Widgets Magazine
17
Apr / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊ​ക്കി​ള്‍​കൊ​ടി ചു​റ്റി കി​ട​ന്ന​തിനാൽ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തു... പ്ര​സ​വി​ച്ച്‌ ര​ണ്ടാം ദി​വ​സം രാ​വി​ലെ കു​ഞ്ഞി​ന് പാ​ല്‍ കൊ​ടു​ത്ത​തി​ന് ശേ​ഷം ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ഴ്സ് ലേ​ബ​ര്‍ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഏ​താ​നും സ​മ​യ​ത്തി​ന് ശേ​ഷം ര​ക്ഷി​താ​ക്ക​ളെ ഡോ​ക്ട​ര്‍ ഫോ​ണി​ല്‍ വി​ളി​ച്ച്‌ കു​ട്ടി​യെ വേ​ഗം ആശുപത്രി മാറ്റാൻ പറഞ്ഞു; പിന്നാലെ കു​ട്ടി​യു​ടെ കൈ​വി​ര​ലി​ല്‍​നി​ന്ന് ര​ക്തം വ​രു​ന്നു​ണ്ടാ​യി​രു​ന്നു ; നവജാത ശിശുവിന്റെ മരണത്തില്‍ പരാതിയുമായി ബന്ധുക്കൾ...


ഒരു വർഷം മുൻപാണ് യുവാവ് നാട്ടിലേയ്ക്കെത്തിയത്... കൊച്ചിയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും യാത്ര തിരിച്ചു; പിന്നാലെ റോഡരികിൽ തലതകര്‍ന്ന നിലയില്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം; ലോറിയിലെ ടയറിലും മറ്റും മാംസവും രക്തവും പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തിയതോടെ യുവാവിന്റെ മരണത്തിലെ ദുരൂഹത ഒഴിയുന്നു...


ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ ആ മോഷ്ടാവ് ഇതാണ്... ടാറ്റൂ പതിച്ചിരിക്കുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്


അവളെ ആദ്യമായി ഞങ്ങളുടെ കൈകളില്‍ പിടിച്ചപ്പോള്‍ ചന്ദ്രന്റെ ഒരു കഷണം കയ്യില്‍വെച്ചിരിക്കുന്നതായാണ് തോന്നിയത്.. അത്ര വിലപ്പെട്ടതായിരുന്നു. സ്വപ്നം യാഥാര്‍ത്ഥ്യമായി; ഏറ്റവും പവിത്രവും ദൈവികവുമായ അനുഭവം! ആദ്യ കൺമണിയുടെ പേര് പങ്കുവെച്ച് പേളിയും ശ്രീനീഷും


34 വയസുള്ള കുട്ടിയല്ലേ സൂര്യ, പക്വതയോടെ കാര്യങ്ങളെ കാണേണ്ടതല്ലേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്ബോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും? ഞങ്ങള്‍ വാടകവീട്ടില്‍ ആണ് ഇപ്പോഴും കഴിയുന്നത്. ഒരുപാട് ആലോചനകള്‍ വന്നതാണ് അവന്. അപ്പോഴൊക്കെ സ്വന്തമായി വീട് വെച്ചിട്ട് മതി വിവാഹമെന്നാണ് അവന്‍ പറയുന്നത്! ഇനി അവനും ഇഷ്ടം ആണെങ്കില്‍ ഇതൊക്കെ കഴിഞ്ഞു വെളിയില്‍ ഇറങ്ങട്ടെ, അപ്പോള്‍ ആലോചിക്കാവുന്നതാണെന്ന് മണികുട്ടന്റെ 'അമ്മ...

ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനം പൊട്ടിത്തെറിച്ച് 50 പേര്‍ മരിച്ചു

18 NOVEMBER 2013 09:23 PM IST
മലയാളി വാര്‍ത്ത.

More Stories...

