Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആവര്‍ത്തിച്ചവര്‍ വിവസ്‌ത്രയാക്കി പരിശോധിച്ചു, സ്രവമെടുത്തു, വിലങ്ങുവച്ചു, സഹിക്കാതെ പലതവണ പൊട്ടിക്കരഞ്ഞു... കത്ത്‌ പുറത്ത്‌

18 DECEMBER 2013 10:53 AM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....

പ്രവാസികൾക്ക് വെള്ളിടി വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും കൂടും...ബജറ്റ് എയര്‍ലൈനുകള്‍ കൂട്ടത്തോടെ പൂട്ടും വിമാന ഇന്ധനത്തിന്റെ വില കുതിച്ചുയരുന്നു

മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...

ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിക്ക്‌ ലഭിക്കാവുന്നതില്‍ വലിയ അപമാനമാണ്‌ അമേരിക്കയില്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെയ്‌ക്ക്‌ അനുഭവിക്കേണ്ടി വന്നത്‌. ദേവയാനി തന്റെ സുഹൃത്തുക്കള്‍ക്കയച്ച ഇമെയില്‍ ആരേയും വേദനിപ്പിക്കുന്നതാണ്‌.
ആവര്‍ത്തിച്ചവര്‍ എന്നെ വിലങ്ങുവച്ചു. വിവസ്‌ത്രയാക്കി പരിശോധിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാവിറ്റി സെര്‍ച്ചിനായി സ്രവമെടുത്തു. ഡിഎന്‍എ ടെസ്റ്റിനായി ഉമിനീരെടുത്തു. പലയവസരങ്ങളിലും ഞാന്‍ പൊട്ടിക്കരഞ്ഞു.
ഞാന്‍ നയതന്ത്ര ഉദ്യോഗസ്ഥയായതു കൊണ്ട്‌ ഇത്തരം ടെസ്റ്റുകളില്‍ നിന്നും ഒഴിവാക്കണമെന്ന്‌ തുടരെ പറഞ്ഞിട്ടും അവര്‍ വകവെച്ചില്ല. പതിവ്‌ കുറ്റവാളികള്‍ക്കും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവര്‍ക്കും ഒപ്പമാണ്‌ എന്നെ ജയിലിലാക്കിയത്‌.
ഈ പ്രതിസന്ധിയില്‍ എനിക്ക്‌ എല്ലാ പിന്തുണയും നല്‍കിയത്‌ എന്റെ സര്‍വീസിലും രാജ്യത്തും ഉള്ളവരാണ്‌. ആ പിന്തുണ ശക്തമായ നടപടിയിലേക്ക്‌ വഴിവയ്‌ക്കുമെന്ന്‌ എനിക്ക്‌ വിശ്വാസമുണ്ട്‌. അത്‌ എനിക്കും എന്റെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും ഭീഷണിയിലായ എന്റെ സര്‍വീസിന്‌ അന്തസ്‌ നല്‍കുമെന്നും എനിക്ക്‌ ഉറപ്പുണ്ട്‌.
ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.
എല്ലാവര്‍ക്കും എന്റെ നന്ദി.


അതേസമയം വിസാ ക്രമക്കേട് ആരോപിച്ച് അമേരിക്കയില്‍ അറസ്റ്റു ചെയ്യപ്പെട്ട ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ദേവയാനി ഖൊബ്രഗഡെയെ എക്യരാഷ്ട്ര സഭയുടെ ദൗത്യസംഘത്തിലെ ഇന്ത്യന്‍ സ്ഥിരാംഗമാക്കി. ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതോടെ ദേവ്‌യാനിക്ക് വിദേശരാജ്യങ്ങളില്‍ നയതന്ത്ര പരിരക്ഷ നല്‍കാന്‍ അമേരിക്ക നിര്‍ബന്ധിതമാകും.

വീട്ടുജോലിക്കാരിക്ക് മതിയായ പ്രതിഫലം നല്‍കിയില്ല, ജോലിക്കാരിക്കുവേണ്ടിയുള്ള പാസ്‌പോര്‍ട്ട് അപേക്ഷയില്‍ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ദേവയാനി ന്യൂയോര്‍ക്കില്‍ അറസ്റ്റിലായത്. 1999 ബാച്ചിലെ ഐഎഫ്എസ് ഓഫീസറാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുലായ ദേവയാനി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (10 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (20 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (26 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (32 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (41 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (55 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

Malayali Vartha Recommends