Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..


ഡാഷ് മോനേ രേവന്താ എന്ന പ്രയോഗം മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുന്നു.. ഡിയര്‍ ശ്രീ. രേവന്ത് റെഡ്ഡി എന്ന അഭിസബോധനയോടെ മുഖ്യമന്ത്രിയുടെ കത്ത് പുറത്ത്..


'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ..അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം നനഞ്ഞ പടക്കമായി..അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ? യുദ്ധം അവസാനിച്ചു..


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ

നാട്ടിലെ പീഡന വീരന്മാരെ പ്രവാസികള്‍ പിടികൂടി, പെരുവണ്ണാമൂഴി സെക്‌സ്‌ റാക്കറ്റിലെ 3 പ്രതികളെ പിടികൂടിയത്‌ ദോഹ മലയാളികള്‍

13 NOVEMBER 2013 05:36 AM IST
മലയാളി വാര്‍ത്ത.

പെരുവണ്ണാമൂഴി സെക്‌സ് റാക്കറ്റ്‌ കേസിലെ മൂന്ന്‌ പ്രതികളെ ദോഹയില്‍ പിടികൂടി. അന്‍സാര്‍ , സുബൈര്‍ , ഷാഫി എന്നിവരെയാണ്‌ ദോഹയിലെ മലയാളികള്‍ പിടികൂടി തടഞ്ഞുവെച്ചിരിക്കുന്നത്‌. പെരുവണ്ണാമൂഴി സംഭവം വാര്‍ത്തയാതോടെയാണ്‌ മുഖ്യപ്രതികളെന്ന്‌ സംശയിക്കുന്ന മൂന്നുപേര്‍ വിദേശത്തേക്ക്‌ കടന്നത്‌. ഇവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫേയ്‌ബുക്ക്‌ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രചരിച്ചതാണ്‌ പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്‌.

സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട്‌ ചങ്ങരോത്ത്‌ ആവടുക്ക സ്വദേശികളായ കപ്പള്ളിക്കണ്ടി വീട്ടില്‍ അരുണ്‍ നാരായണന്‍ (23), വലിയപ്പുരക്കല്‍ മുബീഷ്‌ തങ്കപ്പന്‍ എന്ന പ്രജീഷ്‌ (26), കവുങ്ങളുള്ള ചാലില്‍ അശ്വിന്‍ ചന്ദ്രന്‍ (22), തണ്ടോറപ്പാറ സ്വദേശി കുന്നോത്ത്‌ മീത്തല്‍ സുജിത്ത്‌ കുഞ്ഞിക്കണ്ണന്‍ (26) എന്നിവരെ ഡിവൈ.എസ്‌.പി വി.പി. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു.

പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാരിയായ കളമുള്ളപറമ്പില്‍ സറീനയെ കോഴിക്കോട്‌ സെഷന്‍സ്‌കോടതി റിമാന്റ്‌ ചെയ്‌തിരിക്കുകയാണ്‌. ഇതിനിടെ നാദാപുരം ഡിവൈ.എസ്‌.പി വി.പി. സുരേന്ദ്രനെ മാറ്റി റൂറല്‍ എസ്‌.പി അഷ്‌റഫാണ്‌ ഇപ്പോള്‍ കേസ്‌ അന്വേഷിക്കുന്നത്‌.

പെണ്‍വാണിഭ സംഘത്തിന്റെ വലയിലകപ്പെട്ട പടത്തുകടവ്‌ സ്‌കൂള്‍ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനി കഴിഞ്ഞ ആഗസ്‌റ്റ് 17നാണ്‌ ആത്മഹത്യ ചെയ്‌തത്‌. നേരത്തെ അറസ്‌റ്റിലായ നാലു യുവാക്കളും മരിച്ച പെണ്‍കുട്ടിയേയും ആത്മഹത്യക്ക്‌ ശ്രമിച്ച പെണ്‍കുട്ടിയേയും പീഡിപ്പിച്ചതായാണ്‌ പൊലീസ്‌ പറയുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

NIKESH KUMAR നികേഷിനെ കണ്ടം വഴി ഓടിച്ചു..  (1 hour ago)

ധനനേട്ടവും മംഗള കർമ്മങ്ങളും! തുലാം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (1 hour ago)

NATIONAL കൽപ്പാക്കത്ത് ഇന്ത്യൻ ആണവ വിസ്മയം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മുന്നേറ്റം...  (1 hour ago)

യു.എസിൽ വാഹനമിടിച്ച് 14 മാസത്തോളമായി കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി മരണത്തിന് കീഴടങ്ങി  (1 hour ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യഹർ‌ജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഇന്നും വാദം തുടരും... ഹർജി തള്ളണമെന്നും രഞ്ജിത്തിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ  (1 hour ago)

വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു  (2 hours ago)

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും  (2 hours ago)

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്  (2 hours ago)

വഴിവിട്ട പ്രയോഗം ദേശീയ തലത്തിൽ തന്നെ ചർച്ചയായി  (3 hours ago)

. നിലവിലെ 5.25 ശതമാനത്തിൽ തന്നെ തുടരാൻ തീരുമാനം  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി... 43 കേന്ദ്രങ്ങളിലാണ് വിതരണം, പല കേന്ദ്രങ്ങളിലും വൻ തിരക്ക്....  (3 hours ago)

ceasefire യുദ്ധം അവസാനിച്ചു  (4 hours ago)

കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവം...  (4 hours ago)

തുടരണം - മൈക്രോതിയേറ്റർ റീൽസ് പ്രകാശനം ചെയ്തു... നിശബ്ദപ്രചരണ നാളിൽ കാണുവാൻ കലാപ്രതിഭകളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ 12 മൈക്രോ തിയേറ്റർ റീൽസുകൾ  (4 hours ago)

Malayali Vartha Recommends