Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

'പ്രയാസങ്ങള്‍ വരുമ്പോള്‍ ചേര്‍ത്ത് നിര്‍ത്താന്‍ പ്രീതയുടെ പ്രിയപ്പെട്ടവന്‍ ഇന്നില്ല.എംബാമിംഗ് സെന്‍റ്റിന്‍റെ ഒരു മൂലയില്‍ ഇരുന്ന് മകളെയും ചേര്‍ത്ത് പിടിച്ച് പൊട്ടി കരയുന്ന ആ സഹോദരിയെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുവാന്‍ കഴിയുക...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

16 DECEMBER 2020 09:04 AM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് എത്തിച്ചേരുന്ന പ്രവാസികൾ നെയ്തുകൂട്ടുന്നത് നിരവധി സ്വപ്നങ്ങളാണ്. എന്നാൽ അപ്രതീക്ഷയത്തമായി കേൾക്കേണ്ടിവരുന്ന മരണ വാർത്തകൾ നൽകുന്ന വേദന ചെറുതൊന്നുമല്ല. ദിനംപ്രതി മരിക്കുന്ന പ്രവാസികളായ മലയാളികളുടെ എണ്ണം ഉയരുന്നതായാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശരി കുറിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇന്നും മരിച്ചവരുടെ എണ്ണത്തില്‍ ഒരു കുറവും ഇല്ല. കഴിഞ്ഞ രണ്ട്,മൂന്ന് ദിവസങ്ങളായി ആറ് മലയാളികളാണ് മരണപ്പെട്ടത്.അവരില്‍ 22 വയസ്സുളള ചെറുപ്പക്കാരന്‍ മുതല്‍ പ്രായമുളളവര്‍ വരെയുണ്ട്.അല്ലെങ്കിലും മരണത്തിന് പ്രായമെന്ന ഘടകം ഇല്ലല്ലോ ! നഷ്ടങ്ങളും,വേദനകളും ഉറ്റവര്‍ക്കും,ഉടയോവര്‍ക്കും മാത്രം സ്വന്തം.

അടിമാലി സ്വദേശി അനു കൃഷ്ണന്‍(42 വയസ്സ്
കഴിഞ്ഞ ദിവസം കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ഷാര്‍ജയിലെ കുവെെറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു, മരണ കാരണം Hypovolaemic shock ആയിരുന്നു.കഴിഞ്ഞ കുറെ വര്‍ഷമായി പ്രവാസിയായി ജീവിതം നയിച്ച് വരുകയായിരുന്നു, ഭാര്യ പ്രീത ദുബായിലെ ഒരു സ്വകാരൃ സ്കൃളില്‍ അദ്ധ്യാപികയായി ജോലി ചെയ്ത് വരുകയായിരുന്നു.ഒരു മകളാണ് ഇരുവര്‍ക്കും.സന്തോഷമായി ജീവിച്ച് മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴാണ്,വിധി മാറ്റി മറിച്ചത്.

ഈ കുടുംബത്തിന് കരുതല്‍ നല്‍കാന്‍ ആരും ഇല്ല. പ്രയാസങ്ങള്‍ വരുമ്പോള്‍ ചേര്‍ത്ത് നിര്‍ത്താന്‍ പ്രീതയുടെ പ്രിയപ്പെട്ടവന്‍ ഇന്നില്ല.എംബാമിംഗ് സെന്‍റ്റിന്‍റെ ഒരു മൂലയില്‍ ഇരുന്ന് മകളെയും ചേര്‍ത്ത് പിടിച്ച് പൊട്ടി കരയുന്ന ആ സഹോദരിയെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുവാന്‍ കഴിയുക. നഷ്ടപ്പെട്ടത് അവര്‍ക്കല്ലേ,എന്ത് നല്‍കിയാണ് ആ നഷ്ടം നികത്തുവാന്‍ കഴിയുക.

ദെെവം നിശ്ചയിച്ച സമയം വന്നെത്തിയാൽ അതിലേക്ക് മനുഷ്യന് മടങ്ങിപ്പോവുകയല്ലാതെ യാതൊരു നിവൃത്തിയില്ല. ചെറുപ്പക്കാരുടെ മരണ വാർത്ത കേൾക്കുമ്പോൾ ആകസ്മികം,അകാലം തുടങ്ങിയ പ്രയോഗങ്ങൾ നാം നടത്താറുണ്ട്. അപ്രതീക്ഷിതമായി കടന്നുവരുന്ന മരണങ്ങളെ അങ്ങനെ വിശേഷിപ്പിക്കുമ്പോൾ നാം മറന്നു പോകുന്ന ഒരു യാഥാർഥ്യമുണ്ട്. മരണത്തിനു ചെറുപ്പവലിപ്പങ്ങളില്ല. കാലവും സമയവുമില്ല. നിശ്ചയിക്കപ്പെട്ടതും നിർണയിക്കപ്പെട്ടതുമായ സമയത്തിലേക്കുള്ള യാത്രയിലാണ് നമ്മള്‍ എല്ലാപേരും.ആ ഘട്ടമെത്തുമ്പോള്‍ ഘടികാരത്തില്‍ സൂചികള്‍ നിശ്ചലമാകുന്നത് പോലെ അങ്ങ് നിശ്ചലമാകും.ഒരു മുന്നറിയിപ്പും ഇല്ലാതെ.........
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (8 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (15 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (22 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends