Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രേഷ്മ റാണി മിസ്സ് മലയാളി അയര്‍ലന്‍ഡ്

14 DECEMBER 2013 05:12 AM IST
മലയാളി വാര്‍ത്ത.

വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സൗന്ദര്യമത്സരത്തില്‍ രേഷ്മ റാണി മിസ് മലയാളി അയര്‍ലന്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏയ്ഞ്ചല്‍ ചാക്കോ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയും ലിബിനാ പിനോ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഐ-പ്രീജ ജോയ്, ബെസ്റ്റ് കോണ്‍ഫിഡന്റ്- നീതു സലീം, ബെസ്റ്റ് സ്‌മൈല്‍ അലന്‍ റോസ് എന്നിവരെയും തിരഞ്ഞെടുത്തു. 
ഇന്ത്യന്‍ അംബാസിഡര്‍ രാധിക ലാല്‍ ലോകേഷ് മുഖ്യാതിഥിയായിരുന്നും ഗ്ലോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍, പാര്‍ലമെന്റംഗം ജോനാ ടഫി, ഡെപ്യൂട്ടി മേയര്‍ എയ്മണ്‍ ടഫി എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് അംബാസഡര്‍ രാധിക ലാല്‍ ലോകേഷ്, മേഴ്‌സി, ലീന സെന്‍, രാജു കുന്നക്കാട്ട്, ബിജു ഇടക്കുന്നത്ത്, ഹാരി തോമസ് എന്നിവര്‍ സമ്മാനദാനം നടത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (23 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (59 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends