Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

ബാഗിന്റെ വള്ളി ബസില്‍ കുടുങ്ങി പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു

10 JUNE 2015 10:01 AM IST
മലയാളി വാര്‍ത്ത.

സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബാഗിന്റെ വള്ളി വാതിലില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു.

ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ നാലാം ക്‌ളാസ് വിദ്യാര്‍ഥി ഉദയ് ശ്രീകുമാര്‍ (ഒമ്പത്) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ന് അല്‍ഖോബാര്‍ കിങ് ഫഹദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മാവേലിക്കര ചുനക്കര സ്വദേശിയും അല്‍അഹ്‌സയിലെ സ്വകാര്യ കമ്പനിയില്‍ മാനേജറുമായ കെ.ജി. ശ്രീകുമാര്‍ പിള്ള ലക്ഷ്മി ദമ്പതികളുടെ മകനാണ്.
ജൂണ്‍ നാലിന് സ്‌കൂള്‍ വിട്ട് വീടിന് മുന്നില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം. കുട്ടി ഇറങ്ങിയതിന് ശേഷം െ്രെഡവര്‍ വാതിലടച്ച് വണ്ടി മുന്നോട്ടെടുത്തപ്പോള്‍ ചുമലില്‍ തൂക്കിയ ബാഗിന്റെ വള്ളി കുടുങ്ങുകയായിരുന്നു. ഉദയിനെ വലിച്ചഴച്ച് ഏതാനും മീറ്റര്‍ പോയതിന് ശേഷമാണ് വാഹനം നിന്നത്. മലയാളിയായ െ്രെഡവര്‍ സുനീഷ് തന്നെയാണ് കുട്ടിയെ ആശുപത്രിയിലത്തെിച്ചത്. കരളിനും ശ്വാസ കോശത്തിനും പരിക്കേറ്റതാണ് മരണ കാരണം. കരളിന് പരിക്കേറ്റ ഭാഗങ്ങള്‍ ആശുപത്രിയിലത്തെിയ ഉടന്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. വെന്റിലേറ്ററില്‍ കഴിഞ്ഞ ഉദയിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതിനിടെ തിങ്കളാഴ്ച ശ്വാസ തടസ്സമുണ്ടായതിനെ തുടര്‍ന്ന് ഉച്ചക്ക് 1.30ന് വീണ്ടും ശസ്ത്രക്രിയ നടത്തി ശ്വാസകോശത്തില്‍ നീരുവന്ന ഭാഗം നീക്കം ചെയ്തു. പിന്നീട് ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നുവെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.
ഏക സഹോദരി സുകന്യ ദമ്മാം ഇന്ത്യന്‍ സ്‌കുളിലെ പന്ത്രണ്ടാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ശ്രീകുമാറിന്റെ സഹോദരന്‍ ഹരികുമാര്‍ പറഞ്ഞു. സുനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പരാതിയല്ലെന്ന് ശ്രീകുമാര്‍ എഴുതി നല്‍കിയതിനാല്‍ വൈകാതെ ഇയാളുടെ മോചനം സാധ്യമാവുമെന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (19 minutes ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (32 minutes ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (49 minutes ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (1 hour ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (1 hour ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (1 hour ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (9 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (9 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (9 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (9 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (9 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (12 hours ago)

Malayali Vartha Recommends