Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

മലയാളികളായ 150 ഓളം നഴ്‌സുകാരെ കുവൈറ്റിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു; മാന്യമായ ശമ്പളവും ആനൂകൂല്യങ്ങളും ആവശ്യപ്പെട്ടവരോടാണ് ഇത്തരം ക്രൂരത, ഇവർ കുവൈറ്റിൽ എത്തിച്ചേർന്നത് സ്വകാര്യ വ്യക്തിയുടെ നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം വഴി, കണ്ണ് നനയ്ക്കും ആ കാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

10 FEBRUARY 2021 03:15 PM IST
മലയാളി വാര്‍ത്ത

സമൂഹ മാധ്യമങ്ങളിൽ മലയാളികളായ നഴ്സുമാരെ കുവൈറ്റിൽ തടവിലാക്കിയതായുള്ള വാർത്തകളും വിഡിയോയും വൈറലാകുകയാണ്. മാന്യമായ ശമ്പളവും ആനൂകൂല്യങ്ങളും ആവശ്യപ്പെട്ട മലയാളികളായ 150 ഓളം നഴ്‌സുകാരെ കുവൈറ്റിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. നഴ്‌സുമാരെ പുറത്തു വിടണമെന്നാവശ്യപ്പെട്ട് മലയാളികളുടെ വിവിധ സംഘടനകൾ പ്രശ്‌നത്തിൽ ഇടപെട്ടിട്ടും നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. മലയാളികളും നേപ്പാളികളും അടങ്ങുന്ന നഴ്‌സുമാരുടെ സംഘമാണ് ഇത്തരത്തിൽ മാനസികമായി പീഡനം നേരിടുന്നത്. സ്വകാര്യ വ്യക്തിയുടെ നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം വഴിയാണ് ഇവർ കുവൈറ്റിൽ എത്തിച്ചേർന്നത്.

പ്രോജക്ട് വിസയിലാണ് ഈ നഴ്‌സുമാർ കുവൈറ്റിൽ എത്തിയിരുന്നത്. കഴിഞ്ഞ 12 വർഷത്തോളമായി ഇവർ ഇവിടെ വിവിധ പ്രോജക്ടുകളിൽ ജോലി ചെയ്തുവരുന്നതായാണ് വ്യവരം. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന രോഗികളെ പരിചരിക്കുകയാണ് ഇവരുടെ മുഖ്യ ജോലി. മൂന്നു ഷിഫ്റ്റുകളിലും ഇത് കൂടാതെ ഓവർടൈമായും ഇവർ ജോലി ചെയ്തിരുന്നു.

അതേസമയം 2014 വരെ ഇവർ 75 ദിനാർ ശമ്പളത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. പിന്നാലെ കമ്പനി സാലറി കൂട്ടി 156 ദിനാർ ആക്കുകയായിരുന്നു. ബേസിക് സാലറി 105 ഉം, ആഹാരവും താമസവും ഗതാഗതത്തിനും മാസത്തിൽ നാല് ഓഫിനും കൂടി 51 ദിനാറിനുമായിരുന്നു എന്നതാണ് ഇവർ തമ്മിലുള്ള ധാരണ. എന്നാൽ മാസത്തിൽ നാല് ഓഫ് എടുത്താൽ ശമ്പളം കട്ട് ചെയ്ത് 140 ദിനാറാണ് ലഭിച്ചിരുന്നതെന്നു നഴ്‌സുമാർ വ്യക്തമാക്കുന്നു. ഇതേ തുടർന്നു ഈ ശമ്പളത്തിൽ ജോലി ചെയ്യാൻ താല്പര്യമില്ലെന്നു കമ്പനിയെ നഴ്‌സുമാർ അറിയിച്ചു. ഇതേ തുടർന്നു, സ്റ്റാഫിനെ എല്ലാവരെയും കമ്പനിയുടെ പ്രധാന ഓഫിസ് പ്രവർത്തിക്കുന്ന ഷുവൈയ്ക്കിലേയ്ക്കു വിളിപ്പിക്കുകയായിരുന്നു. മാനസികമായി ഇവരെ പീഡിപ്പിക്കുന്നതായും പറയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (6 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (7 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (8 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (8 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

Malayali Vartha Recommends