അപ്രതീക്ഷിതമായുണ്ടായ യാത്ര നിരോധനത്തില്‍ വിറങ്ങലിച്ച് പ്രവാസികള്‍: നാട്ടിലേക്ക് വരാന്‍ മടങ്ങിയ പ്രവാസികള്‍ക്ക് വിനയായത് ആ തീരുമാനം

പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഹജ്ജ് മന്ത്രാലയം.... റംസാനില്‍ ഒന്നിലധികം തവണ ഉംറ ചെയ്യാന്‍ അനുവദിക്കില്ല: കടുത്ത തീരുമാനവുമായി ഹജ്ജ് മന്ത്രാലയം

80 ലക്ഷത്തിലധികം രൂപയുമായി ഓടിയ കളളനെ കാല്‍ വച്ച്‌ താഴെ വീഴിച്ച്‌ ഗള്‍ഫുകാര്‍ക്കിടയില്‍ താരമായി മാറി മലയാളി; കള്ളനെ നിമിഷ നേരം കൊണ്ടാണ് ഫൂട്ട്ബോൾ കളിക്കാരൻ ജാഫർ കുത്തുകാല് വച്ച് താഴെ വീഴിച്ചത്, വൈറലായി വീഡിയോ

മലയാളിയായ കോവിഡ് രോഗി അൽഐനിൽ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; കോവിഡ് സ്ഥിരീകരിച്ചതിനെ പിന്നാലെ ആശുപത്രികെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ മലപ്പുറം വാഴക്കാട് സ്വദേശി ഇൻസാഫിനെ കണ്ടെത്തി,വിയോഗം താങ്ങാനാകാതെ പ്രവാസികൾ

'മരിക്കുന്ന ദിവസം മൂന്ന് മക്കളേയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ചുംബനവും നല്‍കിയാണ് ഷിഹാബുദ്ദീന്‍ പുറത്ത് പോയത്.പിന്നെ ആ വീട്ടില്‍ തിരിച്ചെത്തിയത് ഷിഹാബുദ്ദീന്‍റെ മയ്യത്തായിരുന്നു...' വേദനയോടെ കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശേരി

റഷ്യയില്‍ വിമാനം തകര്‍ന്ന് 50 പേര്‍ മരിച്ചു. ബോയിംഗ് 737 വിമാനം പറന്ന് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.  കസാന്‍ വിമാനത്താവളത്തിലാണ് അപകടം നടന്നത്.  44 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ടടാര്‍സ്റ്റണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനമാണ് അപകടത്തില്‍ പെട്ടത്. മോസ്‌കോയില്‍ നിന്ന് കസാനിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

50 പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായി മോസ്‌കോയിലെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് തവണ പൈലറ്റ് വിമാനം ഇറക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം കസാന്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുക്കളയില്‍ പാറ്റയെ കാണ്ടാൽ യുവതി അലമുറയിട്ട് കരയും പേടി കാരണം പിന്നീട് ആ പരിസരത്തോട്ട് പോകില്ല; ഭാര്യയുടെ നിർബന്ധപ്രകാരം മൂന്ന് വര്‍ഷത്തിനിടയില്‍ 18 തവണ വീട് മാറി: ഇപ്പോൾ വിവാഹ മോചനം വേണമെന്ന് ഭര്‍  (8 minutes ago)

ദുബായില്‍ വെച്ച് തനിക്ക് ബ്രെയ്ന്‍ ട്യൂമറാണെന്ന് ഡോക്ടര്‍ പറഞ്ഞ നിമിഷം ആ യുവതി ആകെ തകര്‍ന്നുപോയി. ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, മൂന്ന് വയസ് മാത്രമുള്ള ഇളയമകള്‍... മകളുടെ വിവാഹം കാണാന്‍ വേണ്ടി ജീവിച്ച അമ്മ  (11 minutes ago)

'ഞാൻ ആ അച്ഛന് ഒരു വാക് കൊടുത്തു. വീട് കെട്ടിയിട്ട് മതി വിവാഹം എന്ന് ! ഫെബ്രുവരിയിൽ കല്യാണം നിശ്ചയിച്ചു. നവംബറിൽ കല്യാണം . മാർച്ചിൽ വീടു പണി തുടങ്ങി ഇന്നലെ തറയുടെ പണി കഴിഞ്ഞു...' വേറിട്ടൊരു കഥ പറഞ്ഞ് ര  (18 minutes ago)

ചുവന്ന വസ്ത്രം ധരിച്ച് നൈറ്റ് കർഫ്യൂവിൽ റോഡിൽ നിന്ന് ഡാൻസ് കളിച്ച് വൈറലാകാൻ ശ്രമം നടത്തി; പിന്നാലെ യുവതിക്കെതിരെ പോലീസ് കേസെടുത്തു... ശേഷം മാപ്പു പറച്ചിൽ ഇങ്ങനെ  (44 minutes ago)

'കുസൃതിയും, കുറുമ്പുമൊക്കെ കൂടുതലാ. പക്ഷേ... അവനോളം...എന്നിലേക്ക് നിറഞ്ഞു പെയ്തൊരു കുളിർമഴ വേറെയില്ല. അവന്റെ ചിരിയോളം വലിയൊരു പൂക്കാലവുമില്ലെനിക്ക്...' വൈറലായി അമ്മയുടെ കുറിപ്പ്  (47 minutes ago)

പൊ​ക്കി​ള്‍​കൊ​ടി ചു​റ്റി കി​ട​ന്ന​തിനാൽ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തു... പ്ര​സ​വി​ച്ച്‌ ര​ണ്ടാം ദി​വ​സം രാ​വി​ലെ കു​ഞ്ഞി​ന് പാ​ല്‍ കൊ​ടു​ത്ത​തി​ന് ശേ​ഷം ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​  (53 minutes ago)

'ഇടതും വലതും'... ജനസേവനത്തിൽ നിന്ന് അവധിയെടുത്ത് അക്ഷര ലോകത്തേക്ക്.... അണിയറ രഹസ്യങ്ങൾ തുറന്ന് പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്...  (57 minutes ago)

നെടുമ്പാശ്ശേരി വിമാനത്താളം വഴിയുള്ള സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നത് ചെന്നൈ ലോബി; വിമാന കമ്പനി ജീവനക്കാരന്‍ മന്‍ഹാസ് അബുലീസിനെ ചോദ്യം ചെയ്തതിന് പിന്നാലെ വരുന്നത് നിർണായക വിവരങ്ങൾ, രാജ്യത്തെ പല വിമാന  (1 hour ago)

ദുബായിൽ പ്രവാസികളുടെ അഭിമാനമായി മലയാളി യുവാവ്; ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന സ്ട്രൈക്കറെ കാൽവെച്ചു വീഴ്ത്തുന്ന പ്രതിരോധ നിരക്കാരെൻറ ലക്ഷ്യത്തോടെ കള്ളനെ വീഴിച്ചു, സഹോദരൻ നജീബിെൻറ കസേര പ്  (1 hour ago)

'മനുഷിത്വപരമായ നീക്കങ്ങളിലൂടെ മോശം സമയത്തെ ഒന്നിച്ച്‌ അതിജീവിക്കാന്‍ നാം തയ്യാറെടുക്കണം'; കോവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണവുമായി എര്‍ത്ത് കഫേ റസ്റ്റോറന്റ്  (1 hour ago)

സംസ്ഥാനത്ത് ശക്തമായ പ്രതിരോധം തീര്‍ക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജം, 50 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് അനുവദിക്കണം  (1 hour ago)

ഒരു വർഷം മുൻപാണ് യുവാവ് നാട്ടിലേയ്ക്കെത്തിയത്... കൊച്ചിയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും യാത്ര തിരിച്ചു; പിന്നാലെ റോഡരികിൽ തലതകര്‍ന്ന നിലയില്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം; ലോറിയിലെ ടയറിലും മറ്  (1 hour ago)

കൊറോണയുടെ രണ്ടാം തരംഗത്തിൽ രണ്ട് മാസ്ക് വയ്ക്കണമോ ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ  (1 hour ago)

ശക്തമായ ഇടിമിന്നൽ വളരെ അപകടകാരി; ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം; മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (1 hour ago)

ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ ആ മോഷ്ടാവ് ഇതാണ്... ടാറ്റൂ പതിച്ചിരിക്കുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്  (2 hours ago)

Malayali Vartha Recommends