Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ മെസി തട്ടിപ്പ് കേസിൽ പ്രതിയാകും... റിപ്പോർട്ടർ കമ്പനിക്ക് അനർഹമായ സാമ്പത്തിക ലാഭം നേടിക്കൊടുത്ത മന്ത്രി അഴിമതിക്ക് കൂട്ടുനിന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ...


കാർ നടുറോഡിൽ തടഞ്ഞിട്ടു വധഭീഷണി മുഴക്കി സ്വകാര്യ ബസിലെ കണ്ടക്ടർ..പൊലീസിന്റെ പിടിയിലായ കണ്ടക്ടർ കൊടും ക്രിമിനലും മോഷ്ടാവും..സ്റ്റേഷനിലെ എഎസ്ഐയെയും പ്രതി ആക്രമിച്ചു..


ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .


തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം

കോഴിക്കോട് നിന്ന് വിമാനം ബഹ്റൈനിലേക്ക് വിമാനം സജ്ജം; യുഎഇയ്ക്ക് പിന്നാലെ പ്രവാസികളെ തിരിച്ച്‌വിളിച്ച് ബഹ്‌റൈൻ

23 MAY 2020 03:25 PM IST
മലയാളി വാര്‍ത്ത

ലോക് ഡൗൺ മൂലം ഗൾഫ് രാഷ്ട്രങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കുന്നത് വഴി നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികളെയും തിരികെ എത്തിക്കാൻ പദ്ധതി. യുഎഇയ്ക്ക് പിന്നാലെ പ്രവാസികൾക്ക് കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് വരാൻ മെയ് 26ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരുക്കുകയുണ്ടായി. കോഴിക്കോട് നിന്നുള്ള വിമാനത്തിൽ ബഹ്റൈൻ പൗരൻമാർക്കും റസിഡൻറ് പെർമിറ്റ് പ്രാബല്യത്തിലുള്ളവർ ക്കും യാത്ര അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ 25000 രൂപയാണ് നിലവിലുള്ള ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തെന്നെ ബഹ്റൈനിലേക്ക് യാത്ര ചെയ്യാൻ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർക്ക് അനുവദിച്ചിട്ടുള്ള വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നതായിരിക്കും. തുടർന്ന് ടിക്കറ്റ് നിരക്കിലെ അന്തരമുള്ള തുകയും മാറ്റിയെടുക്കുന്നതിനുള്ള ചാർജും നൽകിയാൽ മതിയാകും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം, യാത്രാ നിയന്ത്രണം കാരണം കാൻസൽ ചെയ്ത വിമാനത്തിന് ടിക്കറ്റെടുത്തവരാണെങ്കിൽ ടിക്കറ്റ് നിരക്കിലെ അധികമുള്ള തുക മാത്രം നൽകിയാൽ മതിയാകും.ഒപ്പം നേരത്തെ തന്നെ തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് പ്രത്യേക സർവീസുകൾ നടത്തിയിരുന്നു.ബഹ്റൈനിലേക്ക് അടിയന്തരമായി എത്താൻ കാത്തുനിൽക്കുന്നവർക്ക് ഇങ്ങോട്ടുള്ള പ്രത്യേക സർവിസ് അനുഗ്രഹമാണ്. എന്നാൽ, കഴിഞ്ഞ സർവിസ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത് പലർക്കും തിരിച്ചടിയായി മാറിയിരുന്നു. അരലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഉയർന്നിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ​ണ്ടൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വിന് ദാരുണാന്ത്യം  (12 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,520 രൂപ  (18 minutes ago)

Reporter | ചെന്നിത്തല വളഞ്ഞിട്ട് പൂട്ടി  (21 minutes ago)

KOCHI PRIVATE BUS നടുറോഡിൽ കാർ തടഞ്ഞ് വധഭീഷണി;  (26 minutes ago)

കൊല്ലം സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി...    (28 minutes ago)

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി  (1 hour ago)

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (1 hour ago)

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും...  (1 hour ago)

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (2 hours ago)

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോ​ഗിക്കരുത്...  (2 hours ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (3 hours ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (3 hours ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (3 hours ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (3 hours ago)

Malayali Vartha Recommends