Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

അവധി ചോദിച്ചതിന് മലയാളി തൊഴിലുടമ കള്ളക്കേസില്‍പ്പെടുത്തിയ യുവാവിനെ ദുബായ് കോടതി വെറുതെവിട്ടു

10 SEPTEMBER 2015 05:04 PM IST
മലയാളി വാര്‍ത്ത.

കണ്ണില്‍ ചോരയില്ലാത്ത തൊഴില്‍ ഉടമയുടെ ക്രൂരതക്ക് ഒടുവില്‍ കോടതിയുടെ കനിവ്. മലയാളിയായ തൊഴിലുടമ കള്ളക്കേസില്‍ പെടുത്തിയ സെയില്‍സ് എക്‌സിക്യൂട്ടീവിനെ ദുബായ് കോടതി വെറുതേവിട്ടു. തിരുവനന്തപുരം സ്വദേശിയായ സജീവിനാണ് കോടതി ഉത്തരവിലൂടെ മോചനം ലഭിച്ചത്. ഒരു വര്‍ഷത്തിലേറെയായി വിസയുടെയും ലേബര്‍ കാര്‍ഡിന്റെയും കാലാവധി കഴിഞ്ഞ് തൊഴിലെടുക്കാനാകാതെ നീതിക്കായി നിയമ യുദ്ധം നടത്തുകയായിരുന്നു ഇദ്ദേഹം. തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ ദുബായ് അല്‍ ഖൂസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രേഡിംഗ് കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടീവായിരുന്നു സജീവ്. 2014 നവംബറിലാണ് ജോലിയില്‍ പ്രവേശിച്ചത്. 11 മാസം കഴിഞ്ഞപ്പോള്‍ ഒരു മാസത്തെ അവധി ചോദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
അവധി നല്‍കാന്‍ കഴിയില്ലെന്നും ഒരു ഉപഭോക്താവിന് സാധനം കൊടുത്തവകയില്‍ പിരിഞ്ഞുകിട്ടാനുള്ള തുക സജീവിന്റെ ശമ്പളത്തില്‍ നിന്ന് പ്രതിമാസം 2,000 ദിര്‍ഹം വീതം പിടിക്കുമെന്നും കമ്പനിയുടമ അറിയിച്ചു. മൂന്നു ശമ്പളത്തില്‍ നിന്ന് തുക പിടിക്കുകയും ചെയ്തു. ഇതിനെതിരായി സജീവ് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് സ്ഥാപനത്തിന്റെ വക കാര്‍ തിരിച്ചുനല്‍കുന്നില്ലായെന്ന് തൊഴിലുടമ നല്‍കിയ പരാതിയനുസരിച്ച് പോലീസ് സജീവിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഒമ്പത് മണിക്കൂറിനുശേഷം ജാമ്യത്തില്‍ വിട്ടു. താന്‍ കാര്‍ തിരിച്ചു നല്‍കിയെന്നും കമ്പനിയുടമ അത് ഉപയോഗിച്ചുവരികയാണെന്നും പ്രോസിക്യൂഷനില്‍ സജീവ് മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂട്ടര്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കമ്പനിക്ക് 15,000 ദിര്‍ഹം നഷ്ടമുണ്ടാക്കിയെന്നു ഭീഷണിപ്പെടുത്തിയെന്നും തൊഴിലുടമ പോലീസില്‍ കേസ് നല്‍കി. ഈ കേസിലും ജാമ്യമെടുത്തതിനുശേഷം ദുബായിയിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ നിയമ ഉപദേശത്തോടെ നടത്തിയ കേസില്‍ ആദ്യ ദിവസം തന്നെ കോടതി സജീവിനെ കുറ്റവിമുക്തനാക്കി. സജീവ് ലേബര്‍ കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ ഇപ്പോള്‍ നടന്നുവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (10 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (20 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (33 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends