Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കഴിഞ്ഞ മുപ്പത് വര്‍ഷകാലത്തെപ്രവാസി; ഇരുപത് വര്‍ഷത്തിലേറെ കാലം ദുബൈയില്‍ കുടുംബസമ്മേതം താമസിച്ചിരുന്നു. ബാക്കിയുള്ളവര്‍ഷങ്ങള്‍ സൗദിഅറേബ്യയിലും, ഇപ്പോള്‍ ഭാര്യയും മക്കളും സ്വന്തംവീട്ടില്‍ കയറ്റുന്നില്ല! ഒരു പ്രവാസിയുടെ ഹൃദയം പൊള്ളുന്ന വേദന

13 MARCH 2021 03:32 PM IST
മലയാളി വാര്‍ത്ത

ജീവിതം മുഴുവനും മണലാരാണ്യത്തില്‍ ഹോമിക്കുന്ന പ്രവാസി ബാക്കിയാക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ ഭൂരിഭാഗം പേര്‍ക്കും അവഗണനയുടെ കഥകള്‍ മാത്രമായിരിക്കും പങ്കുവയ്ക്കാനുള്ളത്.ജോലി കഴിഞ്ഞെത്തി വേദനകൾ പങ്കുവയ്ക്കാൻ ആരുമില്ലാതെ പോകുന്ന പ്രവാസിയുടെ ഏക ആശ്വാസം നാട്ടിലെ കുടുംബം മാത്രമാണ്. എന്നാൽ ആ കുടുംബത്തിന്റെ അവഗണനകള്‍ പോലും നേരിടേണ്ടി വന്ന പ്രവാസിയുടെ അനുഭവം വികാരനിര്‍ഭരമായി കുറിക്കുകയാണ് ഫാറൂഖ് ഇരിക്കൂര്‍. ഒരു പ്രമുഖ മാധ്യമവുമായി പങ്കുവച്ച കുറിപ്പിലാണ് പ്രവാസിയുടെ ഹൃദയംനുറുങ്ങുന്ന വേദനയുടെ കഥ പറയുന്നത്.


ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

കഴിഞ്ഞദിവസം ഒരാള്‍എന്നെ ഫോണ്‍വിളിച്ചിട്ട് അദ്ദേഹത്തിന്റെ സങ്കടകരമായ അനുഭവം വിവരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെപേരും സ്ഥലവും വെളിപ്പെടുത്തുന്നത ്ഔചിത്യമെല്ലാതതിനാല്‍ ഇവിടെഞാന്‍ എഴുതുന്നില്ല. എന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്ന പത്രറിപ്പോര്‍ട്ടുകളും മറ്റുംകണ്ടിട്ടാണ് അയാള്‍ക്ക് എന്നെവിളിക്കുവാന്‍ തോന്നിയത്. അദ്ദേഹം വിളിച്ചതിന്റെ ഉദ്ദേശം അദ്ദേഹത്തിന് ഒരുനിയമ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷകാലത്തെപ്രവാസിയായിരുന്നു അദ്ദേഹം. ഇതില്‍ ഇരുപത് വര്‍ഷത്തിലേറെ കാലം ദുബൈയില്‍ കുടുംബസമ്മേതം താമസിച്ചിരുന്നു. ബാക്കിയുള്ളവര്‍ഷങ്ങള്‍ സൗദിഅറേബ്യയിലും ചിലവഴിച്ചു. ഇപ്പോള്‍ അയാളെ ഭാര്യയും മക്കളും സ്വന്തംവീട്ടില്‍ കയറ്റുന്നില്ലന്നാണ് അദ്ദേഹംപറഞ്ഞത്. അയാളുടെ ജീവിതത്തിന്റെ വസന്തകാലം ദുബൈയിലും സൗദിഅറേബ്യയിലും ചിലവഴിച്ചു. ചോരനീരാക്കി അധ്വാനിച്ചു. ഉണ്ടാക്കിയകാശ്‌കൊണ്ട് സൗകര്യങ്ങളുള്ള ഇരുനിലവീടൊക്കെ പണിതു. രണ്ടുമക്കള്‍ക്കും നല്ലവിദ്യാഭ്യാസം കൊടുക്കുവാനുംസാധിച്ചു.

ഒരുമകന്‍എന്‍ജിനിയറും മറ്റൊരുമകന്‍ അധ്യാപകനുമാണ്. അവരൊക്കെ കുടുംബമായിജീവിക്കുന്നു. ഭാര്യയെപൂര്‍ണ്ണമായുംവിശ്വസിച്ചുകൊണ്ട് അവരുടെസ്വന്തംപേരില്‍വീട് എഴുതി വയ്ക്കുകയും ചെയ്തു. ഇപ്പോള്‍അയാള്‍ക്ക് പ്രായം അറുപതിയഞ്ച് കഴിഞ്ഞതിനാലും ഷുഗറും പ്രഷറുംകൊളസ്‌ട്രോളും അലട്ടുന്നതിനാലും മുമ്പത്തെപോലെ അധ്വാനിക്കുവാന്‍ വയ്യാതായി അപ്പോഴാണ് ഭാര്യയുടെയുംമക്കളുടെയും തനിസ്വഭാവം പുറത്ത്കാണിച്ചത് എന്നാണ്അദ്ദേഹംപറഞ്ഞത് ഇപ്പോള്‍അദ്ദേഹം അകന്നൊരുബന്ധുവിന്റെ വീട്ടിലാണ് താമസം.

അവരും കുറച്ച് ബുദ്ധിമുട്ടിലാണ്. ഒരുമനസാക്ഷിവെച്ച് കൊണ്ടാണ് അയാളെ അവിടെതാമസിപ്പിക്കുന്നത് അത്‌കൊണ്ട്തന്നെ ഇനിയുള്ളകാലം ഏതങ്കിലും വൃദ്ധസദനത്തില്‍ കഴിയുകയെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത് അയാളുടെ ഈദയനീയ അവസ്ഥപറഞ്ഞത് കേട്ടപ്പോള്‍എനിക്ക് ്തോ വല്ലാത്ത വിഷമം തോന്നി. പിന്നീട് ഞാന്‍ അയാള്‍ക്ക് ഇതിനെകുറിച്ചുള്ള നിയമഉപദേശങ്ങള്‍ പറഞ്ഞുകൊടുക്കുകയും അതിന്എന്റെഭാഗത്തെ എല്ലാംവിധ സഹായസഹകരണങ്ങള്‍ നല്‍കുകയുംചെയ്തു.

ഇത്ഒരു പ്രവാസിയുടെ അനുഭവം അല്ലായിരിക്കാം. പലര്‍ക്കും പലഅനുഭവങ്ങളും ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ അനുഭവം ഞാനുമായി പങ്കുവച്ചത് കൊണ്ട് ഇവിടെ വിവരിക്കുവാന്‍ സാധിച്ചു എന്ന്മാത്രം എങ്കിലും പ്രവാസത്തിന്റെ വസന്തകാലം ഒരു കരുതല്‍നല്ലതല്ലേ എന്നാണല്ലേ അയാളുടെജീവിത അനുഭവം വിളിച്ചുപറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (6 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (6 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (6 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (6 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (6 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (7 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (7 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (9 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (9 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

Malayali Vartha Recommends