Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ദുബൈയില്‍ കെട്ടിട വാടക വന്‍തോതില്‍ കൂട്ടാന്‍നീക്കം

11 DECEMBER 2013 05:23 AM IST
മലയാളി വാര്‍ത്ത.

ദുബൈയില്‍ കെട്ടിട വാടക വന്‍തോതില്‍ കൂട്ടാന്‍നീക്കം. മലയാളി കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന കറാമ, ബര്‍ദുബൈ, ദേര, സത്വ, ഖിസൈസ്, ഇന്‍റര്‍നാഷണല്‍ സിറ്റി പോലുള്ള സ്ഥലങ്ങളില്‍ ജനുവരി മുതല്‍ വാടക ഗണ്യമായി കൂട്ടുമെന്ന് കാണിച്ച് സ്വകാര്യ കെട്ടിട ഉടമകള്‍ താമസക്കാര്‍ക്ക് ഇതിനകം നോട്ടിസ് നല്‍കി കഴിഞ്ഞു. അനധികൃത വാടക വര്‍ധനക്കെതിരെ നടപടിയെടുക്കുമെന്ന് ദുബൈ ഭൂവകുപ്പ് മുന്നറിയിപ്പു നല്‍കിയതിനു പിറകെയാണ് കെട്ടിട ഉടമകള്‍ പരക്കെ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഉടമകള്‍ അനധികൃതമായി ഉയര്‍ന്ന തോതില്‍ വാടക വര്‍ധിപ്പിക്കുമെന്ന സൂചനയെ തുടര്‍ന്നാണ് ലാന്‍ഡ് ഭൂവകുപ്പ് ഈയിടെ പ്രസ്താവനയിറക്കിയത്.
നിലവില്‍ വാടക കൂടുതലുള്ള കറാമ, ജുമൈറ ഭാഗങ്ങളില്‍ ഇനിയും കൂടുമെന്നാണറിയുന്നത്. 20 മുതല്‍ 50 ശതമാനം വരെ കൂട്ടുമെന്നാണ് നോട്ടിസില്‍ പറയുന്നത്. കുടുംബവുമായി താമസിക്കുന്നവരെ പുതിയ അറിയിപ്പ് ആശങ്കയിലാക്കിയിരിക്കുകയാണ്. കുട്ടികളുടെ പഠനവും മറ്റു നിത്യ ചെലവുകളുമായി ഇപ്പോള്‍ തന്നെ നട്ടം തിരിയുന്ന ഇവര്‍ക്ക് വാടക വര്‍ധന കനത്ത ഇരുട്ടടിയായിരിക്കും. ബാച്ചിലറായി താമസിക്കുന്നവരുടെ സ്ഥിതിയും മറിച്ചല്ല. ബെഡ്സ്പേസ് നിരക്കും കൂടിയേക്കും.
ഈ വര്‍ഷം പകുതിയില്‍ തന്നെ പല ഭാഗങ്ങളിലും ഫ്ളാറ്റുകളുടെയും വില്ലകളുടെയും വാടകയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വര്‍ധന വരുത്തിയിരുന്നു. ഇതിന് പുറമെയാണ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വാടക കൂട്ടാനൊരുങ്ങുന്നത്.
അതിനിടെ ദുബൈയുടെ ചുവടുപിടിച്ച് മറ്റു എമിറേറ്റുകളിലും കൃത്രിമ ക്ഷാമമുണ്ടാക്കി വാടക വര്‍ധിപ്പിക്കുന്നതായും പരാതിയുണ്ട്. അബൂദബി, അജ്മാന്‍, ഷാര്‍ജ,റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് വാടക വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (4 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (1 hour ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (4 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends