Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്കുള്ള എമിഗ്രേഷന്‍ ക്‌ളിയറന്‍സിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു

04 SEPTEMBER 2015 08:57 AM IST
മലയാളി വാര്‍ത്ത.

വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്കുള്ള എമിഗ്രഷന്‍ ക്‌ളിേയറന്‍സിന് ഓണ്‍ലൈന്‍ സംവിധാനം (ഇമൈഗ്രേറ്റ് സൈറ്റ് ) നിലവില്‍വന്നു. വിദേശ ജോലിയുമായി ബന്ധപ്പെട്ട എല്ലാ ഓഫിസുകളെയും കക്ഷികളെയും ഒരു ശൃംഖലയില്‍ കൊണ്ടുവരുന്ന സംവിധാനമാണിത്.
കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന് കീഴിലുള്ള www.emigrate.gov.in എന്ന വെബ്‌സൈറ്റ് മുഖേനെയാണ് സേവനം ലഭ്യമാക്കുക. തൊഴിലുടമ, തൊഴിലാളി, റിക്രൂട്ട്‌മെന്റ് ഏജന്‍സി, വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റുകള്‍, ഇന്ത്യയില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് ഓഫീസുകള്‍ എന്നിവയെ വെബ്‌സൈറ്റുമായി കണ്ണിചേര്‍ത്തിട്ടുണ്ട്. എമിഗ്രേഷന്‍ ക്‌ളിയറന്‍സ് നിര്‍ബന്ധമാക്കിയ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ക്കുള്ള സംവിധാനമാണിത്.

റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ നഴ്‌സിങ്, വീട്ടുജോലി തുടങ്ങിയ വിസകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്‌ളിയറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു. ഇമൈഗ്രേറ്റ് സംവിധാനമനുസരിച്ച് ഇന്ത്യയില്‍നിന്ന് ജോലിക്കാരെ എടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമ/കമ്പനി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പനി നേരിട്ടും ഏജന്‍സികള്‍ മുഖേന നടത്തുന്ന റിക്രൂട്ട്‌മെന്റിനും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. തസ്തിക, ശമ്പളം തുടങ്ങിയവ വ്യക്തമാക്കുന്ന വിസ വിവരങ്ങളും തൊഴിലുടമ നല്‍കണം..

ഇവ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ് പരിശോധിച്ച് നിജ$സ്ഥിതി ഉറപ്പുവരുത്തും. എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ആവശ്യമുള്ള ഉദ്യോഗാര്‍ഥിക്ക് വെബ്‌സൈറ്റ് വഴി ക്‌ളിയറന്‍സിനുള്ള അപേക്ഷ നല്‍കാം. പ്രസ്തുത ഉദ്യോഗാര്‍ഥിയുടെ തൊഴിലുടമ നല്‍കിയ വിവരങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് കണ്ടാല്‍ എമിഗ്രേഷന്‍ ക്‌ളിയറന്‍സ് അനുവദിക്കും. ക്‌ളിയറന്‍സിന് നല്‍കിയ അപേക്ഷയുടെ അപ്പോഴത്തെ സ്ഥിതി എന്താണെന്ന് ഉദ്യോഗാര്‍ഥിക്ക് അറിയാനും ഇമൈഗ്രേറ്റ് സൈറ്റില്‍ സംവിധാനമുണ്ട്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (11 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (21 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (34 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends