Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പ്രവാസികളുടെ ബിസിനസ്സിൽ സംഭവിക്കുന്നത്; സ്വര്‍ണ്ണക്കടത്തു പ്രതികളുടെ സഹായത്തോടെയാണു ഉന്നതരുടെ കള്ളപ്പണം ഡോളറാക്കി വെളുപ്പിച്ചു വിദേശത്തേക്കു കടത്തി, നിർണയ വഴിത്തിരിവ്

09 JANUARY 2021 04:19 PM IST
മലയാളി വാര്‍ത്ത

കേരളത്തെ ആകമാനം ഞെട്ടലിലാഴ്ത്തി തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിൽ നിരവധിപേർ കുടുങ്ങുകയും നിരവധിപേർ സംശയ മുനയിൽ നിൽക്കുകയുമാണ്. കോണ്‍സുലേറ്റിന്റെ മറവില്‍ ഡോളര്‍ കടത്തിയ സംഭവം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) അന്വേഷിക്കുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. സംഭവത്തിനുപിന്നില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആര്‍. പരിശോധിച്ചശേഷമാണു ഇ.ഡി തീരുമാനം കൈകൊണ്ടത്.

അതേസമയം അന്വേഷണത്തിന്റെ സാധ്യത തേടി ഡല്‍ഹിയിലെ ഡയറക്ടറ്റേിനു നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഡീ. സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് വി. രാജുവിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു കേസ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ സംശയിക്കുന്നതിനാല്‍, ഇ.ഡി. പരിശോധിക്കണമെന്നു കസ്റ്റംസും കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

ലൈഫ്മിഷന്‍ കരാറിന്റെ പ്രത്യുപകാരമായി യൂണിടാക് ഉടമ നല്‍കിയ 3.80 കോടി രൂപയില്‍ 3.15 കോടി രൂപയാണു ഡോളറാക്കി കടത്തിയെന്ന് കണ്ടെത്തിയ സംഘം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുകയാണ്. ഇതു പലര്‍ക്കുമുള്ള വിഹിതമാണെന്നാണു ഇ.ഡി. സംശയിക്കുകയാണ്. പല പ്രവാസി ബിസിനസുകളിലും കേരളത്തിലെ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ കള്ളപ്പണമുണ്ടെന്നാണു ലഭ്യമാകുന്ന വിവരം. കേരളത്തില്‍ നിന്നും കടത്തുന്ന ഡോളര്‍ യു.എ.ഇയിലും മസ്‌കറ്റിലും ഏറ്റുവാങ്ങിയിരുന്നവരെപ്പറ്റി വിവരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്തു പ്രതികളുടെ സഹായത്തോടെയാണു ഉന്നതരുടെ കള്ളപ്പണം ഡോളറാക്കി വെളുപ്പിച്ചു വിദേശത്തേക്കു കടത്തിയത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശ ഐ.ടി. കമ്പനികളിലും സ്റ്റാര്‍ട്ടപുകളിലും വിദ്യാഭ്യാസരംഗത്തുമാണു കള്ളപ്പണം നിക്ഷേപിക്കുന്നത് തന്നെ. ദുബായില്‍ പണം കൈപ്പറ്റിയ രണ്ടുപേരെപ്പറ്റി നിര്‍ണ്ണായക വിവരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

എന്തെന്നാൽ ഹവാല സുരക്ഷിതമല്ലാത്തതിനാലാണു ഇവർ ഡോളറാക്കി കടത്തുന്നത്. അതിനായി ഇടനിലക്കാരും സംരംഭകരുമുണ്ട്. ഉന്നതരുടെ പണമായതിനാല്‍, ഏതു സര്‍ക്കാര്‍ വന്നാലും അന്വേഷണ ഭീഷണിയില്ല എന്നതാണ്. ഗള്‍ഫില്‍ വിദ്യാഭ്യാസ, വ്യാപാര, കെട്ടിട- റിയല്‍ എസ്‌റ്റേറ്റ് രംഗത്താണു പ്രധാനമായും കള്ളപ്പണം നിക്ഷേപിക്കുന്നന്നെന്നാണു സംശയിക്കുന്നത്. കേസ് ഇ.ഡിയ്ക്കു കൈമാറുന്നതോടെ ഡോളര്‍ കടത്തില്‍ വിശദമായ അന്വേഷണം നടകുമെന്നാണ് സൂചന.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (7 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (8 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (9 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (9 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends