Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായില്‍ സാലിക് ഫീസ് അഞ്ച് ദിര്‍ഹമായി ഉയര്‍ത്താന്‍ സാധ്യത

10 DECEMBER 2013 03:49 AM IST
മലയാളി വാര്‍ത്ത.

2014-ല്‍ ദുബായില്‍ സാലിക് ഫീസ് അഞ്ച് ദിര്‍ഹമായി ഉയര്‍ത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. റോഡുകളിലെ വാഹനപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ ആര്‍.ടി.എ. നടപ്പാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് സാലിക് ഫീസ്‌വര്‍ധന. ഇതു കൂടാതെ, നോല്‍ കാര്‍ഡ് വഴിയുള്ള പൊതുഗതാഗത യാത്രാനിരക്ക് വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ദൈനംദിനയാത്രയ്ക്കുള്ള സാധാരണ നോല്‍ കാര്‍ഡ് വഴിയുള്ള യാത്രയ്ക്കാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. 

പ്രതിവിധിയായി പ്രതിമാസ, പ്രതിവര്‍ഷ കാര്‍ഡുകള്‍ പുറത്തിറക്കാനും പദ്ധതിയുണ്ട്. നിശ്ചിത കാലത്തേക്ക് എടുക്കുന്ന ഇത്തരം കാര്‍ഡുകളുടെ ഉപയോഗത്തിന് പരിധിയില്ല. ഇതിനായി പ്രതിവര്‍ഷ, പ്രതിമാസ, ചതുര്‍മാസ നോല്‍കാര്‍ഡുകള്‍ വിപണിയിലിറക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (12 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (48 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends