Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സൗദിയില്‍ മലയാളിയെ വെട്ടി കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്‍ പിടിയില്‍

07 JANUARY 2014 10:27 PM IST
മലയാളി വാര്‍ത്ത.

തായിഫ് (സൗദി അറേബ്യ): ബനീമാലിക്ക് സയ്യാദയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനായ മലയാളിയെ  ജോലിക്കിടെ കൊല്ലപ്പെട്ടകേസില്‍ പ്രതി അറസ്റ്റില്‍. സമീപത്തെ പമ്പില്‍ ജോലി നോക്കുന്ന ബംഗ്ലാദേശ് സ്വദേശിയാണ് പൊലീസ് പിടിയിലായത്.

തിരുവനന്തപുരം കിളിമാനൂര്‍ മഞ്ഞപ്പാറ ചാരുവിള വീട്ടില്‍ ഹുസൈനെ(47)യാണ്  നവംബര്‍ 29ന് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പിടിയിലായ ബംഗ്ലാദേശ് സ്വദേശി ജോലി നോക്കുന്ന പമ്പും ഹുസൈന്റെ സ്‌പോണ്‍സറുടെ ഉടമസ്ഥതയിലുള്ളതാണ്. 

കൊലപാതകം നടന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ രീതി അന്വേഷണോദ്യോഗസ്ഥര്‍ക്ക് പ്രതി കാണിച്ചു കൊടുത്തു. നവംബര്‍ 29ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഹുസൈന്‍ ജോലിനോക്കുന്ന പെട്രോള്‍ പമ്പിലെത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. മഴു ഉപയോഗിച്ച് പ്രതി തലക്ക് വെട്ടുകയായിരുന്നു.

ആക്രമണത്തില്‍ തലതകര്‍ന്ന് രക്തം വാര്‍ന്നനിലയിലായിരുന്നു മൃതദേഹം. കൃത്യത്തിനുപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് മേധാവി കേണല്‍ തുര്‍ക്കി അല്‍ശഹ്‌രി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തുള്ള ഒട്ടേറെ പേരെ പൊലീസ് ചോദ്യംചെയ്തിരുന്നു. 14 വര്‍ഷമായി ഹുസൈന്‍ ഈ പമ്പില്‍ ജോലിനോക്കിവരുന്നു. ബംഗ്ലാദേശ് സ്വദേശിയും തൊട്ടടുത്തുള്ള പമ്പില്‍ 17 വര്‍ഷത്തോളമായി ജോലിനോക്കുകയാണ്. 

ഒന്നര വര്‍ഷം മുമ്പാണ് ഹുസൈന്‍ അവസാനമായി നാട്ടില്‍ അവധിക്ക് പോയിവന്നത്. തായിഫ് കിംഗ് ഫൈസല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരുന്നതായി നിയമസഹായത്തിന് രംഗത്തുള്ള കെ.എം.സി.സി നേതാവും കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി പ്രതിനിധിയുമായ മുഹമ്മദ് സാലി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends