Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

തിരുവനന്തപുരം വിമാനത്താവളത്തിലും നഗ്ന പരിശോധന, പരാതിയുമായി വീട്ടമ്മ

04 FEBRUARY 2014 12:58 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനിയെ നഗ്ന പരിശോധന നടത്തിയതിന്റെ കോലാഹാലം കെട്ടടങ്ങിയിട്ട്‌ അധിക നാളായില്ല. ഇപ്പോള്‍ നമ്മുടെ തിരുവനന്തപുരം വിമനത്താവളത്തിലും നഗ്ന പരിശോധന തകര്‍ക്കുന്നു. ദേഹ പരിശോധന നഗ്ന പരിശോധനയായി പരിധി വിടുന്നു എന്നാണ്‌ ആരോപണം. കൊളമ്പോയില്‍ നിന്നും വന്ന യാത്രക്കാരാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌.

ഇന്നലെ രാവിലെ 8.25ന്‌ തിരുവനന്തപുരം വിമാനത്താവളത്തലെത്തിയ ശ്രീലങ്കന്‍ വിമാനത്തിലെ യാത്രക്കാരായ ബിസിനസുകാരന്‍ കണ്ണാന്തുറ സ്വദേശി ലാറന്‍സ്‌ സ്റ്റീഫനെയും ഭാര്യ ഷൈമയേയും കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ പരിശോധനയുടെ പേരില്‍ പീഡിപ്പിച്ചത്‌. ക്യാമറ ഇല്ലാത്ത മുറിയില്‍ കൊണ്ടുപോയി വസ്‌ത്രങ്ങള്‍ മാറ്റി പരിശോധിക്കുകയായിരുന്നു. രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞാണ്‌ ഇവരെ പുറത്തുവിട്ടത്‌.
ഒരാഴ്‌ച്ച മുമ്പ്‌ നയതന്ത്ര ഉദ്യോഗസ്ഥനെ വിമാനത്തില്‍ നിന്നും പിടിച്ചിറക്കി ദേഹ പരിശോധന നടത്തിയത്‌ വിവാദമായിരുന്നു. അതിനു പിന്നാലെയാണ്‌ ഇന്നലെ നടന്ന സംഭവം.
കൊളബോയില്‍ നിന്നും വരുന്ന വിമാനത്തില്‍ ഹെറോയിനും സ്വര്‍ണവും കടത്തുണ്ടെന്ന്‌ ആരോ വിളിച്ചു പറഞ്ഞുവെന്ന്‌ പറഞ്ഞായിരുന്നു പരിശോധയും പീഡനവും. തലസ്ഥാനത്തെ ടൂറിസം സാധ്യതകളെക്കുറിച്ച്‌ പഠിക്കാനെത്തിയ ആഷ്‌ലിയെ ആണ്‌ 25 ശനിയാഴ്‌ച്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ അസി.കമ്മിഷണര്‍ സജ്ഞയ്‌ ബംഗാരത്തലെയുടെ നേതൃത്വത്തിലുള്ള സംഘം ദേഹപരിശോധന നടത്തിയത്‌. സി.ഐ.എസ്‌.എഫിനെ പോലും അറിയാക്കാതെയായിരുന്നു പരിശോധന. പരിശോധനയില്‍ ഒന്നും കണ്ടെത്താനുമായില്ല.
വടക്കേ ഇന്ത്യക്കാരനായ അസി.കമ്മിഷണര്‍ മലയാളികളോട്‌ വിവേചനം കാട്ടുകയാണെന്നാണ്‌ പരക്കെയുള്ള പരാതി. എന്നാല്‍ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത്‌ തടയാനാണ്‌ പരിശോധനയെന്നും അത്‌ ഇനിയും തുടരുമെന്നും കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends