Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അബുദാബിയില്‍ രണ്ട്‌ കൊലപാതകം: മലയാളികള്‍ക്ക്‌ വധശിക്ഷ

25 JANUARY 2014 01:22 AM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....

പ്രവാസികൾക്ക് വെള്ളിടി വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും കൂടും...ബജറ്റ് എയര്‍ലൈനുകള്‍ കൂട്ടത്തോടെ പൂട്ടും വിമാന ഇന്ധനത്തിന്റെ വില കുതിച്ചുയരുന്നു

മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...

അബുദാബിയില്‍ 12 വയസ്സുള്ള അറബ്‌ ബാലനെയും ഒരു ഇന്തോനേഷ്യന്‍ സ്‌ത്രീയെയും കൊലപ്പെടുത്തിയ രണ്ടു കേസുകളില്‍ രണ്ടു മലയാളികള്‍ക്ക്‌ വധശിക്ഷ. മൂസഫ എന്ന സ്ഥലത്ത്‌ കാറില്‍ വിശ്രമിക്കുകയായിരുന്ന ഒരു മലയാളിയുടെ കാറിലേക്ക്‌ കുട്ടികളുടെ സംഘം ചവര്‍ ഇട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ്‌ അറബ്‌ വംശജനായ 12 വയസുള്ള ബാലന്‍ കൊല്ലപ്പെട്ടത്‌. വാഹനത്തിനകത്തേക്ക്‌ ചവര്‍ ഇട്ടതുകാരണം കുട്ടികളെ ഭയപ്പെടുത്തുന്നതിനുവേണ്ടി കുട്ടികളുടെ നേര്‍ക്ക്‌ കാര്‍ ഓടിക്കുകയും അറബ്‌ ബാലന്റെ ദേഹത്ത വണ്ടി ഇടിക്കുകയുമായിരുന്നു. കുട്ടിയെ മനപൂര്‍വ്വം കാറിടിച്ച്‌ കൊലപ്പെടുത്തി എന്ന കേസിലാണ്‌ കോടതി വധശിക്ഷ വിധിച്ചത്‌. മൂന്നു വര്‍ഷം മുമ്പ്‌ ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയുമായി ബന്ധമുണ്ടായിരുന്ന മലയാളി അവരോട്‌ ഗര്‍ഭഛിദ്രത്തിന്‌ നിര്‍ബന്ധിക്കുകയും അവര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന്‌ അവരെ ജോലി സ്ഥലത്തു വെച്ച്‌ കൊലപ്പെടുത്തുകയും മുറിക്ക്‌ തീയിടുകയുമായിരുന്നു . കേസന്വേഷണത്തെ തുടര്‍ന്ന്‌ സംഭവത്തില്‍ മലയാളി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയ അബുദാബി അപ്പീസ്‌ കോടതിയും ക്രിമിനല്‍ കോടതിയും പരമാവധി ശിക്ഷ വിധിക്കുകയായിരുന്നു.
യു.എ.ഇ നിയമപ്രകാരം വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെടുന്ന കേസുകള്‍ സ്വാഭാവികമായും ഉയര്‍ന്ന കോടതിയിലേക്ക്‌ അപ്പീല്‍ പോകും. ശിക്ഷ ലഭിച്ച മലയാളികളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (10 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (20 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (26 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (32 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (41 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (55 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

Malayali Vartha Recommends