Widgets Magazine
21
Jan / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് മാസം മുൻപ് വിവാഹ നിശ്ചയം! മൂന്നാഴ്ച മുൻപ് ഇവര്‍ വിവാഹ ചടങ്ങിനായി നാട്ടില്‍ എത്തി... വിവാഹത്തിന് രണ്ട് ദിവസം മുൻപ് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവായതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... കാറ്റാനത്ത് സ്വന്തം വിവാഹം വീഡിയോകോളില്‍ കണ്ട് വരന്‍, വധുവിന് വരണമാല്യം അണിയിച്ച് സഹോദരി; സംഭവം ഇങ്ങനെ...


ക്രൈസ്തവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ മുസ്ലീം വിഭാഗം തട്ടിയെടുത്തു; ബിജെപി മാത്രമാണ് ചോദ്യമുയര്‍ത്താനുള്ളതെന്നും ദീപികയില്‍ ലേഖനം; പിണറായി സര്‍ക്കാരും യുഡിഎഫും അനീതികാട്ടുന്നു; ലീഗിനും മന്ത്രി കെ.ടി ജലീനും എതിരെ രൂക്ഷ വിമര്‍ശനം


ഇത്തിരി കഞ്ഞിവെള്ളമെങ്കിലും താടാ.... കേട്ടുനിന്നവരുടെ കണ്ണുനിറഞ്ഞെങ്കിലും മകന്റെ മനസലിഞ്ഞില്ല... മറ്റാരും വീട്ടിലേക്ക് എത്താതിരിക്കാന്‍ മുറിയ്ക്കു മുന്നില്‍ ഒരു നായയെ കെട്ടുന്നതും പതിവായിരുന്നു... ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ല; കോട്ടയത്ത് മകന്റെ ക്രൂരതയിൽ അമ്പരന്ന് നാട്ടുകാർ! പുറത്ത് വരുന്നത് ഭയാനകരമായ വെളിപ്പെടുത്തൽ...


പിതാവിന്റെ സുഹൃത്തിന്റെ കണ്ണിലുടക്കിയത് രണ്ടരവയസുകാരിയായ മകളെ... കുറ്റിക്കാട്ടില്‍ നിന്നും പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതോടെ പുറത്ത് വന്ന പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നത്... രണ്ടര വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 23 ദിവസത്തിനുള്ളിലെത്തിയ റെക്കോഡ് വിധി


കെ.വി തോമസിനെതിരെ എം.എം ലോറന്‍സ്; കെ.വി തോമസിനല്ല, യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണം; കെ.വി തോമസ് നടത്തുന്നത് സമ്മര്‍ദ്ദ തന്ത്രം; വിശ്വാസിക്കാന്‍ പറ്റില്ലെന്ന് എം.എം ലോറന്‍സ്; ഇടതു മുന്നണി പ്രവേശനം അവതാളത്തിലാകും; പോകുന്നെങ്കില്‍ പോകട്ടെയെന്ന് കോണ്‍ഗ്രസ്

സിംഗപ്പൂരില്‍ വ്യഭിചാരകേന്ദ്രം നടത്തിയ ഇന്ത്യക്കാരന് തടവുശിക്ഷ

30 JULY 2013 12:34 AM IST
മലയാളി വാര്‍ത്ത.

More Stories...

'മാളുകളിലും മറ്റും പുറകില്‍ നിന്ന് വഴി കാണിച്ച് കൊടുക്കുന്ന മക്കളെയും കാണാറുണ്ട്. ഒരിക്കലും ഇത്തരം പ്രവൃത്തികള്‍ ഇവിടെ അനുവദിനീയമല്ല. ഒരു നിമിഷത്തെ അശ്രദ്ധ കാരണം നഷ്ടപ്പെടുന്നത് നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരെയാണ്...' അഷ്‌റഫ് താമരശ്ശേയി കുറിക്കുന്നു

'പ്രതീക്ഷകളും,സ്വപ്നങ്ങളും ബാക്കി വെച്ച് എംബാമിംഗ് ചെയ്ത പെട്ടിയില്‍ നിശ്ചലമായ അവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുന്ന മറ്റ് ചിലര്‍. ഒരു വിമാന താവളത്തിന്റെ രണ്ട് വാതിലുകളില്‍ ഒരേസമയം സംഭവിക്കുന്ന കാര്യങ്ങൾ...' ഹൃദയഭേദകമായ കുറിപ്പ്

പ്രവാസികൾക്കായി നിർണായക പ്രഖ്യാപനങ്ങൾ; പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ, നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു, തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ മൂന്നരലക്ഷത്തിലേറെ പേർക്ക് ആശ്വാസം

'പ്രവാസികളായ ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാന്‍ ആളുണ്ടല്ലോ എന്ന് പറഞ്ഞ് അയാള്‍ ചിരിച്ചു. രണ്ട് ദിവസം മുമ്പ് എനിക്ക് ഒരു മരണവാര്‍ത്ത വന്നു,ദുബായിലെ ആശുപത്രിയില്‍ വെച്ചാണ് മരണം. മൃതദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ആകെ മരവിച്ചു പോയി...' ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

MAQNA -Mrs Malayali Queen North America ആയി ദിയ മോഹൻ; കോവിഡ് മഹാമാരിക്കാലത്ത് പങ്കാളിത്തം കൊണ്ടും, സംഘാടക മികവ് കൊണ്ടും, പ്രാതിനിധ്യം കൊണ്ടും ശ്രേദ്ധേയമായി ഒരുകൂട്ടം പ്രവാസി മലയാളികളുടെ പ്രവർത്തനങ്ങൾ

സിംഗപ്പൂരില്‍ വ്യഭിചാരകേന്ദ്രം നടത്തിയ കുറ്റത്തിന് ഇന്ത്യക്കാരനായ മുന്‍ സൈനികന് തടവുശിക്ഷ. മുരളീധരന്‍ പിള്ള (53) എന്നയാളെയാണ് ഒരു വര്‍ഷത്തേക്ക് തടവിനു ശിക്ഷച്ചത്‌. ആറ് ഫിലിപ്പീന്‍സ് യുവതികളെ തന്റെ സ്ഥാപനത്തില്‍ താമസിപ്പിച്ച് ഇടപാടു നടത്തിവന്ന ഇയാള്‍ കുറ്റക്കാരനാണെന്ന് ഏപ്രിലില്‍ കോടതി കണ്ടെത്തിയിരുന്നു. 'ഫേസ് 2 ഫേസ്' എന്ന പേരില്‍ സിംഗപ്പൂരില്‍ ഇയാള്‍ നടത്തിവന്നിരുന്ന പബ്ബില്‍ ഇടപാട് നടക്കുന്നതായി ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് പോലീസില്‍ അറിയിച്ചത്. 2011ല്‍ പോലീസ് നടത്തിയ റെയ്ഡില്‍ ആറ് യുവതികളെയും ഒരു ഇടനിലക്കാരിയെയും അറസ്റ്റു ചെയ്തിരുന്നു. ഫിലിപ്പീന്‍സില്‍ നിന്നു യുവതികളെ കടത്തിക്കൊണ്ടുവരുന്ന ഇടപാടുകാരിയാണ് അറസ്റ്റിലായത്. യുവതികളില്‍ നിന്നും ലഭിക്കുന്ന തുകയുടെ പകുതിയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ഫലിപ്പീന്‍ യുവതിയെ വിവാഹം കഴിച്ച ഇയാള്‍ 1997ല്‍ സൈനിക സേവനം അവസാനിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് മാസം മുൻപ് വിവാഹ നിശ്ചയം! മൂന്നാഴ്ച മുൻപ് ഇവര്‍ വിവാഹ ചടങ്ങിനായി നാട്ടില്‍ എത്തി... വിവാഹത്തിന് രണ്ട് ദിവസം മുൻപ് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവായതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... കാറ്റാ  (11 minutes ago)

ക്രൈസ്തവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ മുസ്ലീം വിഭാഗം തട്ടിയെടുത്തു; ബിജെപി മാത്രമാണ് ചോദ്യമുയര്‍ത്താനുള്ളതെന്നും ദീപികയില്‍ ലേഖനം; പിണറായി സര്‍ക്കാരും യുഡിഎഫും അനീതികാട്ടുന്നു; ലീഗിനും മന്ത്രി കെ.ടി  (22 minutes ago)

കേരളത്തിൽ 98 ലക്ഷം വീടുകൾ മോദിസർക്കാർ വൈദ്യുതീകരിച്ചു; മറച്ചുവെച്ചു സംസ്ഥാന സർക്കാർ  (37 minutes ago)

