Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

വീണ്ടും ആശങ്കയുണ്ടാക്കുന്നവിധം കോവിഡ് രണ്ടാം വരവ്; അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഒരാഴ്ചത്തേക്കാണെങ്കിലും അത് വീണ്ടും നീട്ടിയേക്കുമെന്ന് സൂചന, സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളുടെ അപ്രതീക്ഷിത യാത്രാ വിലക്കിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ യുഎഇയിൽ കുടുങ്ങി

22 DECEMBER 2020 04:04 PM IST
മലയാളി വാര്‍ത്ത

വലിയൊരു മഹാമാരിയേൽപ്പിച്ച ആഘാതത്തിൽനിന്ന്‌ കരകയറാൻ പാടുപെടുമ്പോഴാണ് വീണ്ടും ആശങ്കയുണ്ടാക്കുന്നവിധം കോവിഡ് രണ്ടാം വരവ് നിരവധി രാജ്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഒരാഴ്ചത്തേക്കാണെങ്കിലും അത് വീണ്ടും നീട്ടിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കുവൈത്ത്, ഒമാൻ, സൗദി അറേബ്യ എന്നീ മൂന്ന് ഗൾഫ് നാടുകൾ അതിർത്തികൾ വീണ്ടുമടച്ചതോടെ പ്രവാസലോകം വീണ്ടും ആശങ്കയിലേക്ക് നീങ്ങുകയാണ്. എന്നാൽ സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളുടെ അപ്രതീക്ഷിത യാത്രാ വിലക്കിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ യുഎഇയിൽ കുടുങ്ങിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. നേരിട്ടു വിമാന സർവീസ് ഇല്ലാത്തതിനാൽ യുഎഇയിലെത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി സൗദിയിലേക്കും കുവൈത്തിലേക്കും പോകാനൊരുങ്ങിയവർക്കാണു അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്.

അതേസമയം യുഎഇ വീസ, ടിക്കറ്റ്, 16 ദിവസത്തെ ഹോട്ടൽ താമസം, പിസിആർ ടെസ്റ്റ്, സൗദി/കുവൈത്ത് വിമാന ടിക്കറ്റ് എന്നീ ഇനങ്ങളിൽ സൗദിയിലേക്ക് 70,000 രൂപയും കുവൈത്തിലേക്ക് ലക്ഷത്തിലേറെ രൂപയും മുടക്കിയവരാണ് ഇത്തരത്തിൽ കടുത്ത ദുരിതത്തിലായിരിക്കുന്നത്. സൗദി ഒരാഴ്ചത്തേയ്ക്കാണ് യാത്രാ നിരോധനമെങ്കിലും നീട്ടിയേക്കുമെന്ന സൂചന ഏറെ ആശങ്കയാണ് നൽകുന്നത്. മാത്രമല്ല കുവൈത്ത് ജനുവരി ഒന്നു വരെ സർവീസ് റദ്ദാക്കിയിരിക്കുകയാണ്. ഇനി എത്ര നാൾ ഈ വിലക്ക് തുടരുമെന്നതിൽ ആശങ്കയും ഉണ്ട്. എന്നാൽ ഇത്രയും ദിവസം ഹോട്ടലിൽ താമസിക്കണമെങ്കിൽ വൻ തുക ചെലവാകുന്നതാണ്. 16ാം ദിവസം കോവിഡ് ഫലം വന്ന ഉടൻ യാത്ര തിരിക്കുംവിധമാണ് ട്രാവൽ ഏജൻസികളുടെ പാക്കേജ് ഇവർ ലഭ്യമാക്കിയിട്ടുള്ളത്. ഇന്നലെ വരെ കേരളത്തിൽനിന്ന് എത്തിയവർ അടക്കം ആയിരത്തിലേറെ പേർ യുഎഇയിൽ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്.

അതേസമയം 30 ദിവസത്തെ സന്ദർശക വീസയിലാണ് എത്തിയത്. എന്നാൽ 16 ദിവസത്തെ ചെലവു മാത്രമേ ഇവർ ലഭ്യമാക്കിയിട്ടുള്ള പാക്കേജിൽ ഉൾപ്പെടുന്നുള്ളു. അതിർത്തി തുറക്കുന്നതും കാത്ത് എത്ര ദിവസം ഇവിടെ തങ്ങേണ്ടി വരുമെന്ന് വ്യക്തമല്ലാത്തതിനാൽ നാട്ടിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചവർക്ക് ട്രാവൽ ഏജൻസി ബാക്കി തുക നൽകുമെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്. സൗദി/കുവൈത്ത് സെക്ടറിലെ ടിക്കറ്റ്, പിസിആർ ടെസ്റ്റ് ശേഷിച്ച ദിവസങ്ങളിലെ ഹോട്ടൽ താമസം എന്നീ ഇനത്തിലെ തുകയാണ് തിരിച്ചുനൽകുന്നത്. വീസ കാലാവധി തീരാറായവരും ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്നവരും ഈ കൂട്ടത്തിലുണ്ട്. ക്രിസ്മസ് പുതുവർഷ സീസണായതിനാൽ ഹോട്ടലുകളിലും തിരക്കാണ് അനുഭവപ്പെടുന്നത്.

മാത്രമല്ല, കാലാവധിക്കുശേഷം ഹോട്ടലിൽ നിന്ന് ഇറങ്ങിയാൽ എവിടെ താമസിക്കും, വീസ കാലാവധി തീർന്നാൽ എന്തുചെയ്യും എന്നതും ഇവരെ ഏറെ സംഘര്ഷത്തിലാക്കുന്നു. ഇതിനെല്ലാം പുറമേ ശൈത്യകാല അവധിക്ക് സ്കൂൾ അടച്ചതിനാൽ സൗദി, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽനിന്ന് കുടുംബസമേതം യുഎഇയിലെത്തിയവരും തിരിച്ചുപോകാനാകാതെ പ്രയാസത്തിലാണ് കഴിയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (7 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (14 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (21 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends