Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'ആഴ്ചകളായി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിന ശരാശരി മൂവായിരത്തില്‍ തുടരുന്നു.ദുബായ് അടക്കമുള്ള എമിറേറ്റുകള്‍ ഗ്ലോബല്‍ വില്ലേജിലെ ആഘോഷങ്ങളടക്കം നിര്‍ത്തിവച്ചു. കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന് ചുരുക്കം അപ്പോഴും നമ്മുടെ സുഹൃത്തുക്കള്‍ മാളുകളും പാര്‍ക്കുകളും കയറിയിറങ്ങി ആഘോഷിക്കുകയാണ്...' ജാഗ്രത വേണമെന്ന് ദുബായ് സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളി

08 FEBRUARY 2021 01:44 PM IST
മലയാളി വാര്‍ത്ത

കോവിഡ് നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ് യുഎഇ. ആഴ്ചകളായി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിന ശരാശരി മൂവായിരത്തില്‍ തുടരുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തുന്നു. നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ഒട്ടുമിക്കവരും മാളുകളും പാര്‍ക്കുകളും കയറിയിറങ്ങി ആഘോഷിക്കുകയാണ്. ഇതിനെ വിമർശിച്ചും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ നസീർ വാടാനപ്പള്ളി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ആഴ്ചകളായി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിന ശരാശരി മൂവായിരത്തില്‍ തുടരുന്നു. മരണ സംഖ്യയും ഉയരുന്ന അവസ്ഥ. അബുദാബിയില്‍ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍ വീണ്ടും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് നീങ്ങി. ദുബായ് അടക്കമുള്ള എമിറേറ്റുകള്‍ ഗ്ലോബല്‍ വില്ലേജിലെ ആഘോഷങ്ങളടക്കം നിര്‍ത്തിവച്ചു. കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന് ചുരുക്കം അപ്പോഴും നമ്മുടെ സുഹൃത്തുക്കള്‍ മാളുകളും പാര്‍ക്കുകളും കയറിയിറങ്ങി ആഘോഷിക്കുകയാണ്. അത്ര വലിയ കൊവിഡൊക്കെ ഉണ്ടെങ്കില്‍ ലോക് ഡൗണ്‍ ആക്കില്ലേയെന്നാണ് ചോദ്യം. വാക്സിന്‍ എടുക്കാന്‍ ആവശ്യപ്പെട്ടാല്‍ കുത്തിയിട്ടും കോവിഡ് വന്ന് ചാവുന്നുണ്ടല്ലോയെന്ന് മറു ചോദ്യം!

രണ്ടാം ഡോസ് എടുത്ത് പതിനാല് ദിവസം കഴിഞ്ഞാല്‍ മാത്രമേ വാക്സിന്‍ ഫലം ചെയ്ത് തുടങ്ങൂവെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. അത് മനസ്സിലാക്കാതെ ആദ്യ കുത്തിവെപ്പ് നടത്തി ആശുപ്ത്രി വിട്ടയുടൻ മാസ്കും ഗ്ലൗസും വലിച്ചെറിഞ്ഞ് നടക്കുന്നവരിലാണ് വൈറസ് വലിഞ്ഞു കയറുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കാതെ വാക്സിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ലോക് ഡൗണിനൊന്നും കാത്തിരിക്കേണ്ട, സ്വയം പ്രതിരോധിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ
#socialdistancing
#staysafe

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (7 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (8 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (9 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (9 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends