ് മറുപടി പറഞ്ഞത്.

കോവിഡ് നേരിടുന്നതിൽ രാജ്യാന്തര നിലവാരത്തിലുള്ള പ്രതിരോധ പ്രക്രിയകളാണ് രാജ്യം പിന്തുടരുന്നത്. രോഗ പ്രതിരോധത്തിനായി വ്യാപകമായ രോഗ നിർണയ പരിശോധനകളാണ് ഇപ്പോൾ നടത്തുന്നത്. ഇതു വരെ പരിശോധനകകൾ 4.30 ലക്ഷം കടന്നു. നേരത്തെ രോഗം സംശയിക്കുന്നവർക്ക് മാത്രമായിരുന്നു പരിശോധന. എന്നാൽ ഇന്ന് രോഗികളെ കണ്ടെത്തി വ്യാപനം തടയുന്നതിനായി ഐസലേഷൻ ചെയ്യുകയാണ്. സമ്പർക്ക വിലക്കാണ് വൈറസ് വ്യാപനത്തിനും പ്രതിരോധത്തിനുമുള്ള പ്രധാന മാർഗം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയാണ് ആശുപത്രിയിലെ സൗകര്യങ്ങളിലേക്ക് മാറ്റേണ്ടത്. അത്തരം കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്.
അധിക പോസിറ്റീവ് കേസുകൾക്കും ഐസലേഷൻ മതിയെന്നതും ആശ്വാസകരമായ ഘടകമാണ്. എല്ലാ എമിറേറ്റുകളിലും പരിശോധനാ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കുകളുമുണ്ട്. ഈ മെഡിക്കൽ സ്ഥാപനങ്ങൾ വഴിയെല്ലാം കോവിഡ് പരിശോധനകൾ നടക്കുന്നതിനാലും രോഗികളുടെ എണ്ണം കൂടും. ഫെബ്രുവരിയിലും മാർച്ചിലും ഈ സൗകര്യങ്ങൾ ഇല്ലായിരുന്നൂവെന്ന കാര്യവും ഹെൽത്ത് അതോറിറ്റി എടുത്തുകാട്ടി.
തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തുന്നത്. ഇവരിലെ രോഗബാധിതരെ മുൻകൂട്ടി കണ്ടെത്തി സമ്പർക്ക വിലക്കേർപ്പെടുത്താനാണിതെന്നും ഹെൽത്ത് അതോറിറ്റി അധികൃതർ വ്യക്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (4 minutes ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (8 minutes ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (14 minutes ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (18 minutes ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (24 minutes ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (2 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (2 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (2 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (2 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (4 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (5 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (6 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (6 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (6 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (7 hours ago)

Malayali Vartha Recommends