Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എമിറേറ്റ്‌സ് വിമാനസര്‍വീസുകള്‍ക്ക് 20 ശതമാനം കിഴിവ്

09 DECEMBER 2013 10:58 PM IST
മലയാളി വാര്‍ത്ത.

ഗള്‍ഫ് ആസ്ഥാനമായ എയര്‍ലൈന്‍സായ എമിറേറ്റ്‌സ് തിരുവനന്തപുരം അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ ഇഷ്ടടീമുകളുടെയും താരങ്ങളുടെയും പ്രകടനം കാണാനും ആവേശഭരിതരാകാനും അവസരമൊരുക്കുന്നു.

ലണ്ടന്‍, പാരീസ്, സൂറിച്ച്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവ അടക്കമുള്ള തെരഞ്ഞെടുത്ത യൂറോപ്യന്‍ നഗരങ്ങളിലേക്ക് അമേരിക്ക, ആഫ്രിക്ക, ഇന്ത്യ മഹാസമുദ്രം എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇക്കോണമി, ബിസിനസ് ക്ലാസുകളില്‍ 20 ശതമാനം വരെ കിഴിവാണ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. എമിറേറ്റ്‌സിന് സര്‍വീസുള്ള പത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും 2014 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കാണ് ഇക്കോണമി, ബിസിനസ് ക്ലാസുകളില്‍ ഡിസ്‌കൗണ്ട് ലഭ്യമാകുക.

ലണ്ടന്‍, ബര്‍മിംഗ്ഹാം, പാരിസ്, ആംസ്റ്റര്‍ഡാം, ബാഴ്‌സലോണ, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്ച്, ഇസ്താന്‍ബുള്‍, റോം, വാഷിംഗ്ടണ്‍, ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ, ഡാളസ്, സിയാറ്റില്‍, സാവോ പോളോ, കേപ് ടൗണ്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കാണ് യാത്രാനിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. എസി മിലാന്‍, റിയല്‍ മാഡ്രിഡ്, പാരിസ് സെന്റ് ജര്‍മൈന്‍, ആഴ്‌സനല്‍ എന്നിവയുടെ സ്‌പോണ്‍സര്‍മാരായിരുന്ന എമിറേറ്റ്‌സ് കമ്പനി അടുത്ത കാലത്ത് ന്യൂയോര്‍ക്ക് കോസ്‌മോസിന്റെയും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരുന്നു.

ഇന്ത്യയില്‍ ഫുട്‌ബോളിനുള്ള പ്രിയം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യൂറോപ്പിലെയും തെക്കേ അമേരിക്കയിലേയും പ്രധാന ഫുട്‌ബോള്‍ രാജ്യങ്ങളിലേക്കുള്ള യാത്രാനിരക്കില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നത്. എമിറേറ്റ്‌സ് വിമാനസര്‍വീസുകള്‍ക്ക് 20 ശതമാനം കിഴിവ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (58 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends