Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയെ നഗ്നപരിശോധനയ്‌ക്കും വിധേയയാക്കി

17 DECEMBER 2013 12:29 AM IST
മലയാളി വാര്‍ത്ത.

അമേരിക്കയില്‍ അറസ്‌റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ യു.എസ്‌ ഉദ്യോഗസ്ഥര്‍ നഗ്നയാക്കി ദേഹപരിശോധന നടത്തിയതായി റിപ്പോര്‍ട്ടുകള്‍. വീട്ടുജോലിക്കാരിക്ക്‌ നിയമപ്രകാരമുള്ള വേതനം നല്‍കിയില്ലെന്നതാണ്‌ ദേവയാനിക്കെതിരായ കുറ്റം.

ഇവരെ നഗ്നയാക്കി ദേഹപരിശോധന നടത്തിയതിനുപിന്നാലെ വിലങ്ങണിയിച്ച് കൊടും കുറ്റവാളികള്‍ക്കും മയക്കുമരുന്ന് - ലൈംഗിക തൊഴിലാളികള്‍ക്കും ഒപ്പം സാധാരണ ജയിലിലാണ് പാര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വലിയ വിടവാണ്‌ ഉണ്ടായിരിക്കുന്നത്‌. ലോക്‌സഭാ സ്പീക്കര്‍ മീരകുമാറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും യു.എസ് എം.പിമാരുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയിട്ടുണ്ട്. ദേവയായിയുടെ അറസ്റ്റില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം യു.എസിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ചട്ടപ്രകാരമുള്ള പരിശോധനമാത്രമാണ്‌ നടത്തിയതെന്നാണ്‌ യു.എസ്‌ വക്താവ്‌ മരെഹാഫ്‌ അവകാശപ്പെട്ടത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (9 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (45 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends