Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...


പേരാമ്പ്ര മരക്കാടി തോട്ടിൽ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...


മുടി മുറിച്ച് രൂപം മാറി വീടുവിട്ട കൊല്ലത്തെ 12കാരനെ ഒടുവിൽ ഗോവയിൽ കണ്ടെത്തി: അമ്മയെ പിരിഞ്ഞ വിഷമമോ..?

പ്രവാസികളുടെ ശ്രദ്ധയ്ക്ക്... ഇനിമുതല്‍ 45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം

21 AUGUST 2015 11:05 AM IST
മലയാളി വാര്‍ത്ത.

പ്രവാസികള്‍ക്ക് ഇനി സന്തോഷിക്കാം. കാരണം ഇനി മുതല്‍ 45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. നിലവില്‍ 35,000 രൂപയായിരുന്ന പരിധിയാണ് 10000 രൂപയുംകൂടി വര്‍ദ്ധിപ്പിച്ചത്. അതൊടൊപ്പം തന്നെ 25,000 രൂപ കൂടി കൊണ്ടുവരുന്നതിനും പ്രശ്‌നമില്ല. ഇതുവരെ ഡിക്ലയര്‍ ചെയ്യാതെ 10,000 രൂപയില്‍ കൂടുതല്‍ കൊണ്ടുവരാന്‍ പറ്റില്ലായിരുന്നു. ധനമന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ \'കസ്റ്റംസ് ബാഗേജ് ഡിക്ലറേഷന്‍\' വ്യവസ്ഥകളിലാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂല്യപരിധിക്കു മുകളില്‍ ഒരു ലാപ്‌ടോപ് കംപ്യൂട്ടര്‍ കൂടി അനുവദിക്കും. അതായത്, 45,000 രൂപ വിലയുള്ള വിദേശവസ്തുക്കള്‍ക്കു പുറമേ ഒരു ലാപ്‌ടോപ് കൂടി നികുതിയില്ലാതെ കൊണ്ടുവരാം എന്നതാണ് മറ്റൊരു വസ്തുത. പുതുക്കിയ വ്യവസ്ഥയനുസരിച്ച് 45,000 രൂപയ്ക്കു മുകളില്‍ വിലയുള്ള വസ്തുക്കള്‍ കൊണ്ടുവരണമെങ്കില്‍ അധികമൂല്യത്തിന്റെ 36.05% നികുതി നല്‍കണം. എന്നാല്‍ അയല്‍രാജ്യങ്ങളായ ചൈന, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് 6000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ മാത്രമേ സൗജനമായി കൊണ്ടുവരാനാകൂ.
കൂട്ടത്തില്‍ സൗജന്യമായി കൊണ്ടുവരാവുന്ന പുകയിലയുടെയും അനുബന്ധ വസ്തുക്കളുടെയും അളവ് പകുതിയാക്കിയിട്ടുമുണ്ട്. 100 സിഗരറ്റും 25 സിഗാറും 125 ഗ്രാം പുകയിലയും മാത്രമേ സൗജന്യമായി എത്തിക്കാന്‍ കഴിയുള്ളു. മാംസം, മാംസ ഉല്‍പന്നങ്ങള്‍, മത്സ്യം, പാല്‍ ഉല്‍പന്നങ്ങള്‍, വിത്ത്, ചെടികള്‍, പഴങ്ങള്‍, പൂക്കള്‍ തുടങ്ങിയവ കൊണ്ടുവരുന്നവര്‍ അവയുടെ ആകെ വിദേശനാണ്യ മൂല്യമെത്രയെന്നും വെളിപ്പെടുത്തേണ്ടിവരുമെന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാതി മറച്ച ദിലീപിൻ്റെ മുഖം; ഒരു തലയോട്ടിയും!! ദുരൂഹതയും ആകാംക്ഷയും ഉയർത്തി ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്!!  (55 minutes ago)

ഉപഭോക്തൃ ആശയവിനിമയത്തില്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് ഓള്‍ ഇന്‍ സോണ്‍  (1 hour ago)

16-ാം വയസ്സിൽ തുടങ്ങിയ സൗഹൃദം; എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്; ദിലീപിന് പിറന്നാൾ ആശംസകളുമായി നാദിർഷ!!!  (1 hour ago)

സിബിഎല്‍ ആറാം സീസണ്‍ ഏഴാം മത്സരം; കോട്ടയത്ത് പള്ളാത്തുരുത്തിയുടെ കോട്ട തകര്‍ത്ത് അരോമ...  (1 hour ago)

ജോസ് ആലുക്കാസ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു; ഓൺലൈൻ ആഭരണ ഷോപ്പിംഗ് കൂടുതൽ സുഗമമാകും  (1 hour ago)

ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...  (1 hour ago)

ചേരാനല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ മകന്‍ കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട്യൂബ് നോക്കി  (1 hour ago)

മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 31 ഗ്രാം MDMA-യും കഞ്ചാവും ചരസ്സുമായി യുവാവ് പിടിയില്‍  (2 hours ago)

പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...  (2 hours ago)

മുടി മുറിച്ച് രൂപം മാറി വീടുവിട്ട കൊല്ലത്തെ 12കാരനെ ഒടുവിൽ ഗോവയിൽ കണ്ടെത്തി: അമ്മയെ പിരിഞ്ഞ വിഷമമോ..?  (2 hours ago)

പേരാമ്പ്ര മരക്കാടി തോട്ടിൽ വൻ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...  (2 hours ago)

പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് സ്വകാര്യ ബസുടമകള്‍  (2 hours ago)

കഴക്കൂട്ടത്ത് ഫ്ലൈഓവറിൽ 100 കി.മീ വേഗതയിൽ പാഞ്ഞ കാറിന്റെ സ്റ്റിയറിംഗ് നിയന്ത്രിച്ച് മൂന്ന് വയസുള്ള കുഞ്ഞ്! മാതാപിതാക്കൾക്കെതിരെ പ്രതിഷേധം ശക്തം...  (2 hours ago)

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം; അന്വേഷണം ശക്തമാക്കി പൊലീസ്  (2 hours ago)

Malayali Vartha Recommends