Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌പോണ്‍സര്‍മാര്‍ക്ക് ജവാസാത്ത് സന്ദര്‍ശിക്കാതെ തന്നെ ഇഖാമ സ്വീകരിക്കാന്‍ പദ്ധതി

16 DECEMBER 2013 12:15 AM IST
മലയാളി വാര്‍ത്ത.

സൗദിയില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് ജവാസാത്ത് സന്ദര്‍ശിക്കാതെ തന്നെ വിദേശി ജീവനക്കാരുടെ ഇഖാമ സ്വീകരിക്കാന്‍ സൗകര്യമൊരുക്കുന്ന പദ്ധതി വരുന്നു. ഇഖാമ നമ്പറും കോഡ് നമ്പറും ഡയല്‍ ചെയ്ത് മെഷീന്‍ വഴി പ്രിന്റ് ചെയ്‌തെടുക്കാനുള്ള  പദ്ധതികളെക്കുറിച്ചും ജവാസാത്ത് ആലോചിക്കുന്നുണ്ട്.  ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ച തന്നെയുണ്ടാവുമെന്നും ജവാസാത്ത് വക്താവ് അറിയിച്ചു.

ജവാസാത്തില്‍ സന്ദര്‍കശ ബാഹുല്യം കുറക്കാനായി നേരത്തേ ഓണ്‍ലൈന്‍ സംവിധാനത്തോട് കൂടി അബ്ശിര്‍ പദ്ധതി നടപ്പാക്കിയിരുന്നു. അബ്ശിര്‍ വഴി ഓണ്‍ലൈനില്‍ പുതുക്കിയശേഷം കാര്‍ഡ് കൈപറ്റാന്‍ സ്‌പോണ്‍സര്‍മാര്‍ ജവാസാത്ത് ഓഫീസുകളില്‍ വരണം. ഇതൊഴിവാക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (17 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (53 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends