Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

വിദേശികളുടെ തൊഴില്‍ കരാര്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന വരുന്നു

02 AUGUST 2016 10:24 AM IST
മലയാളി വാര്‍ത്ത

വിദേശികളുടെ തൊഴില്‍ കരാറുകളും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന നടപ്പിലാക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം ഒരുങ്ങുന്നു. ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂനിയന്‍ നേതാവ് നബ്ഹാന്‍ അല്‍ ബത്താഷിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
നിലവില്‍ സ്വദേശികളുടെ തൊഴില്‍ കരാറുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതി. എന്നാല്‍, വരും ദിവസങ്ങളില്‍ പ്രവാസികള്‍ കൂടുതലുള്ള ചില കമ്പനികളെ കൂടി ഈ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ എല്ലാ വിഭാഗം തൊഴിലാളികളുടെയും കരാറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. നിലവില്‍ വിദേശ തൊഴിലാളികളുടെ രണ്ട് കരാറുകള്‍ ചില കമ്പനികള്‍ തയ്യാറാക്കുന്നുണ്ട്. അതില്‍ ഒന്ന് മന്ത്രാലയത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ തൊഴിലാളിയെ കൊണ്ട് ഒപ്പുവെപ്പിക്കുന്ന പതിവുണ്ട്. രാജ്യത്തെ കമ്പനികളിലെ എല്ലാ വിഭാഗം തൊഴിലാളികളുടെയും കരാറുകള്‍ മന്ത്രാലയത്തിന് കീഴിലാക്കുന്നതിനാണ് തങ്ങള്‍ പരിശ്രമിക്കുന്നതെന്ന് അല്‍ ബത്താഷി പറഞ്ഞു. ഇതുവഴി വിപണിയെ നിരീക്ഷിക്കാനും നിയമലംഘനങ്ങള്‍ക്ക് തടയിടാനും സാധിക്കും. കരാര്‍ ഒരിക്കല്‍ മന്ത്രാലയം അംഗീകരിച്ചാല്‍ വിദേശികള്‍ക്ക് വ്യത്യസ്ത വേതനം നല്‍കുന്നതടക്കം കമ്പനി നിയമത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ലംഘിക്കപ്പെടുന്നത് ഒഴിവാക്കാം.
ഇത് രാജ്യത്തെ തൊഴില്‍മേഖലയില്‍ സൗഹാര്‍ദപരമായ അന്തരീക്ഷമുണ്ടാക്കുമെന്നും അല്‍ ബത്താഷി പറഞ്ഞു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയ തൊഴില്‍നിയമം നടപ്പില്‍ വന്നശേഷം ഇത് പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ തയാറാകുമെന്നാണ് കരുതുന്നത്.
സ്വകാര്യമേഖലയിലെ ഭൂരിപക്ഷം വരുന്ന തൊഴില്‍സേനയായ പ്രവാസികള്‍ക്കിടയില്‍ മികച്ച തൊഴിലന്തരീക്ഷം സൃഷ്ടിക്കാന്‍ നിയമത്തിലെ ഈ മാറ്റം സഹായകരമാകുമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അംഗം അഹമ്മദ് അല്‍ ഹൂത്തിയും പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (18 minutes ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (39 minutes ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (1 hour ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (2 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (2 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (2 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (2 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (2 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (2 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (3 hours ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (3 hours ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (3 hours ago)

Malayali Vartha Recommends