Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

ഭാര്യയുടേയും മകളുടേയും അവഗണന; കാലില്‍ പുഴുവരിച്ച് രക്തം വാര്‍ന്ന നിലയില്‍ മുന്‍ പ്രവാസി; മനസാക്ഷിയെ നടുക്കുന്ന കാഴ്ച്ച

18 AUGUST 2016 08:03 AM IST
മലയാളി വാര്‍ത്ത

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രം. ചോരനീരാക്കി പ്രിയപ്പെട്ടവരെ വളര്‍ത്തിയിട്ട് അവര്‍ തിരിച്ചു നല്‍കുന്നതെന്ത്. ഭാര്യയുടേയും ഏക മകളുടേയും അവഗണനയില്‍ പുഴുവരിച്ച് സ്വന്തം വീട്ടില്‍ ഇഴഞ്ഞു കഴിയുന്ന അവസ്ഥയില്‍ മുന്‍ പ്രവാസി. കായംകുളം ഒന്നാംകുറ്റി കൊത്തുള്ളി വീട്ടില്‍ മധൂസൂധനനാണ് ഉറ്റവരുടെ കൊടിയ പീഡനത്തില്‍ നരകതുല്യമായ ജീവിതം നയിക്കുന്നത്.
20 വര്‍ഷക്കാലം ദുബായില്‍ ടാക്‌സി െ്രെഡവറായിരുന്നു മധുസൂധനന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്‌ട്രോക്കില്‍ ഇടതുവശം തളര്‍ന്നു. അതോടെ പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന അവസ്ഥയായി. കാലിലുണ്ടായ മുറിവ് പഴുത്ത് പുഴുവരിച്ച് രക്തം ഇറ്റുവീഴുന്ന അവസ്ഥയില്‍ വീട്ടുതിണ്ണയില്‍ ഇരിക്കുന്ന മധുസൂദനനെ കണ്ട പ്രദേശവാസിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഗിരിജയുടെയും കായംകുളം സിഐ സദന്റേയും നേതൃത്വത്തില്‍ ഇയാളെ കായകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍പാദം പകുതിയോളം പുഴുവരിച്ച നിലയിലായിരുന്നു ഇയാള്‍. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ ചികിത്സക്കായി ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
നാട്ടുകാരുടെ പരാതിയില്‍ മധൂസൂധനന്റെ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കായംകളും സിഐ സദന്‍ പ്രതികരിച്ചു. ഒറ്റയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത മധുസൂദനനെ വീടിന്റെ രണ്ടാം നിലയില്‍ കിടത്തി രണ്ട് ദിവസം മുമ്പ് ഭാര്യയും മകളും വീട്ടില്‍ നിന്നും പോയതാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ഗിരിജ പറഞ്ഞു.
ഭാര്യയുടേയും മകളുടേയും പീഡനത്തെക്കുറിച്ച് പലതവണ മധുസൂദനന്‍ എന്നോട് പരാതിപ്പെട്ടിരുന്നു. പരാതി തീര്‍പ്പാക്കാന്‍ സമീപിച്ചപ്പോഴെല്ലാം ഭര്‍ത്താവിനെ നന്നായി പരിചരിക്കുന്നുണ്ടെന്നായിരുന്നു ഭാര്യയുടെ വാദം. മധുസൂധനനെ ഭാര്യയും മകളും മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ എന്നോട് പരാതിപ്പെടാറുണ്ട്. കേസും ചീത്തവിളിയും ഭയന്ന് ഭാര്യയ്‌ക്കെതിരെ പ്രതികരിക്കാന്‍ നാട്ടുകാര്‍ മടിക്കുകയായിരുന്നു. തിങ്കളാഴ്ച്ച പ്രദേശ വാസി നല്‍കിയ വിവരമറിയിച്ച് ഒന്നാംകുറ്റിയില്‍ എത്തിയപ്പോള്‍ കാലുകള്‍ പുഴുവരിച്ച നിലയില്‍ ആയിരുന്നു മധുസൂദനന്‍. വീടിനുള്ളില്‍ മധുസൂധനന്‍ പോയ വഴികളിലെല്ലാം രക്തം തളം കെട്ടി കിടക്കുകയായിരുന്നു. ഇയാളുടെ ദുരവസ്ഥ കണ്ട് ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതേതുടര്‍ന്ന് കൂട്ടായ തീരുമാനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കായംകുളം വൈസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ
പറയുന്നു.

മധുസൂധനന്‍ ഗള്‍ഫില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് നിര്‍മ്മിച്ച വീട്ടാണ് ഒന്നാംകുറ്റിയിലേത്. കായംകുളം ടൗണില്‍ ഇയാളുടെ പേരില്‍ രണ്ട് ഷോപ്പുകളും ഉണ്ടായിരുന്നു. മരൂഭൂമിയില്‍ എല്ലാറ്റിനെയും മറന്ന് സ്വന്തം കുടുംബത്തിനായി ജീവിച്ച തനിക്ക് തെറ്റിപ്പോയെന്നാണ് മധുസുധനന്റെ ആത്മഗതം. അവനവനുവേണ്ടിക്കൂടി ജീവിക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍.. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (18 minutes ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (31 minutes ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (48 minutes ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (1 hour ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (1 hour ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (1 hour ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (9 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (9 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (9 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (9 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (9 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (12 hours ago)

Malayali Vartha Recommends