സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു....

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തിരൂര്‍ കല്ലിങ്ങല്‍ സ്വദേശി പരേതനായ മച്ചിഞ്ചേരി സിദ്ദീഖിന്റെ മകന്‍ അന്‍വര്‍ ആണ് അല്‍ഐനില്‍ നിര്യാതനായത്.
മാതാവ്: നഫീസ. ഭാര്യ: നദീറ. മക്കള്‍: ഹനീന ഷെറിന്‍, ഹാന്‍ഫദ്, നജ്‌വ. സഹോദരങ്ങള്‍: സുല്‍ത്താന്‍, ഷംസീര്‍.
"
https://www.facebook.com/Malayalivartha

























