Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശമ്പളം അടിസ്ഥാനമാക്കി വിദേശികള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നത്‌ ഒഴിവാക്കും

29 JANUARY 2014 11:39 PM IST
മലയാളി വാര്‍ത്ത.

ബഹ്‌റൈനില്‍ വിദേശികള്‍ക്ക്‌ ശമ്പളം അടിസ്ഥാനമാക്കി ലൈസന്‍സ്‌ നല്‍കുന്ന കരട്‌ ട്രാഫിക്‌ നിയമത്തിലെ ഇരുപതാം വകുപ്പ്‌ ഒഴിവാക്കിയേക്കും. ഭരണഘടനാ വിരുദ്ധവും വിവേചനവുമായതിനാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന പ്രതിവാര യോഗത്തില്‍ ഈ വകുപ്പ്‌ എടുത്തുകളയണമെന്ന്‌ അംഗങ്ങള്‍ ആവശ്യപ്പെട്ടു. 

കരട്‌ ട്രാഫിക്‌ നിയമ പ്രകാരം ജി.സി.സി (അറബ്‌ രാജ്യങ്ങളുടെ കൂട്ടായ്‌മ) രാജ്യങ്ങളില്‍ നിന്നല്ലാത്ത കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ , ഡ്രൈവിങ്‌ പരിചയം ആവശ്യമില്ലാത്തവര്‍ എന്നിവര്‍ക്ക്‌ ലൈസന്‍സ്‌ നല്‍കരുതെന്ന്‌ ശുപാര്‍ശ ചെയ്‌തിരുന്നു. ഇവ ഉള്‍പ്പെടെ നിരവധി കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ഭേദഗതി ചെയ്‌ത ട്രാഫിക്‌ നിയമം കഴിഞ്ഞ വര്‍ഷം ജൂണില്‍ പാര്‍ലമെന്റ്‌ അംഗീകരിക്കുകയും ചെയ്‌തു.
ബില്ലിന്റെ ചര്‍ച്ചാവേളയില്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ ഫീ വര്‍ദ്ധിപ്പിക്കുമെന്ന്‌ റിപ്പോര്‍ട്ടുണ്ടായി. ഇത്‌ പ്രവാസികളില്‍ കടുത്ത ആശങ്കയുളവാക്കി. ലൈസന്‍സ്‌ അപേക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ വന്‍തിരക്കിനും കാരണമായി. പ്രവാസികള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതിലെ വ്യവസ്ഥ ഒഴിവാക്കുന്നത്‌ അവര്‍ക്ക്‌ ആശ്വാസകരമാകും.
റോഡ്‌ ഉപയോഗിക്കുന്നവരുടേയും വാഹന-കാല്‍നട യാത്രക്കാരുടെയും സുരക്ഷ അപകടത്തിലാക്കുന്ന ഡ്രൈവര്‍മാര്‍ക്ക്‌ നാലുമടങ്ങ്‌ ശിക്ഷ നല്‍കുന്നതാണ്‌ കരടു നിയമം. അതേസമയം നിയമലംഘര്‍ക്കുള്ള ചില പിഴകളില്‍ കുറവ്‌ വരുത്തണമെന്ന്‌ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പിഴയോ ,ജയില്‍ ശിക്ഷയോ രണ്ടും കൂടിയോ അടങ്ങിയ ശിക്ഷ തീരുമാനിക്കുന്നത്‌ ന്യായാധിപന്‍മാര്‍ക്ക്‌ വിടണമെന്ന്‌ ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു.
കഴിഞ്ഞ 35 വര്‍ഷമായി രാജ്യത്ത്‌ നിലവിലുളള ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ്‌ പുതിയ കരട്‌ നിയമം.
ചുവപ്പ്‌ ലൈറ്റ്‌ മറികടക്കുന്നവര്‍ക്ക്‌ അഞ്ചുമാസം വരെ തടവും 500 ദിനാര്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിപാര്‍ശ ചെയ്യുന്ന്‌. ഇത്തരം നിയമലംഘനങ്ങള്‍ മരണമോ, പരിക്കോ, വസ്‌തുവകകളുടെ നാശമോ ഉണ്ടാക്കിയാല്‍ മൂന്നിനും 12 മാസത്തിനുമിടയില്‍ 100 ദിനാറിനും 3000 ദിനാറിനുമിടയില്‍ പിഴയും നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends