Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ധന

24 DECEMBER 2013 09:51 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 39.14 ശതമാനത്തിന്റെ വര്‍ധനവാണ് പ്രവാസി നിക്ഷേപം രേഖപ്പെടുത്തിയതെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി അവലോകന യോഗം വിലയിരുത്തി. ഈ സാമ്പത്തികവര്‍ഷം മാര്‍ച്ചില്‍ 14,719 കോടിയായിരുന്ന പ്രവാസി നിക്ഷേപം സപ്തംബറിലെത്തിയപ്പോള്‍ 80,909 കോടിയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 58,150 കോടി രൂപയായിരുന്നു ബാങ്കുകളില്‍ പ്രവാസി നിക്ഷേപമായി ലഭിച്ചത്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ 2013 സപ്തംബര്‍വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പ്രവാസി നിക്ഷേപത്തില്‍ 22,759 കോടി രൂപ അധികമായി ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസിനിക്ഷേപം കുത്തനെ ഉയരാനുണ്ടായ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. പ്രവാസി നിക്ഷേപ സമാഹരണത്തില്‍ സ്വകാര്യ ബാങ്കുകളാണ് മുന്നില്‍- 40.59 ശതമാനം. 38.28 ശതമാനവുമായി സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പാണ് തൊട്ടുപിന്നില്‍. ദേശസാല്‍കൃത ബാങ്കുകളിലെ നിക്ഷേപം 20.81 ശതമാനവും നഗരകേന്ദ്രീകൃത ബാങ്കുകളിലെ നിക്ഷേപം 30.54 ശതമാനവും ഗ്രാമീണബാങ്കുകളുടേത് 3.84 ശതമാനവുമാണ്. 

സ്വകാര്യബാങ്ക്- 32,840 കോടി രൂപ, സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ്- 30,975 കോടി, ദേശസാല്‍കൃത ബാങ്ക്- 16,839 കോടി രൂപ എന്നിങ്ങനെയാണ് മൊത്തം നിക്ഷേപം. സെപ്തംബര്‍ അവസാനിച്ചപ്പോള്‍ സംസ്ഥാനത്തെ വാണിജ്യബാങ്കുകളുടെ ആകെ നിക്ഷേപം 2,52,338 കോടി രൂപയായി. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസം സംസ്ഥാനത്തെ വാണിജ്യബാങ്കുകള്‍ 34,909 കോടി രൂപയാണ് കാര്‍ഷികമേഖലയില്‍ ചെലവഴിച്ചത്. 2013-14 വര്‍ഷം മൊത്തം ചെലവിന്റെ 43 ശതമാനം തുക (80,463 കോടി) രൂപ കാര്‍ഷികമേഖലയില്‍ ചെലവഴിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 34,909 കോടി രൂപ ചെലവഴിച്ചതില്‍ 16,551 കോടി കാര്‍ഷികമേഖലയിലും 2,717 കോടി വ്യവസായമേഖലയിലും 15,641 കോടി രൂപ സേവനരംഗ മേഖലയിലുമാണ്. 2013-14 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ ആഭ്യന്തരനിക്ഷേപം 8,471 (67.93) കോടിയായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 6,265 കോടിയായിരുന്നു ആഭ്യന്തരനിക്ഷേപം. സപ്തംബര്‍ അവസാനിച്ചപ്പോള്‍ സംസ്ഥാനത്തെ വാണിജ്യബാങ്കുകളിലെ വായ്പാനിക്ഷേപ അനുപാതത്തില്‍ 71.80 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (2 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (2 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (2 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (2 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (2 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (3 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (7 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (8 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (8 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (9 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (9 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (10 hours ago)

Malayali Vartha Recommends