Widgets Magazine
04
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികളുടെ കഷ്ടക്കാലം, ഗള്‍ഫിലേക്കുള്ള ടിക്കറ്റ് കിട്ടാന്‍ ഇനി അല്‍പ്പം വിഷമിക്കും

26 AUGUST 2015 11:01 AM IST
മലയാളി വാര്‍ത്ത.

പ്രവാസികളെ ഊറ്റിപിഴിഞ്ഞാണ് ഇത്തവത്തെ ഓണം. ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വര്‍ധിപ്പിച്ചാണ് പ്രവാസികളെ കഷ്ടപ്പെടുത്തുന്നത്. ഓണാഘോഷത്തിനു നാട്ടിലേക്കു വരുന്ന ഗള്‍ഫ് മലയാളികളെ വിമാനക്കമ്പനികള്‍ ഞെക്കിപ്പിഴിയുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഓണ്‍ലൈനില്‍ ഗള്‍ഫിലേക്ക് ടിക്കറ്റ് കിട്ടാന്‍ 30,000 മുതല്‍ 40,000 രൂപവരെയാണ് നിരക്ക്. സാധാരണനിലയില്‍ ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക് 8000 മുതല്‍ 10,000 രൂപ വരെയാണ്.
ഏറെ മലയാളികളുള്ള ദുബായ്, അബുദാബി, കുവൈറ്റ്, ഷാര്‍ജ, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് ഭൂരിഭാഗം ഫ്‌ളൈറ്റുകളിലും സീറ്റില്ലെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. ഇതിനു പിന്നിലും കള്ളക്കളി ഉണ്ട്. അവസാന നിമിഷത്തില്‍ വിമാനത്താവളത്തിലെ കൗണ്ടറില്‍ അന്യായ നിരക്കില്‍ വില്‍ക്കാന്‍ നിശ്ചിത ശതമാനം ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന കീഴ്‌വഴക്കമുണെ്ടന്നും ഈ സീസണിലും ഈ രീതി ഉണ്ടെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. പറയുന്ന തുക കൊടുത്താല്‍ ടിക്കറ്റ് കിട്ടും. ഇത് അര ലക്ഷം രൂപ വരെ ആകും. സെപ്റ്റംബര്‍ 15 വരെ ഇതാണ് തന്നെയാണ് അവസ്ഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്റ്റാറ്റസോ, പണമോ, പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്; ഇന്നോട് കൂടി ലഹരി കച്ചവടം നിര്‍ത്തുന്നതാണ് നല്ലതെന്ന് ചെന്നിത്തല  (1 minute ago)

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ മരച്ച 21 പേരില്‍ 18 പേരും വിദേശികള്‍ : അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്  (9 minutes ago)

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം; ധവളപത്രം നാളെ നിയമസഭയില്‍  (18 minutes ago)

പാച്ചല്ലൂര്‍ സുകുമാരന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു  (25 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയം; ഓപ്പറേഷന്‍ തൂഫാനില്‍ സാമ്പത്തിക സ്രോതസ്സും പരിശോധനയില്‍  (30 minutes ago)

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്  (35 minutes ago)

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍  (45 minutes ago)

അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ  (59 minutes ago)

റെയില്‍വേ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (4 hours ago)

ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു  (4 hours ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (4 hours ago)

യുവാവിനെ കളമശേരി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ  (6 hours ago)

കഞ്ചാവ് കൃഷി ചെയ്ത ഐ.ടി. ഉദ്യോഗസ്ഥന്‍ പിടിയിലായി  (7 hours ago)

അദൃശ്യ ഭിന്നശേഷി രോഗബാധിതർക്ക് കരുതലായി 'എം.എസ് ഹാർമണി' കൂട്ടായ്മ ആരംഭിച്ചു  (7 hours ago)

Malayali Vartha Recommends