Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍ത്താവുമായി കറങ്ങാനിറങ്ങിയ യുവതി കടല്‍ത്തീരത്ത് മരിച്ചനിലയില്‍.. കടല്‍ത്തീരത്ത് മണലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം..തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിൽ..പ്രതി പിടിയിൽ..


പ്രത്യേകം ശ്രദ്ധിക്കണം..!സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത.. മേയ് മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത..


സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍...പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ്.. എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍..മെയ് നാലിനറിയാം..

ബെല്‍ജിയത്തിന്‌ പുതിയ രാജാവ്‌; ആല്‍ബര്‍ട്ട്‌ രാജാവ്‌ സ്ഥാനമൊഴിഞ്ഞു

22 JULY 2013 11:16 PM IST
മലയാളി വാര്‍ത്ത.

എഴുപത്തിയൊമ്പതാം വയസ്സില്‍ ബെല്‍ജിയം രാജാവ്‌ സ്ഥാനമൊഴിഞ്ഞു. മൂത്ത മകനെ സ്ഥാനമേല്‍പ്പിച്ചാണ്‌ ബെല്‍ജിയത്തിലെ ആല്‍ബര്‍ട്ട്‌ രാജാവ്‌ സ്ഥാനമൊഴിഞ്ഞത്‌. ഇരുപത്‌ വര്‍ഷമായി അദ്ദേഹം രാജ്യ ഭരണം നിര്‍വഹിച്ചു വരികയായിരുന്നു. അനാരോഗ്യം കാരണമാണ്‌ മകനെ ഭരണ ചുമതല ഏല്‍പ്പിച്ച്‌ രാജാവ്‌ സ്ഥാനമൊഴിഞ്ഞത്‌.

'തനിക്ക്‌ എല്ലാവിധ പിന്തുണയും നല്‍കിയ ജനങ്ങള്‍ക്ക്‌ നന്ദി. ബെല്‍ജിയം ഇനിയും യൂറോപ്പിന്റെ ശ്രദ്ധാകേന്ദ്രമാകണം. അതിനായി പുതിയ രാജാവായ ഫിലിപ്പിന്‌ എല്ലാ വിധ പിന്തുണയും നിങ്ങള്‍ നല്‍കണം-വികാര നിര്‍ഭരനായി ആല്‍ബര്‍ട്ട്‌ രാജാവ്‌ പറഞ്ഞു.
വടക്കു-തെക്കു പ്രദേശങ്ങള്‍ തമ്മിലുള്ള പുനരേകീകരണമാണ്‌ തന്റെ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ പ്രദേശത്തിലെ ജനത ഡച്ച്‌ ഭാഷ സംസാരിക്കുന്നവരും,തെക്കന്‍ ജനത ഫ്രഞ്ച്‌ ഭാഷ സംസാരിക്കുന്നവരും ആണ്‌.

ബെല്‍ജിയത്തില്‍ രാജാവിന്‌ ആലങ്കാരിക പദവി മാത്രമേയുള്ളൂ. ഭരണ ഘടനാ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ മാത്രമാണ്‌ രാജാവിന്‌ അധികാരം ഉണ്ടായിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.....  (9 minutes ago)

നായ്ക്കള്‍ കടിച്ചു വലിച്ച് വികൃതമാക്കി  (26 minutes ago)

സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം  (31 minutes ago)

പ്രത്യേകം ശ്രദ്ധിക്കണം..!  (38 minutes ago)

അൽമയുടെ പ്രിയപ്പെട്ടവർ ചോരമണക്കുന്ന വീട്ടിൽ പട്ടിണിയിൽ; വിഷ്ണുനാഥ്‌ ചെയ്ത ക്രൂരത!  (42 minutes ago)

മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (43 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്...  (55 minutes ago)

അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...  (1 hour ago)

കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം....  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...  (1 hour ago)

വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു.... അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

പിണറായി യുഗം അവസാനിച്ചു  (1 hour ago)

IRAN US മരണകിടക്കയിലും വെല്ലുവിളി  (2 hours ago)

സ്വർണവില ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു.... പവന് 160 രൂപയുടെ കുറവ്  (2 hours ago)

അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി.... അമ്മാവനെ കുത്തിപ്പരിക്കേൽപ്പിച്ചു...  (2 hours ago)

Malayali Vartha Recommends