ഇത്തിരി കഞ്ഞിവെള്ളമെങ്കിലും താടാ.... കേട്ടുനിന്നവരുടെ കണ്ണുനിറഞ്ഞെങ്കിലും മകന്റെ മനസലിഞ്ഞില്ല... മറ്റാരും വീട്ടിലേക്ക് എത്താതിരിക്കാന്‍ മുറിയ്ക്കു മുന്നില്‍ ഒരു നായയെ കെട്ടുന്നതും പതിവായിരുന്നു... ആന്  (40 minutes ago)

അടുക്കള പെണ്മക്കള്‍ക് മാത്രം ഉള്ളത് അല്ല എന്ന് പഠിപ്പിക്കാന്‍, സ്ഥിതിഗതികള്‍ മാറ്റാന്‍, നിങ്ങള്‍ക്ക് ഇനി സാധിക്കു. 'അമ്മെ വെള്ളം' എന്ന് ചോദിക്കുമ്പോള്‍ ജ്യൂസും കൊണ്ട് ഓടാതെ ഒരു തവണ എങ്കിലും എടുത്ത് കു  (54 minutes ago)

ആദ്യ ദിനം തന്നെ ട്രംപിനെ തിരുത്തുന്ന 17 ഉത്തരുവുകളിൽ ബൈഡൻ ഒപ്പിട്ടു; പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാവുക, വിസ നടപടികളിലും അഭയാർത്ഥി പ്രശ്നങ്ങളിലും ഉടൻനടപടിയുണ്ടാകുമെന്നും ബൈഡൻ  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തുടര്‍ച്ചയായി മൂന്ന് തവണ പീഡിപ്പിച്ചു; കേസില്‍ മൂന്ന് പേർ കൂടി പിടിയിൽ, ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 24, ഇനിയും നിരവധിയാളുകള്‍ പിടിയിലാകാനുണ്ടെന്ന് പോലീസ്  (1 hour ago)

കെ.വി തോമസിനെതിരെ എം.എം ലോറന്‍സ്; കെ.വി തോമസിനല്ല, യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണം; കെ.വി തോമസ് നടത്തുന്നത് സമ്മര്‍ദ്ദ തന്ത്രം; വിശ്വാസിക്കാന്‍ പറ്റില്ലെന്ന് എം.എം ലോറന്‍സ്; ഇടതു മുന്നണി പ്രവേശനം അവത  (1 hour ago)

പിതാവിന്റെ സുഹൃത്തിന്റെ കണ്ണിലുടക്കിയത് രണ്ടരവയസുകാരിയായ മകളെ... കുറ്റിക്കാട്ടില്‍ നിന്നും പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതോടെ പുറത്ത് വന്ന പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നത്... രണ്  (1 hour ago)

കാര്യങ്ങള്‍ കൈവിട്ടോ... കെഎസ്ആര്‍ടിസിയുടെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റിന്റെ രൂപീകരണം അവതാളത്തിലായത് എം.ഡി. യുടെ പിടിപ്പുകേടോ? ജീവനക്കാരെ മൊത്തം എതിരാക്കിയത് ബിജു പ്രഭാകറിന് വിനയായി; കാര്യങ്ങള്‍ മാറിമറ  (1 hour ago)

സ്ഥിരം മദ്യപാനിയായ റെജി അച്ഛനെയും അമ്മയെയും പട്ടിണിയ്ക്കിട്ടു കൊന്നതായി പ്രാഥമിക റിപ്പോർട്ട്; ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം ഇവരെ മുറിയിൽ ഒറ്റപ്പെടുത്തി, അവശനായ അച്ഛൻ പൊടിയൻ മരിച്ചു, പോസ്റ്റ്‌മോ  (1 hour ago)

പി. ശ്രീരാമകൃഷണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു  (1 hour ago)

ചരിത്രത്തില്‍ ആദ്യമായി 50,000 പോയന്റ് കടന്ന് സെന്‍സെക്സ്....  (1 hour ago)

ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ക്യാ​മ​റ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി.. സഹപ്രവര്‍ത്തകനെ പോലീസ് പൊക്കിയതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി! കേസ് പിൻവലിച്ചാൽ വിവാഹ വാഗ്ദാനം നൽകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവാ  (2 hours ago)

കെ വി തോമസ് നിന്നാലെന്താ,പോയാലെന്താ?  (2 hours ago)

Malayali Vartha Recommends