Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

അമേരിക്കക്കാര്‍ ദേവയാനിയുടെ നഗ്ന വീഡിയോയും വിറ്റ്‌ കാശാക്കിയോ? നഗ്നയാക്കി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന്റെ വീഡിയോ വൈറലാകുന്നു

04 JANUARY 2014 09:49 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനിയെ നഗ്നയാക്കി അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍പരിശോധിച്ചതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു.
വനിത സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം നിരവധി പുരുഷന്മാരായ സുരക്ഷ ഉദ്യോഗസ്ഥര്‍ ചോര്‍ന്നാണ്‌ വീഡിയോയില്‍ ദേവയാനിയെ പരിശോധിക്കുന്നത്‌. അവര്‍ ദേവയാനിയെ ബലം പ്രയോഗിച്ച്‌ വസ്‌ത്രങ്ങള്‍ ഊരിയെറിയുന്നു. അതു തടുക്കാനുള്ള ദേവയാനിയുടെ ദയനീയ ശ്രമവും വീഡിയോയില്‍ കാണുന്നുണ്ട്‌. എന്നാല്‍ ഉദ്യോഗസ്ഥര്‍ ദേവയാനിയെ തറയില്‍ കിടത്തി നഗ്നയാക്കി പരിശോധിക്കുന്നു. സിസിടിവി ദൃശ്യങ്ങളോടൊപ്പം മൊബൈലിലോ മറ്റോ എടുത്ത ക്ലോസ്‌ ഷോട്ടുകളും വീഡിയോയില്‍ കാണാം.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി വിവസ്ത്രയാക്കുകയും പരിശോധന നടത്തുകയും ചെയ്യുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങളടക്കം പുറത്ത് വിട്ടിട്ടുണ്ട്.

വീഡിയോ വ്യാപകമായതോടെ ഇന്ത്യയുടെ പ്രതിഷേധം മുന്നില്‍ കണ്ട്‌ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ന്യായവുമായി എത്തിയിട്ടുണ്ട്‌. വീഡിയോ വ്യാജമാണെന്നും വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി ദേവയാനിയല്ലെന്നുമാണ് അമേരിക്കയുടെ വാദം. അപകടമായ വ്യാജ പ്രചരണമാണിതെന്നും വംശീയ വിദ്വേഷമുണ്ടാക്കുന്ന കൃത്രിമ ദൃശ്യങ്ങള്‍ പുറത്തു വിട്ട നടപടി അപലപനീയവും നിരുത്തരവാദപരവുമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മേരി ഹര്‍ഫ് വ്യക്തമാക്കിയിട്ടുണ്ട്.

വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുലേറ്റ് ജനറല്‍ ദേവയാനിയെ ഡിസംബര്‍ 13 നാണ് അറസ്റ്റിലായത്.

തന്റെ വീട്ടുജോലിക്കാരിയായ സ്ത്രീക്ക് മാസം 25 ലക്ഷത്തില്‍ അധികം രൂപയുടെ വരുമാനം ഉണ്ട് എന്നു കാണിക്കുന്ന രേഖകളാണ് ദേവയാനി പാസ്‌പോര്‍ട്ട് ഓഫീസില്‍ ഹാജരാക്കിയത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാഷ്ട്രീയ,ധനകാര്യ, വാണിജ്യ വകുപ്പിന്റെ ഡെപ്യൂട്ടി ജനറലാണ് ദേവയാനി. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വനിതാ ക്ഷേമ വിഭാഗത്തിന്റെ മേധാവിയും ദേവയാനിയാണ്.

എന്തായാലും വീഡിയോ സത്യമാണെങ്കില്‍ അമേരിക്കക്കാര്‍ ദേവയാനിയുടെ നഗ്ന വീഡിയോ വിറ്റ്‌ കാശാക്കുകയാണ്‌.

പ്രചരിക്കുന്ന ആ വീഡിയോ കാണാന്‍ ക്ലിക്ക്‌ ചെയ്യുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends